അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട് | STD 01 Malayalam Lyrical Video Song | Ambili Ammava

0


അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട് | STD 01 Malayalam Lyrical Song | School Bell |

Ambili ammava thamara kumbililendhundu #ambiliammava #moonsong #std1song അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട് കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത് അമ്പിളി അമ്മാവാ താമര കമ്പിളിലെന്തുണ്ട് അപ്പൂപ്പന്‍ താടി പോലെ നരച്ചൊരു തോപ്പിയുള്ളമ്മാവാ താഴോട്ടു പോരുംബം എനിക്കൊരു കാരിയം കൊണ്ടാരുമോ മാനത്തെ മാളികയില്‍ ഇരിക്കണ നാണം കുണുങ്ങിയല്ലേ അപ്പെണ്ണിന്‍ കയ്യില്‍ നിന്നും എനിക്കൊരു കുപ്പി വള തരുമോ അപ്പെണ്ണിന്‍ കയ്യില്‍ നിന്നും ഉടയാത്ത കുപ്പി വള തരുമോ അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട് കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത് അമ്പിളി അമ്മാവാ താമര കമ്പിളിലെന്തുണ്ട് Ambili ammava thamara kumbililendhundu Kumbittirippano manathe kombananapurathu Ambili ammava thamara kumbililendhundu Appuppen thaadipole narachoru thoppiyullammava Thazhottu porumbam enikkoru kariyam kondorumo Manathe malikayil irikkana naanam kunungiyille Apennin kaiyyil ninnum enikkoru kuppivalatharumo Apennin kaiyyil ninnum udayatha kuppivalatharumo Ambili ammava thamara kumbililendhundu Kumbittirippano manathe kombananapurathu Ambili ammava thamara kumbililendhundu ambili ammava thamara kumbilil, ambili ammava thamara kumbilil lyrics malayalam, First Bell 2.0 STD 01 Malayalam Class 07, First Bell 2.0 STD 01 Malayalam Class 09 victers channel std 2 KITE VICTERS STD 03 English Class 10 (First Bell-ഫസ്റ്റ് KITE VICTERS Kilikonchal Anganwadi Class 17 KITE VICTERS Kilikonchal Anganwadi Class 20 KITE VICTERS Kilikonchal Anganwadi Class 21 KITE VICTERS Kilikonchal Anganwadi Class 22 KITE VICTERS STD 01 Malayalam Class 34 (First Bell-ഫസ്റ്റ് ബെല്‍) victers channel class 2 കുട്ടിപ്പാട്ട് - എൻ്റെ കൊച്ചു വീട് victers channel victers channel class 2 today episode victers channel class 2 live KITE STD 02 Malayalam Class 14 class 2 malayalam song class 2 online class std 02 class

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top