#basheerday #ബഷീർദിനം #basheerbooks
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ | Books of Vaikom Muhammad Basheer
👉 പ്രേമലേഖനം (നോവൽ) (1943)
👉 ബാല്യകാലസഖി (നോവൽ) (1944)
👉 ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (നോവൽ) (1951)
👉 ആനവാരിയും പൊൻകുരിശും (നോവൽ) (1953)
👉 പാത്തുമ്മയുടെ ആട് (നോവൽ) (1959)
👉 മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ സിനിമയാക്കി) (1965)
👉 ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
👉 ശബ്ദങ്ങൾ (നോവൽ) (1947)
👉 അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
👉 സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
👉 വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
👉 ഭാർഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
👉 കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
👉 ജന്മദിനം (ചെറുകഥകൾ) (1945)
👉 ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
👉 അനർഘനിമിഷം (ചെറുകഥകൾ) (1946)
👉 വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
👉 മരണത്തിൻറെ നിഴൽ (നോവൽ) (1951)
👉 മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
👉 പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
👉 ജീവിതനിഴൽപാടുകൾ (നോവൽ) (1954)
👉 വിശപ്പ് (ചെറുകഥകൾ) (1954)
👉 ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
👉 താരാ സ്പെഷ്യൽസ് (നോവൽ) (1968)
👉 മാന്ത്രികപ്പൂച്ച (നോവൽ) (1968)
👉 നേരും നുണയും (1969)
👉 ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
👉 ആനപ്പൂട (ചെറുകഥകൾ) (1975)
👉 ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
👉 എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
👉 ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
👉 ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
👉 യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997)
👉 നൂറുരൂപാ നോട്ട് (ചെറുകഥ)
👉 സർപ്പയജ്ഞം (ബാലസാഹിത്യം)
Tags:
basheer dinam,basheer pusthaka parichayam,basheer story characters,basheer novels summary in english,suhara majeed,basheer story pathummayude aadu,basheerinte maranashesham prasidheekaricha novel,ntuppuppakkoranendarnnu book review in english,manthrika poocha novel pdf,ബഷീര് ദിന ക്വിസ് ചോദ്യങ്ങള്,ബഷീർ ക്വിസ്,വൈക്കം മുഹമ്മദ് ബഷീർ,ബഷീർ ദിന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ബഷീര് ദിന ക്വിസ് pdf,ബഷീര് ദിന ക്വിസ്സ്,ബഷീര് ദിന ക്വിസ് 2021,ബഷീര് ദിന ക്വിസ് 2022,ബഷീര് ദിന ക്വിസ് 2023,ബഷീര് ദിന പോസ്റ്റര്,ബഷീര് ദിന പ്രസംഗം,ബഷീര് ദിനം എന്നാണ്,basheer dinam poster,basheer dinam date,basheer dinam quiz malayalam,basheer dinam malayalam,basheer dinam drawing,basheer dinam prasangam,basheer dinam speech in malayalam,basheer dinam photos,Basheer Quiz 2022,വൈക്കം മുഹമ്മദ് ബഷീര് കൃതികള്,വൈക്കം മുഹമ്മദ് ബഷീര് quiz,വൈക്കം മുഹമ്മദ് ബഷീര് പുസ്തകങ്ങള് pdf,വൈക്കം മുഹമ്മദ് ബഷീര് wikipedia,വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കൃതി ഏത്,വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകള്,ബഷീര് കൃതികളുടെ സവിശേഷതകള്,basheer day speech in malayalam,വൈക്കം മുഹമ്മദ് ബഷീര് quiz,വൈക്കം മുഹമ്മദ് ബഷീര് quotes,ബഷീര് കൃതികള് pdf,വൈക്കം മുഹമ്മദ് ബഷീറിന്റെ നാടകം,ബഷീര് ദിന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥ,വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കൃതി ഏത്,മാന്ത്രിക പൂച്ച pdf download,