അറിവിൻ പ്രകാശമേ നീ നയിച്ചാലും | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics

0



Arivin Prakashame Nee Nayichalum | അറിവിൻ പ്രകാശമേ നീ നയിച്ചാലും | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video  | School Bell


School Bell Youtube Channel  is a learning channel mainly focusing Primary school studens

watching videos classes may help students to improve their knowledge.

#prayersongmalayalam #schoolprayersong #schoolbell


Malayalam Lyrics


അറിവിൻ പ്രകാശമേ നീ നയിച്ചാലും 

അലിവിൻ പ്രവാഹമേ നീ തുണച്ചാലും 

അകതാരിൽ എന്നും കനിവ് നിറഞ്ഞീടാൻ 

അക്ഷരപ്പൊരുളേ നീ കാവലാകേണമേ 


പുതിയ പ്രഭാതം വിടരുവാനായ് 

പുതിയ പ്രതീക്ഷ പൂവിരിയുവാനായ് 

നന്മകൾ നിറയുമീ പൂങ്കാവുകൾ 

സ്നേഹം വിതക്കും വയലേലകൾ 

ഞങ്ങൾ തൻ മനതാരിൽ എന്നുമെന്നും 

അക്ഷരപ്പൊരുളിൻ പ്രഭയേകണേ 

അക്ഷരപ്പൊരുളിൻ പ്രഭയേകണേ 


അറിവിൻ പ്രകാശമേ നീ നയിച്ചാലും 

അലിവിൻ പ്രവാഹമേ നീ തുണച്ചാലും 

അകതാരിൽ എന്നും കനിവ് നിറഞ്ഞീടാൻ 

അക്ഷരപ്പൊരുളേ നീ കാവലാകേണമേ 



English Lyrics


Arivin Prakashame Nee Nayichalum

Alivin Pravahame Nee Thunachalum

Akatharil Ennum Kanivu Niranjeedan

Aksharaporule Nee Kavalakane

Puthiya Prabhavam Vidaruvanaay

Puthiya Pratheeksha Pooviriyuvaanay

Nanmakal Nirayumee Poonkavukal

Njangal Than Manadharil Ennumennum

Aksharaporulin Prabhayekane

Aksharaporulin Prabhayekane

Arivin Prakashame Nee Nayichalum

Alivin Pravahame Nee Thunachalum

Akatharil Ennum Kanivu Niranjeedan

Aksharaporule Nee Kavalakane


Watch Video Here 👇




Tags:

prayer song in malayalam lyrics,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,School Prayer Songs,Nanmaropiyaya daivame,malayalam kids song,നന്മ രൂപിയായ ദൈവമേ,School memories,school prathna,സ്കൂൾ ഓർമകൾ,Pravesanolsavam Song,school opening songs malayalam,school opening songs,വിരിഞ്ഞു നിന്നതാരിലും,Ammakkum Achanum Aadhyapranamam,poovachal school prayer,school inaguration,prayer song in malayalam lyrics,prayer song in malayalam,prayer song malayalam,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,prayer song kids,akhilanda mandapam aniyichorukki,അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി,akhilanda mandalam,akhilanda mandalam lyrics,അഖിലാണ്ഡമണ്ഡലം,അഖിലാണ്ഡ മണ്ഡലം,അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി,സ്കൂൾ പ്രാർത്ഥനാ ഗാനം,akhilanda mandalam aniyichorukki prayer song,ennum ennum nirayum velichame,engumengum nirayum velichame mp3 download,ninnil ennum nirayum lyrics,എങ്ങുമെങ്ങും നിറയും വെളിച്ചമേ വരികള്,ഈശ്വര പ്രാര്ത്ഥന വരികള്,malayalam prayer for students,nanma roopi yaya daivame lyrics,prayer for kids in school malayalam,ഈശ്വര പ്രാര്ത്ഥന ഉള്ളൂര്,പ്രാര്ത്ഥന ഗീതങ്ങള്,നന്മ രൂപിയായ ദൈവമേ full lyrics,മലയാളം സ്കൂള് പ്രാര്ത്ഥന,ഈശ്വരാ കൈകൂപ്പി,School prayer songs malayalam,Malayalam Prayer song lyrics,കാണായ ലോകങ്ങള് കാക്കുന്ന ദേവാ lyrics,സ്കൂള് പ്രാര്ത്ഥനകള് lyrics,പ്രാര്ത്ഥന ഗാനം,sathyamayi shudha lyrics,sathyamayi shudha snehamayi prayer song lyrics,eswara prarthana malayalam lyrics,eswara kai koopi lyrics,eswara kai koopi nilpu njan,മലയാളം സ്കൂള് പ്രാര്ത്ഥന,akhilanda mandalam lyrics malayalam,akhilanda mandalam lyrics in english,ഈശ്വരപ്രാർത്ഥന,അറിവിൻ പ്രകാശമേ നീ നയിച്ചാലും,Arivin Prakashame Nee Nayichalum


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top