പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz

1

 


#OnlyOneEarth  #environmentday #environmentday2022


Q . ഈ വർഷത്തെ (2022) പരിസ്ഥിതി ദിന സന്ദേശം എന്താണ് ?

‘ഒരേയൊരു ഭൂമി’ (#OnlyOneEarth) 


Q . ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദ സഞ്ചാര കേന്ദ്രം

കുമരകം (കോട്ടയം)


Q . ലോകാരോഗ്യസംഘടന 419 മഹാമാരിയായി പ്രഖ്യാപിച്ചത് എന്ന്

2020 മാർച്ച്  11


Q . ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം ?

1966


Q . കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം ? 

മംഗള വനം


Q . ഗ്രീൻ പീസ് എന്ന പരിസ്ഥിതി സം ഘടന രൂപം കൊണ്ടത് ഏത് രാജ്യത്ത്

കാനഡ 


Q . മേദിനി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പരിസ്ഥിതി


Q . ജംഗിൾ ബുക്ക് എന്ന വിഖ്യാത രചനയ്ക്ക് പശ്ചാത്തലമായ ദേശീയോദ്യാനം 

കന്ഹ ദേശീയോദ്യാനം (മധ്യ പ്രദേശ് )


Q . ഇന്ത്യയിലെ സജീവ അഗ്നി പർവ്വതം? 

ബാരൻ ദ്വീപ് 


Q . സമുദ്ര നിരപ്പിൽ നിന്നും 10000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്ക പാത ?

അടൽ ടണൽ 


Q . കേരളത്തിൻറെ സംസ്ഥാന പക്ഷി?

മലമുഴക്കി വേഴാമ്പൽ


Q . കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ?

ആലപ്പുഴ


Q . ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നവർക്ക് നൽകുന്ന പുരസ്കാരം?

ബ്ലൂ പ്ലാനെറ്റ് പ്രൈസ് 


Q . കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്?

നെയ്യാർ


Q . കേരളത്തിൻറെ സംസ്ഥാന വൃക്ഷം?

തെങ്ങ്


Q . കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ കാണുന്ന ജില്ല ?

കാസർകോഡ്


Q . ചിന്നാർ സംരക്ഷണ മേഖല ഏത് ജില്ലയിലാണ്?

ഇടുക്കി


Q . കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം?

ഇരവികുളം


Q . കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?

ഇന്ദുചൂഡൻ


Q . സമാധാനത്തിൻറെ പ്രതീകമായി കാണുന്ന പക്ഷി?

പ്രാവ്


Q . വേമ്പനാട് കായലിന് നടുവിലുള്ള പ്രസിദ്ധമായ ദ്വീപ്?

പാതിരാമണൽ


Q . കൊല്ലം ജില്ലയിലെ ഏക വന്യജീവി റവന്യു സങ്കേതം?

ശെന്തുരുണി


Q . കേരളത്തിലെ ആദ്യ പരിസ്ഥിതി മാസിക?

മൈന


Q . ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം?

കേരളത്തിലെ സസ്യങ്ങൾ


Q . ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ സഹായിച്ച മലയാളി വൈദ്യൻ?

ഇട്ടി അച്യുതൻ


Q . കേരളസർക്കാരിൻറെ വനമിത്ര പുരസ്‌കാരം നിലവിൽ വന്ന വർഷം ?

2005


Q . കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ്?

ഇന്ദുചൂഡൻ


Q . കാസർകോഡിൻറെ ശാപം എന്ന് വിശേഷിപ്പിക്കുന്ന കീടനാശിനി?

എൻഡോസൾഫാൻ


Q . കാടെവിടെ മക്കളേ... മേടെവിടെ മക്കളേ.... ആരുടേതാണ് ഈ വരികൾ?

അയ്യപ്പപണിക്കർ


Q . കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത്?

ചിങ്ങം 1




Tags:

2022 ലെ പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന പ്രസംഗം മലയാളം, Environmental Day Pledge , പരിസ്ഥിതി ദിന ക്വിസ് ,പരിസ്ഥിതി ദിന  പ്രതിജ്ഞ,ഈ വർഷത്തെ  പരിസ്ഥിതിദിന സന്ദേശം എന്താണ് ,പരിസ്ഥിതി ദിന സന്ദേശം,2022 ലെ പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിനം quotes in malayalam,പരിസ്ഥിതി ദിന പ്രസംഗം മലയാളം,ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വര്ഷം ഏത്,പരിസ്ഥിതി ദിനം കുറിപ്പ്,ലോക പരിസ്ഥിതി ദിനം എന്ന്,ലോക പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യ,2022 ലെ പരിസ്ഥിതി ദിന സന്ദേശം,2021 ലെ പരിസ്ഥിതി ദിന സന്ദേശം,2022 environment day theme,world environment day 2022 theme and host country,2022 പരിസ്ഥിതി ദിന തീം,


Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment
To Top