റിപ്പബ്ലിക് ദിന അടിപൊളി പാട്ട് | Ente Naadu | എൻറെ നാട് | School Bell

0


#republicday #republicday2021 #republicdaysong എൻറെ നാട് എൻറെ നാട് ഭാരതം എൻ അമ്മനാട് എൻറെ നാട് എൻറെ നാട് എൻറെ നാട് ഭാരതം എൻ അമ്മനാട് പെറ്റമ്മയാണെൻറെ നാട് എല്ലാരെയും ഒന്നായ് തലോടുന്ന നാട് പെറ്റമ്മയാണെൻറെ നാട് എല്ലാരെയും ഒന്നായ് തലോടുന്ന നാട് അംഗങ് ദൂരെ ആകാശത്തു കാണുന്നു നമ്മുടെ മൂന്നു നിറകൊടികൾ അംഗങ് ദൂരെ ആകാശത്തു കാണുന്നു നമ്മുടെ മൂന്നു നിറകൊടികൾ എന്റെ പാതാകയാണെൻറെ ജീവൻ ഭാരതമെന്നഭിമാനം എന്റെ പാതാകയാണെൻറെ ജീവൻ ഭാരതമെന്നഭിമാനം എൻറെ നാട് എൻറെ നാട് എൻറെ നാട് ഭാരതം എൻ അമ്മനാട് മഴയുള്ള വെയിലുള്ള മഞ്ഞുള്ള നാട് പാടും കിളിയുള്ള നാട് മഴയുള്ള വെയിലുള്ള മഞ്ഞുള്ള നാട് പാടും കിളിയുള്ള നാട് ഒരുമയോടൊരുമിച്ചു വാഴുന്ന നാട് ഭാരതമാണെൻറെ നാട് എൻറെ നാട് എൻറെ നാട് എൻറെ നാട് ഭാരതം എൻ അമ്മനാട്


patriotic song ,new patriotic song 2021 ,simple patriotic song ,republic day songs, independence day song, best patriotic song deshabhakthi gananghal, kuttikalkk deshabhakthi gananghal, patriotic song malayalam ,malayalam deshabhakthi ganam,ദേശഭക്തി ഗാനം,ദേശഭക്തി ഗാനം കുട്ടികൾക്ക്,കൊച്ചുകുട്ടികൾക്ക് ദേശഭക്തി ഗാനം,റിപ്പബ്ലിക്ക് ഡേ പാട്ടുകൾ,റിപ്പബ്ലിക്ക് ദിന പാട്ടുകൾ,സ്വാതന്ത്ര്യ ദിന പാട്ടുകൾ,പുതിയ റിപ്പബ്ലിക്ക് ദിന പാട്ട്,new republic day songs,

Watch Video Here 👇

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top