വാവക്കുട്ടീ വാവക്കുട്ടീ പോരുമോ | Vavakutty vavakutty porumo | Kilikonchal Anganwadi Song

0



വാവക്കുട്ടീ വാവക്കുട്ടീ പോരുമോ എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ ഇങ് ഇങ് എന്ന് കരയും കുട്ടി നീ നിന്റെ പാൽപുഞ്ചിരി ഒന്നു നീ കാട്ടുമോ വാവക്കുട്ടീ വാവക്കുട്ടീ പോരുമോ എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ അച്ഛൻ ഇന്നലെ വാങ്ങി തന്ന പട്ടുടയാം പാവകൾ അമ്മ ഇന്നലെ തുന്നി തന്ന കുഞ്ഞുടുപ്പുകൾ അച്ഛൻ ഇന്നലെ വാങ്ങി തന്ന പട്ടുടയാം പാവകൾ അമ്മ ഇന്നലെ തുന്നി തന്ന കുഞ്ഞുടുപ്പുകൾ പാലും പഴവും തരാം ഉറങ്ങു നീ എൻ്റെ രാരീരം പാട്ടുകേട്ടുറങ്ങു നീ പാലും പഴവും തരാം ഉറങ്ങു നീ എൻ്റെ രാരീരം പാട്ടുകേട്ടുറങ്ങു നീ വാവക്കുട്ടീ വാവക്കുട്ടീ പോരുമോ എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ


Watch Video Here 👇

https://www.youtube.com/watch?v=8uLLZseS_AE

#vavakutty #kilikonchal #anganwadi

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top