Kodiya Venal Varikayayi ( Lyrical Video Song ) | കൊടിയ വേനൽ വരികയായി | School Bell

0



#kodiyavenal #savewater #saveearth

കൊടിയ വേനൽ വരികയായി | Kodiya Venal Varikayayi (Lyrical Video Song ) | School Bell

Hi Welcome To School Bell Channel

School Bell Youtube Channel  is a learning channel mainly focusing Primary school studens


Malayalam Lyrics:


കൊടിയ വേനൽ വരികയായി 

വരൾച്ചയേറെ തീർച്ചയായി

കാത്തുവെക്കാം ഉള്ളതിനെ ഒരുമുഴം മുമ്പേ

കാത്തുവെക്കാം ഉള്ളതിനെ ഒരുമുഴം മുമ്പേ


ബ്രഷിങ്ങും ഷേവിങ്ങും ഒരു കപ്പിൽ തീർക്കാം

ലാവിഷ് കുളികളാതൊന്നു കുറക്കാം 

പാത്രം കഴുകുമ്പോൾ  പൈപ്പ് ഒന്നു പൂട്ടാം 

വെള്ളം കരുതിവയ്ക്കാം

വെള്ളം കരുതിവയ്ക്കാം


കൊടിയ വേനൽ വരികയായി 

വരൾച്ചയേറെ തീർച്ചയായി

കാത്തുവെക്കാം ഉള്ളതിനെ ഒരുമുഴം മുമ്പേ

കാത്തുവെക്കാം ഉള്ളതിനെ ഒരുമുഴം മുമ്പേ


ലീക്കുള്ള പൈപ്പുകളൊന്ന് മുറുക്കം 

വണ്ടിയും തോട്ടവും നോക്കി നനക്കാം 

ടാങ്കിലെ വെള്ളം തുളുമ്പാതെ നോക്കാം 

ആഞ്ഞു പിടിച്ചുനോക്കാം 

ഒന്നാഞ്ഞു പിടിച്ചുനോക്കാം 

 

കൊടിയ വേനൽ വരികയായി 

വരൾച്ചയേറെ തീർച്ചയായി

കാത്തുവെക്കാം ഉള്ളതിനെ ഒരുമുഴം മുമ്പേ

കാത്തുവെക്കാം ഉള്ളതിനെ ഒരുമുഴം മുമ്പേ

ഒരുമുഴം മുമ്പേ ഒരുമുഴം മുമ്പേ

കാത്തുവെക്കാം ഉള്ളതിനെ ഒരുമുഴം മുമ്പേ

കാത്തുവെക്കാം ഉള്ളതിനെ ഒരുമുഴം മുമ്പേ


English Lyrics:


Kodiya Venal Varikayayi

Varalchayere Theerchayayi

Kathuvekkam Ullathine Orumuzham Mumbe

Kathuvekkam Ullathine Orumuzham Mumbe


Brashingum Shavingum Oru Kappil Theerkkam

Lavish Kulikalathonnu Kurakkam

Pathram Kazhukumbol Paiponnu Poottam

Vellam Karuthivekkam

Vellam Karuthivekkam


Kodiya Venal Varikayayi

Varalchayere Theerchayayi

Kathuvekkam Ullathine Orumuzham Mumbe

Kathuvekkam Ullathine Orumuzham Mumbe


Leekkulla Paipukalonnu Murukkam

Vandiyum Thottavum Nokki Nanakkam

Tankile Vellam Thulumbathe Nokkam

Aanju Pidichunokkam

Onnanju Pidichunokkam

Kodiya Venal Varikayayi

Varalchayere Theerchayayi

Kathuvekkam Ullathine Orumuzham Mumbe

Kathuvekkam Ullathine Orumuzham Mumbe

Orumuzham Mumbe Orumuzham Mumbe

Kathuvekkam Ullathine Orumuzham Mumbe

Kathuvekkam Ullathine Orumuzham Mumbe



Watch Video Here 👇




Tags:
കൊടിയ വേനൽ വരികയായി,kodiya venal varikayayi,kodiya venal varikayayi lyrics in malayalam,kodiya venal kaalam lyrics in malayalam,kodiya venal kaalam lyrics,kodiya venal kalam mp3 free download,Kodiya venal varikayayi lyrics,Khodiya,Kodiyakredd,Koriya,Kodiya venal varikayayi lyrics in malayalam,Mathrubhumi,Online,latest,Sreya Jayadeep,Minungum Minnaminuge,shreya,kutty,baby shreya,baby sreya,malayalam,Kodiya Venal Varikayay
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top