Oru Viral Oru Viral Adumbol Kilikonchal Anganwadi Song | Lyrical Video Song | School Bell

0



ഒരു വിരൽ ഒരു വിരൽ ആടുമ്പോൾ | Kilikonchal Anganwadi Song | Lyrical Video Song | School Bell

First Bell 2.0 Kilikonchal Anganwadi Class 10 ഒരു വിരൽ ഒരു വിരൽ ആടുമ്പോൾ ആടുമ്പോൾതൻ ആടാം പാടാം കളിയാടാം ഒരു വിരൽ ഇരു വിരൽ ആടുമ്പോൾ ആടുമ്പോൾതൻ ആടാം പാടാം കളിയാടാം ഒരു വിരൽ ഇരു വിരൽ ഒരു കൈ ആടുമ്പോൾ ആടുമ്പോൾതൻ ആടാം പാടാം കളിയാടാം ഒരു വിരൽ ഇരു വിരൽ ഒരു കൈ ഇരു കൈ ആടുമ്പോൾ ആടുമ്പോൾതൻ ആടാം പാടാം കളിയാടാം ഒരു വിരൽ ഇരു വിരൽ ഒരു കൈ ഇരു കൈ ഒരു കാൽ ആടുമ്പോൾ ആടുമ്പോൾതൻ ആടാം പാടാം കളിയാടാം ഒരു വിരൽ ഇരു വിരൽ ഒരു കൈ ഇരു കൈ ഒരു കാൽ ഇരുകാൽ ആടുമ്പോൾ ആടുമ്പോൾതൻ ആടാം പാടാം കളിയാടാം ഒരു വിരൽ ഇരു വിരൽ ഒരു കൈ ഇരു കൈ ഒരു കാൽ ഇരുകാൽ ഒരു തല ആടുമ്പോൾ ആടുമ്പോൾതൻ ആടാം പാടാം കളിയാടാം ഒരു വിരൽ ഇരു വിരൽ ഒരു കൈ ഇരു കൈ ഒരു കാൽ ഇരുകാൽ ഒരു തല ഒരു ഉടൽ ആടുമ്പോൾ ആടുമ്പോൾതൻ ആടാം പാടാം കളിയാടാം oru viral oru viral adumbol aadumbol tan aadam paadam kaliyaadaam

Video Link

https://youtu.be/xJJFN5qJz40
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top