മഴ പെയ്യുന്നു മാനത്ത് | Mazha Peyyunnu | Malayalam Rhymes | Class 1 Malayalam Song | School Bell

0

മഴ പെയ്യുന്നു മാനത്ത് മാനത്ത് മാനത്ത് കുട ചൂടുന്നു താഴത്ത്‌ താഴത്ത്‌ താഴത്ത്‌ കാർമേഘങ്ങൾ മാനത്ത് മാനത്ത് മാനത്ത് പുഴനിറയുന്നു താഴത്ത്‌ താഴത്ത്‌ താഴത്ത്‌ മിന്നലുമിന്നും മാനത്ത് മാനത്ത് മാനത്ത് മീനുകൾ നീന്തും താഴത്ത്‌ താഴത്ത്‌ താഴത്ത്‌ Watch Video Here 👇

https://www.youtube.com/watch?v=l9kZp9lo0Ic Mazha peyyunnu manath Manath manath Kuda choodunnu thazhathu Thazhathu thazhathu Karmeghangal manath Manath manath Puzhanirayunnu thazhathu Thazhathu thazhathu Minnaluminnum Manath manath Meenukal nenthum Thazhathu thazhathu


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top