Malayalam Lyrics
ആന നല്ല ആന
ചന്തമുള്ള ആന
നീളൻ തുമ്പി കൈയ്യും
കൂർത്ത കൊമ്പുകൾ രണ്ടും
വിശറിപോലെ ചെവിയും
തൂണുപോലെ കാലും
മലപോലൊരു വയറും
ഉള്ള വലിയ ആന
കറുകറുത്തൊരാന
ചന്തമുള്ളൊരാന
English Lyrics
Aana Nalla Aana
Chanthamulla Aana
Neelan Thumbi Kaiyum
Koortha Kombukal Randum
Visharipole Cheviyum
Thoonupole Kaalum
Malapoleru Vayarum
Ulla Valiya Aana
Karukaruthoraana
Chanthamulloraana
Watch Video Here 👇
Tags:
ആന നല്ല ആന - Kerala LPSA Helper (LPSAH),ആന നല്ല ആന.. | aana nalla aana | kids animation song,ആന നല്ല ആന, കറുകറുത്ത ആന | Class 1 activity,ആന നല്ല #ആന..Malayalam Nursery song - YouTube,ആന നല്ല ആന കറുകറുത്ത ആന കിഡ്സ് ,ആനപ്പാട്ട് New Year Song 2021! - YouTube,ആന നല്ല ആന ...കറു കറുത്ത ആന.....Acton song,ആന നല്ല ആന malayalam Action song for kids - YouTube,ആനയുടെ അടിപൊളി പാട്ടുകൾ - YouTube,nursery song malayalam lyrics,നേഴ്സറി പാട്ടുകള്‍ ,malayalam kutti pattukal lyrics,malayalam rhymes for lkg,nursery songs in malayalam,malayalam rhymes for ukg,കുട്ടികളുടെ പാട്ടുകള്‍ വരികള്‍,Malayalam nursery rhymes lyrics pdf,Kutti pattukal,Kutti pattukal Malayalam pdf,Nursery pattukal malayalam,Kutti pattukal lyrics,Kuttikalude pattukal Malayalam,Aana pattukal