#computerquiz #quizmalayalam #computermalayalam
computer quiz questions with answers malayalam കമ്പ്യൂട്ടര് ക്വിസ് മലയാളം , ഉത്തരങ്ങളും
Hi Welcome To School Bell Channel
School Bell Youtube Channel is a learning channel mainly focusing Primary school studens.
1. കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവായി അറിയപ്പെടുന്നതാര്..?
Ans : അലന്‍ ട്യൂറിംഗ്
2. ജാവയെന്ന കമ്പ്യൂട്ടര്‍ ഭാഷ ആദ്യം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്.?
Ans : ഓക്ക്
3. ഹോട്ട്മെയില്‍ പ്രസ്ഥാനം നിലവില്‍ വന്ന വര്‍ഷം?
Ans : 1996 ജൂലൈ 4
4. വൈറസ് എന്നതിന്റെ പൂര്‍ണരൂപം എന്ത്?
Ans : Vital Information Resource Under Siege
5. URLന്റെ പൂര്‍ണ രൂപം എന്ത്?
Ans : Uniform Resource Locator
6. ഗൂഗിള്‍ രൂപകല്‍പന ചെയ്തത് ആരൊക്കെ ചേര്‍ന്ന്?
Ans : ലാറിപേജ്, സെര്‍ജി ബ്രിന്‍
7. ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച വര്‍ഷം...?
Ans : 1956
8. ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ബാങ്കിങ് സ്ഥാപനം..?
Ans : HDFC
9. ലോക കമ്പ്യൂട്ടര്‍ സാക്ഷരതാദിനം എന്ന്?
Ans : ഡിസംബര്‍ രണ്ട്
10. ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം..?
Ans : തിരുവനന്തപുരം
11. ജാവ എന്ന കമ്പ്യൂട്ടര്‍ ഭാഷ കണ്ടുപിടിച്ചതാര്...?
Ans : ജയിംസ് ഗോസ്ലിഗ്
12. പോര്‍ട്ടബിള്‍ കമ്പ്യൂട്ടര്‍ ആദ്യമായി നിര്‍മിച്ചതാര്...?
Ans : ആഡം ഓസ്ബോണ്‍
13. മൈക്രോസോഫ്റ്റ് സ്ഥാപിതമായ വര്‍ഷം...?
Ans : 1975
14. സെയ്മൂര്‍ പാപ്പര്‍ട്ട് കുട്ടികള്‍ക്കായി വികസിപ്പിച്ച കമ്പ്യൂട്ടര്‍ ഭാഷ?
Ans : LOGO
15. ബില്യണ്‍ ബീറ്റ്സ് എന്ന പ്രശസ്തമായ വെബ് പത്രം ആരുടേതാണ്..?
Ans : ഡോ എപിജെ അബ്ദുല്‍ കലാം.
16. ഇന്റര്‍നെറ്റിന്റെ പിതാവാര്..?
Ans : വിന്റണ്‍ സര്‍ഫ്
17. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ നെറ്റ്‍വര്‍ക്കിന്റെ പേരെന്താണ്?
Ans : ERNET
18. ആദ്യത്തെ മൈക്രോപ്രോസസ്സര്‍ കണ്ടുപിടിച്ചതാര്...?
Ans : ടെഡ്ഹോഫ്
19. വീഡിയോ ഗൈമിംഗ് ഇന്‍ഡസ്ട്രിയുടെ പിതാവായി അറിയപ്പെടുന്നതാര്...?
Ans : നോലാന്‍ ബുഷ് നെല്‍
20. ആദ്യത്തെ പൂര്‍ണ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍?
Ans : ഏനിയാക്
21. ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ്പേപ്പര്‍?
Ans : ന്യൂസ്പേപ്പര്‍ ടുഡേ
22. ഹോട്ട്മെയില്‍ പ്രസ്ഥാനം രൂപീകരിച്ച ഇന്ത്യക്കാരന്‍?
Ans : സബീര്‍ഭാട്ടിയ
23. ആദ്യമായി എടിഎം നിലവില്‍ വന്നത് എവിടെ?
Ans : ലണ്ടനില്‍
24. നാസ കുട്ടികള്‍ക്കായി രൂപകല്‍പന ചെയ്തിട്ടുള്ള വെബ്സൈറ്റിന്റെ പേരെന്ത്?
Ans : Kids Club
25.എന്താണ് ഷെല്‍ഫ് വെയര്‍?
Ans : വില്‍പ്പന നടക്കാത്ത സോഫ്റ്റ്‍വെയറുകള്‍
ags:
കമ്പ്യൂട്ടര് ക്വിസ് മലയാളം,കമ്പ്യൂട്ടറിന്റെ പിതാവ് ആര്,ഐടി ക്വിസ്,എത്ര ബിറ്റുകള് ചേരുന്നതാണ് ഒരു ബൈറ്റ്,ഐടി ക്വിസ് ചോദ്യങ്ങള്‍,IT Quiz malayalam,IT quiz,IT Quiz with answers,It quiz questions and answers 2022,IT Quiz pdf,IT Quiz Online,IT Quiz competition,What is it quiz,computer quiz questions with answers malayalam,കമ്പ്യൂട്ടര് മനുഷ്യജീവിതത്തില് വരുത്തിയ മാറ്റങ്ങള്, കമ്പ്യൂട്ടര് പഠനം pdf,കമ്പ്യൂട്ടര് മലയാളം, കമ്പ്യൂട്ടര് psc,കമ്പ്യൂട്ടര് ക്വിസ്,കംപ്യൂട്ടര് ചരിത്രം,ഇന്ത്യയില് നിര്മ്മിച്ച ആദ്യത്തെ സൂപ്പര് കമ്പ്യൂട്ടര്?,കമ്പ്യൂട്ടറിനെക്കുറിച്ച് ഒരു ഖണ്ഡിക,കമ്പ്യൂട്ടര് മലയാളം,കംപ്യൂട്ടര് ചരിത്രം,കമ്പ്യൂട്ടര് പഠനം pdf,history of computer,ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര് കമ്പ്യൂട്ടര് ഏത്,കമ്പ്യൂട്ടര് മനുഷ്യജീവിതത്തില് വരുത്തിയ മാറ്റങ്ങള്,computer history in english,കമ്പ്യൂട്ടറിനെക്കുറിച്ച് ഒരു ഖണ്ഡിക,കമ്പ്യൂട്ടറുകളുടെ ചരിത്രം,