#computerquiz #quizmalayalam #computermalayalam
computer quiz questions with answers malayalam കമ്പ്യൂട്ടര് ക്വിസ് മലയാളം , ഉത്തരങ്ങളും
Hi Welcome To School Bell Channel
School Bell Youtube Channel is a learning channel mainly focusing Primary school studens.
1. അനലോഗ് ആന്റ് ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെ സവിശേഷതകൾ കൂട്ടിച്ചേർത്ത് രൂപം നൽകിയ കമ്പ്യൂട്ടർ?
Ans : - ഹൈബ്രിഡ് കമ്പ്യൂട്ടർ
2. കമ്പ്യൂട്ടറിൽ വിവരം ശേഖരിച്ചു വെക്കുന്നതിന്റെ അടിസ്ഥാന യൂണിറ്റ് ഏത്?
Ans : - ബിറ്റ്
3. ബിറ്റ് എന്നതിന്റെ മുഴുവൻ രൂപമെന്ത്?
Ans : - ബൈനറി ഡിജിറ്റ്
4. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ കാണാനും, സ്പർശിക്കാനും സാധിക്കുന്ന ഭാഗങ്ങളെ എങ്ങിനെ വിളിക്കുന്നു?
Ans : - ഹാർഡ് വേർ
5. കുട്ടികള്‍ക്കായി സിമൂര്‍ പാപ്പര്‍ട്ട് (Seymour Papert) വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ ഭാഷ?
Ans : - ലോഗോ (Logo)
6. കമ്പ്യൂട്ടറിന്റെ തലച്ചോറ് 'എന്നറിയപ്പെടുന്ന ഭാഗമേത്?
Ans : - സെൻട്രൽ പ്രൊസസിങ് യൂണിറ്റ് (സി.പി.യു)
Ans : - ചാൾസ് ബാബേജ്
9. ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (IBM) എന്ന പ്രശസ്ത കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയുടെ സ്ഥാപകന്‍?
Ans : - ഹെര്‍മന്‍ ഹോളരിത്
10. കമ്പ്യൂട്ടറിന്റെ സംഭരണശേഷി എങ്ങിനെ അറിയപ്പെടുന്നു?
Ans : - മെമ്മറി
11. ഇന്റർനെറ്റിന്റെ ആദ്യകാലരൂപം ഏതായിരുന്നു?
Ans : - അർപാനെറ്റ്
12. ആദ്യത്തെ മൈക്രോപ്രോസസ്സറായ ഇന്റല്‍ 4004 (1971) രൂപകല്‍പന ചെയ്തത് ആരെല്ലാം?
Ans : - മാര്‍ഡിയന്‍ എഡ്വേര്‍ഡ് ടെഡ് ഹോഫ്, സ്റ്റാന്‍ലി മേസര്‍, ഫെഡറിക്കോ ഫാറ്റന്‍
13. ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തിലുപയോഗിക്കുന്ന 'GNOME' ഡെസ്ക്ക് ടോപ്പിന്റെ പൂര്‍ണ്ണ രൂപം?
Ans : - GNU NETWORK OBJECT MODEL ENVIRONMENT
14. CD യിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ?
Ans : - ലേസർ ടെക്നോളജി
15. ഒരു കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട ഇൻപുട്ട് ഉപകരണങ്ങൾ ഏവ?
Ans : - കീബോർഡ്, മൗസ്
16. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?
Ans : - ബൈനറി
17. ബൈനറി സംഖ്യകൾ ഏതെല്ലാം?
Ans : - 0 ; 1
18. ഒരു കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം ഏതാണ്?
Ans : - മോണിറ്റർ
Ans : - റാം ( RAM – Random Access Memory)
20. കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയ എങ്ങിനെ അറിയപ്പെടുന്നു?
Ans : - ബൂട്ടിങ്
21. കീബോർഡിലെ ഫങ്ങ്ഷൻ കീകളുടെ എണ്ണം?
Ans : - 12
22. കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്'?
Ans : - Mickey
23. ആപ്പിൾ കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം?
Ans : - Mac Os[Machintosh Operating System]
24. സ്വതന്ത്ര സോഫ്റ്റ് വേയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
Ans : - റിച്ചാർഡ് സ്റ്റാൾമാൻ
25. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
Ans : - വിജയ്.സി.ഭട്കർ
Tags:
കമ്പ്യൂട്ടര് ക്വിസ് മലയാളം,കമ്പ്യൂട്ടറിന്റെ പിതാവ് ആര്,ഐടി ക്വിസ്,എത്ര ബിറ്റുകള് ചേരുന്നതാണ് ഒരു ബൈറ്റ്,ഐടി ക്വിസ് ചോദ്യങ്ങള്‍,IT Quiz malayalam,IT quiz,IT Quiz with answers,It quiz questions and answers 2022,IT Quiz pdf,IT Quiz Online,IT Quiz competition,What is it quiz,computer quiz questions with answers malayalam,കമ്പ്യൂട്ടര് മനുഷ്യജീവിതത്തില് വരുത്തിയ മാറ്റങ്ങള്, കമ്പ്യൂട്ടര് പഠനം pdf,കമ്പ്യൂട്ടര് മലയാളം, കമ്പ്യൂട്ടര് psc,കമ്പ്യൂട്ടര് ക്വിസ്,കംപ്യൂട്ടര് ചരിത്രം,ഇന്ത്യയില് നിര്മ്മിച്ച ആദ്യത്തെ സൂപ്പര് കമ്പ്യൂട്ടര്?,കമ്പ്യൂട്ടറിനെക്കുറിച്ച് ഒരു ഖണ്ഡിക,കമ്പ്യൂട്ടര് മലയാളം,കംപ്യൂട്ടര് ചരിത്രം,കമ്പ്യൂട്ടര് പഠനം pdf,history of computer,ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര് കമ്പ്യൂട്ടര് ഏത്,കമ്പ്യൂട്ടര് മനുഷ്യജീവിതത്തില് വരുത്തിയ മാറ്റങ്ങള്,computer history in english,കമ്പ്യൂട്ടറിനെക്കുറിച്ച് ഒരു ഖണ്ഡിക,കമ്പ്യൂട്ടറുകളുടെ ചരിത്രം,