അനന്ത സർഗ്ഗ വൈഭവം | സ്കൂൾ പ്രാർത്ഥനാ ഗാനം

0


അനന്ത സർഗ്ഗ വൈഭവം | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Song Malayalam | School Bell | anantha sarga vaibhavam

#schooldays #schoolmemories #schoolbell
അനന്ത സർഗ്ഗ വൈഭവം നിറഞ്ഞു നിൽക്കുമീ മഹാ പ്രപഞ്ച സീമ തോറുമേ നിറഞ്ഞിടുന്ന ദൈവമേ അപാരമാകുമാ കൃപാ- വ ര ങ്ങളേകി ഞങ്ങൾ തൻ കുരുന്നു ചിത്തമാകവേ കരുത്തുകൾ നിറയ്ക്കണം ബുദ്ധിശക്തി ഓർമ്മയും നിത്യശുദ്ധി വിനയവും സർഗ്ഗസിദ്ധിയൊക്കെയും ഞങ്ങളിൽ നിറയ്ക്കണം അക്ഷരങ്ങൾ വാക്കുകൾ സഞ്ചയിക്കുമറിവുകൾ ചിന്തയിൽ അടങ്ങുവാൻ ശക്തി നിത്യ മേകണം പിറന്ന പുണ്യഭൂമിയോടെനിയ്ക്കു കുറു തോന്നണം മരിക്കുവോളമമ്മയെ സ്മരിക്കുവാൻ കഴിയണം ചരാചരങ്ങൾ ഒക്കെയും സഹജർ പോലെ തോന്നണം ഉദാത്തമായ മാനവ സ്നേഹചിന്ത പകരണം



Tags:
prayer song in malayalam lyrics,prayer song malayalam,school prayer song malayalam,malayalam prayer song,school assembly prayer song,ഈശ്വര പ്രാർത്ഥന,prayer song for assembly,School Prayer Songs,school life memories,school memories kerala,School nostalgia,school prathna,അനന്ത സർഗ്ഗ വൈഭവം,anantha sarga vaibhavam,anantha sarga prayer song,എങ്ങുമെങ്ങും നിറയും വെളിച്ചമേ,engumengum nirayum velichame,School memories,prayer song in malayalam,സ്കൂൾ പ്രാർത്ഥനാ ഗാനം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top