ഒരു ചുവന്ന തക്കാളി | Oru Chuvanna Thakkali | Kilikonchal Angawadi Song | School Bell

0

ഒരു ചുവന്ന തക്കാളി മുറ്റത്തങ്ങനെ നിൽകുന്നു അതിലൊന്നു ചേരുമ്പോൾ ആകെ എണ്ണം രണ്ട് ഒന്ന് രണ്ട് രണ്ടു ചുവന്ന തക്കാളി മുറ്റത്തങ്ങനെ നിൽകുന്നു അതിലൊന്നു ചേരുമ്പോൾ ആകെ എണ്ണം മൂന്ന് ഒന്ന് രണ്ട് മൂന്ന് മൂന്നു ചുവന്ന തക്കാളി മുറ്റത്തങ്ങനെ നിൽകുന്നു അതിലൊന്നു ചേരുമ്പോൾ ആകെ എണ്ണം നാല് ഒന്ന് രണ്ട് മൂന്ന് നാല് നാല് ചുവന്ന തക്കാളി മുറ്റത്തങ്ങനെ നിൽകുന്നു അതിലൊന്നു ചേരുമ്പോൾ ആകെ എണ്ണം അഞ്ച് ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് അഞ്ച് ചുവന്ന തക്കാളി മുറ്റത്തങ്ങനെ നിൽകുന്നു മുറ്റത്തങ്ങനെ നിൽകുന്നു മുറ്റത്തങ്ങനെ നിൽകുന്നു Watch Video Here 👇

https://www.youtube.com/watch?v=-V-M9UUXAIE

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top