ദൈവമേ കൈതൊഴാം കേൾക്കുമാറാകണം | Daivame Kaithozham Kelkumarakanam | Malayalam Prayer Song with Lyrics | School Bell

0


#prayersongmalayalam #schoolprayersong #schoolbell


Malayalam Lyrics


ദൈവമേ കൈതൊഴാം കേൾക്കുമാറാകണം

പാവമാമെന്നെ നീ കാക്കുമാറാകണം

എന്നുള്ളിൽ ഭക്തിയുണ്ടാകുമാറാകണം

നിന്നെ ഞാനെന്നുമേ കാണുമാറാകണം

നേർവഴിക്കെന്നെ നീ കൊണ്ടുപോയീടണം

നേർവരും സങ്കടം ഭസ്മമാക്കീടണം

ദുഷ്ടസംസർഗം വരാതെയാക്കീടണം

ശിഷ്ടരായുള്ളവർ തോഴരായീടണം

നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണം

നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം

കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം

സത്യം പറഞ്ഞീടാൻ ശക്തിയുണ്ടാകണം

ദൈവമേ കൈതൊഴാം കേൾക്കുമാറാകണം

പാവമാമെന്നെ നീ കാക്കുമാറാകണം


English Lyrics


Daivame Kaithozham Kelkumarakanam

Pavamanenne Nee Kakkumarakanam

Ennullil Bhakthiyundakumarakanam

Ninne Njanennume Kanumarakanam

Nervazhikenne Nee Kondupozheedanam

Nervarum Sankadam Bhasmamakkedanam

Dushta Samsargam Varatheyakkedanam

Shishtamayullavar Thozharayeedanam

Nallakaryangalil Premamundakanm

Nallavakkothuvan Traniyundakanam

Krithyangal Cheyyuvan Sradhayundakanam

Sathyam Paranjeedan Shakthiyundakanam

Daivame Kaithozham Kelkumarakanam

Pavamanenne Nee Kakkumarakanam



Tags:


daivame kaithozham k kumarakanam,daivame kaithozham kelkumarakanam mp3 download,nanma roopi yaya daivame lyrics,daivame kaithozham kelkumarakanam full movie,ദൈവമേ കൈതൊഴാം കേള്ക്കുമാറാകണം lyrics,ദൈവമേ കൈതൊഴാം കേള്ക്കുമാറാകണം pdf,daivame kaithozham kelkumarakanam lyrics,daivame kaithozham prayer lyrics in english,daivame kaithozham kelkumarakanam prayer song lyrics,kids song malayalam, malayalam kids song prayer song malayalam, school prayer song malayalam, school prayer malayalam, Malayalam prayer song ഈശ്വര പ്രാർത്ഥന,nanma roopi yaya daivame lyrics,ennum ennum nirayum velichame,engumengum nirayum velichame mp3 download,ninnil ennum nirayum lyrics,എങ്ങുമെങ്ങും നിറയും വെളിച്ചമേ വരികള്,ഈശ്വര പ്രാര്ത്ഥന വരികള്,malayalam prayer for students,nanma roopi yaya daivame lyrics,prayer for kids in school malayalam,ഈശ്വര പ്രാര്ത്ഥന ഉള്ളൂര്,പ്രാര്ത്ഥന ഗീതങ്ങള്,നന്മ രൂപിയായ ദൈവമേ full lyrics,മലയാളം സ്കൂള് പ്രാര്ത്ഥന,ഈശ്വരാ കൈകൂപ്പി,School prayer songs malayalam,Malayalam Prayer song lyrics,കാണായ ലോകങ്ങള് കാക്കുന്ന ദേവാ lyrics,സ്കൂള് പ്രാര്ത്ഥനകള് lyrics,പ്രാര്ത്ഥന ഗാനം,prayer song in malayalam lyrics,aalam dayaluvay,prayer song malayalam,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,School Prayer Songs,നന്മരൂപിയായ ദൈവമേ,school life memories,School memories,school prathna,Pravesanolsavam Song,സ്കൂൾ പ്രവേനോത്സവം,school opening songs malayalam,school opening songs,daivame kaithozham kelkumarakanam,ദൈവമേ കൈതൊഴാം,ദൈവമേ കൈതൊഴാം കേൾക്കുമാറാകണം


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top