കുട്ടികൾക്ക് 10 കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും | Ten Kusruthi Chodyangal With Answers for Kids

0


ചോദ്യങ്ങൾ


Q1. വിശപ്പുള്ള രാജ്യം ?

Q2. വെള്ളത്തിൽ അലിയുന്ന പൂ ?

Q3. ജനങ്ങൾക്ക് താമസിക്കാൻ പറ്റാത്ത സിറ്റി ?

Q4. കടയിൽ നിന്ന് വാങ്ങാൻ കിട്ടാത്ത ജാം ?

Q5. കാരറ്റ് മാത്രം വാങ്ങാൻ കിട്ടുന്ന കട ?

Q6. ഫിഷ്ടാങ്കിൽ ഒരു മീൻ ചത്തപ്പോൾ ടാങ്കിലെ വെള്ളം കൂടി. എന്താണ് കാരണം ?

Q7. ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ?

Q8. രണ്ടു ബക്കറ്റു നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിന്‌ ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്ന് ഒരു തുള്ളി വെള്ളം പോകുന്നില്ല. കാരണം എന്ത് ?

Q9. ലോകത്തിലെ ഏറ്റവും ചെറിയ പാലം ?

Q10. കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത വളം ?



ഉത്തരങ്ങൾ


Q1.Ans :  Hungary

Q2.Ans :  ഷാംപൂ

Q3.Ans :  Electricity

Q4.Ans :  Traffic jam

Q5.Ans :  സ്വർണ്ണക്കട

Q6.Ans :  ബാക്കിയുള്ള മീനുകൾ കരഞ്ഞതുകൊണ്ട്

Q7.Ans :  Q

Q8.Ans :  ബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ്

Q9.Ans :  മൂക്കിൻറെ പാലം

Q10.Ans :  കോവളം



Tags:


കുസൃതി ചോദ്യം ഉത്തരം,കുസൃതി ചോദ്യം ഉത്തരം 2020,പച്ചക്കറി കുസൃതി ചോദ്യം ഉത്തരം,Whatsapp കുസൃതി ചോദ്യം ഉത്തരം,രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും,ഒരു കുസൃതി ചോദ്യംകുസൃതി ചോദ്യങ്ങള് 2020 pdf,ഗണിത കുസൃതി ചോദ്യങ്ങള്,തമാശ ചോദ്യങ്ങള്,രസകരമായ കുസൃതി ചോദ്യങ്ങള്,കുസൃതി ചോദ്യങ്ങള് ഉത്തരങ്ങള്,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,ഗണിത കുസൃതി ചോദ്യങ്ങള്,കുസൃതി ചോദ്യങ്ങള് 2020 pdf,Whatsapp കുസൃതി ചോദ്യം ഉത്തരം,Kusruthi Chodyam,ഓണം കുസൃതി ചോദ്യം,kusruthi chodyangal 2021 in malayalam with answers,malayalam kusruthi chodyam book pdf,kusruthi chodyam whatsapp,malayalam funny questions and answers pdf,101 kusruthi chodyangal pdf,maths kusruthi questions and answers in malayalam,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,funny iq questions with answers in malayalam,കുസൃതി കണക്ക് ചോദ്യങ്ങള്,Whatsapp കുസൃതി ചോദ്യം ഉത്തരം,Maths കുസൃതി ചോദ്യങ്ങള്,ഗണിത ചോദ്യങ്ങളും ഉത്തരങ്ങളും,രസകരമായ കുസൃതി ചോദ്യങ്ങള്,ഗണിത ചോദ്യങ്ങള്,ബുദ്ധി ചോദ്യങ്ങള്,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top