കഥപറയാൻ എൻ അമ്മൂമ്മ | Kadha Parayanen Ammuma | Kilikonchal Anganwadi Song | School Bell

0



കഥപറയാൻ എൻ അമ്മൂമ്മ ഉമ്മതരാമെൻ പൊന്നമ്മ കഥപറയാൻ എൻ അമ്മൂമ്മ ഉമ്മതരാമെൻ പൊന്നമ്മ കവിതകൾ ചൊല്ലി തന്നീടാൻ കരിവള ഇട്ടൊരു ചേട്ടത്തി കവിതകൾ ചൊല്ലി തന്നീടാൻ കരിവള ഇട്ടൊരു ചേട്ടത്തി കൃഷികൾ നടത്താൻ എന്നച്ചൻ മേൽനോട്ടത്തിന് മുത്തച്ഛൻ കൃഷികൾ നടത്താൻ എന്നച്ചൻ മേൽനോട്ടത്തിന് മുത്തച്ഛൻ കറുത്ത കണ്ണട ഇട്ടുനടക്കും ഗമയിൽ എന്നുടെ വല്യേട്ടൻ കറുത്ത കണ്ണട ഇട്ടുനടക്കും ഗമയിൽ എന്നുടെ വല്യേട്ടൻ കൂട്ടുകൂടാൻ കൊച്ചേട്ടൻ കൂടെ നടക്കാൻ കൊച്ചേച്ചീ കൂട്ടുകൂടാൻ കൊച്ചേട്ടൻ കൂടെ നടക്കാൻ കൊച്ചേച്ചീ ഞാനെൻ വീട്ടിൽ അഞ്ചാമൻ എന്റെ കുടുംബമിതാണല്ലോ കുടുമ്പമൊന്നായ് ചേരുമ്പോൾ സന്തോഷത്തിൽ പൊടിപൂരം കുടുമ്പമൊന്നായ് ചേരുമ്പോൾ സന്തോഷത്തിൽ പൊടിപൂരം Watch Video Here 👇

https://www.youtube.com/watch?v=DvaWtmaD950

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top