ആനയുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉത്തരങ്ങളും Elephant Kadamkadha Malayalam With Answers

0

 


#riddles #riddlesmalayalam  #kadamkathakal #elephantriddles

ആനയുമായി ബന്ധപ്പെട്ട ചില കടങ്കഥകൾ  ഉത്തരങ്ങളും Elephant Kadamkadha Malayalam With Answers

Hi Welcome To School Bell Channel

School Bell Youtube Channel  is a learning channel mainly focusing Primary school studens.




കറുത്ത പാറയ്ക്ക് വെളുത്ത വേര് 

- ആനക്കൊമ്പ്.


കാട്ടിലുണ്ട് കുറെ കുട്ട്യുരുളി 

ആനച്ചുവടുകള്‍


ഒരമ്മ രണ്ടു മുറം വീശി വീശി നടക്കുന്നു 

ആന


കിഴക്കു കിഴക്കൊരു കരിമ്പാറപ്പുറത്ത് ആയിരം കിളി ചിലച്ചിറങ്ങി 

- ആനപ്പുറത്തു ചങ്ങലയിടുക


കാട്ടിലൊരു മുത്തശ്ശി മുറം വീശി വീശി  

 - ആന


പെരുവഴിയിലുണ്ടൊരു വട്ടമുറം, എടുത്തിട്ടും എടുത്തിട്ടും കിട്ടുന്നില്ല 

- ആന ചവിട്ടിയ കുഴി


കറുത്ത പാറയ്ക്ക് നാലു തൂണ്‍ 

ആന


കറുത്ത കുില്‍ ആയിരം കിളി ചിലച്ചിറങ്ങി 

- ആനപ്പുറത്ത് ചങ്ങലയിടുക


കാട്ടിലൊരു കരിമ്പാറ ഉരുണ്ടുരുണ്ടു പോകുന്നു 

- ആന


പറയനുമറിഞ്ഞില്ല, പറച്ചിയുമറിഞ്ഞില്ല തിത്തിത്തൈ രണ്ടു കൊച്ചുമുറം 

- ആനയുടെ ചെവി


കാട്ടില്‍ കൂനന്‍, നാട്ടില്‍ കൂനന്‍, കടലില്‍ കൂനന്‍ 

- ആന


തക്കം പിക്കം നാലാള്, തപ്പിട്ടുകൊടുക്കാന്‍ രണ്ടാള്, എത്തിപ്പിടിക്കാന്‍ ഒരാൾ  

- ആന


വിശറി വീശി നടക്കുന്നു, ചൂട്ടുമിന്നിച്ച് നടക്കുന്നു, ചങ്ങലയിട്ടു നടക്കുന്നു - ആന




Tags:


Easy riddles in english,riddles in english,riddles with answers,tricky riddles with answers,riddles for kids,50 hard riddles,riddles with answers for adults,funny riddle,Riddles in English hard,കടംകഥകള്‍,കടംകഥകള് in malayalam കടംകഥകള് ഉത്തരം,കുട്ടികളുടെ കടംകഥകള്,കടംകഥകള് pdfപൂമ്പാറ്റയെ കുറിച്ചുള്ള കടംകഥകള്,പുതിയ കടംകഥകള് ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കടംകഥകള്,കടം കഥ ചോദ്യം,Riddle (കടങ്കഥ),A riddle is a statement, question or phrase having a double or veiled meaning, put forth as a puzzle to be solved. ,കടം കഥ ചോദ്യം ഉത്തരം,ഇംഗ്ലീഷ് റിഡില്സ് കടം,ഇംഗ്ലീഷ് കടങ്കഥകൾ,മലയാളം കടങ്കഥ pdf,കടങ്കഥ മലയാളം ചേന,കടങ്കഥ മലയാളം ചിരവ,കടം കഥ ചോദ്യം,Kadamkathakal Malayalam with Answer,കടങ്കഥകള് ശേഖരണം,ചിരവ വരുന്ന കടം കഥ,കടം കഥ ചോദ്യം ഉത്തരം pdf,കടംകഥ മലയാളം ഉത്തരം,കടംകഥ മലയാളം ഉത്തരം പൂമ്പാറ്റ,കട്ടില് കടംകഥ,കടംകഥ ഭക്ഷണം,കടങ്കഥകള് ശേഖരണം,കടംകഥ മലയാളം ചൂല്,പുതിയ കടംകഥകള്,കടംകഥ കിണര്,കടംകഥകള് in malayalam,മലയാളം കടംകഥകളും ഉത്തരങ്ങളും,മലയാളം കടങ്കഥ pdf,കടം കഥ ചോദ്യം ഉത്തരം വീട്,പച്ചക്കറികളും പഴങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്,മൃഗങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്,കടംകഥ മലയാളം ഉത്തരം പൂമ്പാറ്റ,കടംകഥ എന്നാല് എന്ത്,ഭക്ഷണവുമായി ബന്ധപ്പെട്ട ശൈലികള്,പച്ചക്കറികളും പഴങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്,ഭക്ഷണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്,മൃഗങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്,കൃഷിയുമായി ബന്ധപ്പെട്ട കടങ്കഥകള്,പൂക്കളെ കുറിച്ചുള്ള കടങ്കഥകള്,ഭക്ഷണവുമായി ബന്ധപ്പെട്ട കഥകള്,ഭക്ഷണവുമായി ബന്ധപ്പെട്ട കവിതകള്,

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top