കാക്കകളെ പോൽ പറക്കുന്നു | Kakkakale Pol Parakkunnu | Lyrical Video | Kilikonchal Anganwadi Song

0



കാക്കകളെ പോൽ പറക്കുന്നു കാക്കകളെ പോൽ പറക്കുന്നു പറക്കുമ്പോൾ നാം പാടുന്നു ലാ ല ല ലാ ലാ ല ല ലാ പറക്കുമ്പോൾ നാം പാടുന്നു ലാ ല ല ലാ ലാ ല ല ലാ കോഴികളെ പോൽ നടക്കുന്നു കോഴികളെ പോൽ നടക്കുന്നു നടക്കുമ്പോൾ നാം പാടുന്നു ലാ ല ല ലാ ലാ ല ല ലാ നടക്കുമ്പോൾ നാം പാടുന്നു ലാ ല ല ലാ ലാ ല ല ലാ താറാവിനെ പോൽ നീന്തുന്നു താറാവിനെ പോൽ നീന്തുന്നു നീന്തുമ്പോൾ നാം പാടുന്നു ലാ ല ല ലാ ലാ ല ല ലാ നീന്തുമ്പോൾ നാം പാടുന്നു ലാ ല ല ലാ ലാ ല ല ലാ തത്തകളെ പോൽ പറയുന്നു തത്തകളെ പോൽ പറയുന്നു പറയുമ്പോൾ നാം പാടുന്നു ലാ ല ല ലാ ലാ ല ല ലാ പറയുമ്പോൾ നാം പാടുന്നു ലാ ല ല ലാ ലാ ല ല ലാ പക്ഷികളെ പോൽ പറക്കുന്നു പക്ഷികളെ പോൽ പറക്കുന്നു പറക്കുമ്പോൾ നാം പാടുന്നു ലാ ല ല ലാ ലാ ല ല ലാ പറക്കുമ്പോൾ നാം പാടുന്നു ലാ ല ല ലാ ലാ ല ല ലാ Watch Video Here 👇
https://www.youtube.com/watch?v=DFcBbsvV0JY


#kakkakalepol #firstbell #schoolbell

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top