സ്വാതന്ത്ര്യ ദിന ക്വിസ് | ചോദ്യങ്ങളും ഉത്തരങ്ങളും

0

 


#independenceday #independencedayquiz #quizmalayalam 

സ്വാതന്ത്ര്യ ദിന ക്വിസ് | ചോദ്യങ്ങളും ഉത്തരങ്ങളും | Independence Day Quiz Questions and Answers




Q.   ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക് ?

Ans  - ബാലഗംഗാധര തിലകൻ


Q.   ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ?

Ans  - റാഷ് ബിഹാരി ബോസ്


Q.   വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ?

Ans  - അരവിന്ദഘോഷ്


Q.   പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

Ans  - ലാലാ ലജപത്ര് റായി


Q.   സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ?

Ans  - ഗോപാലകൃഷ്ണ ഗോഖലെ


Q.   ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ?

Ans  - മാഡം ഭിക്കാജി കാമ


Q.   സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ?

Ans  - പി. സി. റോയ്...


Q.   നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

Ans  - രവീന്ദ്രനാഥ ടഗോർ...


Q.   ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ?

Ans  - ആനി ബസന്റ്...


Q.   ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?

Ans  - ദാദാഭായ് നവറോജി...


Q.   മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി ?

Ans  - സി. രാജഗോപാലാചാരി....


Q.   ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?

Ans  - മൗലാനാ അബുൽ കലാം ആസാദ്...


Q.   ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ?

Ans  - സരോജിനി നായിഡു...


Q.   സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?

Ans  - സർദാർ വല്ലഭായ് പട്ടേൽ...


Q.   1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ?

Ans  - ആചാര്യ വിനോഭാവെ...


Q.   ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?

Ans  - സുഭാഷ് ചന്ദ്രബോസ്


Q.   മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ?

Ans  - മദൻ മോഹൻ മാളവ്യ...


Q.   ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?

Ans  - ചേറ്റൂർ ശങ്കരൻ നായർ


Q.   ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ?

Ans  - സുബ്രഹ്മണ്യഭാരതി


Q.   ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര് 

Ans  - വിഷ്ണു ദിഗംബർ പലുസ് കാർ...


Q.   ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി ?

Ans  - എ. ഒ. ഹ്യൂം...


Q.   ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ?

Ans  - സർ സയിദ് അഹമ്മദ് ഖാൻ


Q.   ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?

Ans  - പിംഗലി വെങ്കയ്യ


Q.   ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?

Ans  - ബങ്കിം ചന്ദ്ര ചാറ്റർജി


Q.   ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?

Ans  - രവീന്ദ്രനാഥ ടഗോർ....


Q.   ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ ?

Ans  - ജവഹർലാൽ നെഹ്റു...


Q.   ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?

Ans  -  ഉദം സിങ്...


Q.   പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?

Ans  - ഭഗത് സിങ്...


Q.   പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?

Ans  - ഭഗത് സിങ്...


Q.   63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?

Ans  - ജതിന്ദ്രനാഥ് ദാസ്...


Q.   ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

Ans  - ബിപിൻ ചന്ദ്രപാൽ


Q.   ഭംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയ് ?

Ans  - കഴ്‌സൺ പ്രഭു 


Q.   ബംഗാൾ മുഴുവനും വിലാപ ദിനമായി ആചരിക്കുന്നത് ?

Ans  - ഒക്ടോബർ  16


Q.   ഗാന്ധിജി പങ്കെടുത്ത ആദ്യ *INC* സമ്മേളനം നടന്ന വർഷം? വേദി ?

Ans  - 1901 കൊൽക്കട്ട


Q.   1901 കൽക്കട്ട സമ്മേളനത്തിന്റെ അധ്യക്ഷൻ ?

Ans  - ദിൻഷാ ഇ വാച്ചാ


Q.   മുസ്ലിം ലീഗ് സ്ഥാപിതമായതെന്ന് ?

Ans  - 1906 ഡിസംബർ  30


Q.   ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന വർഷം ?

Ans  - 1906 ( ആഫ്രിക്കയിൽ )


Q.   1899 ലെ ബുവർ യുദ്ദത്തിൽ ഇന്ത്യൻ ആംഭുലൻസ് വിഭാഗം സംഘടിപ്പിച്ചതാര് ?

Ans  - ഗാന്ധിജി


Q.   1905 ബനാറസ് സമ്മേളനത്തിലെ INC പ്രസിഡന്റ് ആര് ?

Ans  - ഗോപാല കൃഷ്ണ ഗോഖലെ


Q.   1901ൽ ശാന്തി നികേതൻ സ്ഥാപിച്ചതാര് ?

Ans  - രവീന്ദ്രനാഥ ടാഗോർ


Q.   അനുശീലൻ സമിതി സ്ഥാപിക്കപ്പെട്ടവർഷം ?

Ans  - 1902


Q.   സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ ?

Ans  - ഗോപാല കൃഷ്ണ ഗോഖലെ 


Q.   ശ്രീരാമ കൃഷ്ണ മിഷൻ സ്ഥാപിച്ചതാര് ?

Ans  - സ്വാമി വിവേകാനന്ദൻ


Q.   സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി *ബംഗാൾ കെമിക്കൽ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്* സ്ഥാപിച്ചതാര് ?

Ans  - പി.സി.റോയ്


Q.   തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയ് 

Ans  - കഴ്സൺ പ്രഭു 


Q.   ഏതു പ്രഭുവുമായിയുള്ള അഭിപ്രായ വിത്യാസത്തെ തുടർന്നാണ് കഴ്സൺ പ്രഭു രാചിവെച്ചത് ?

Ans  - ലോർഡ് കിച്ച്നർ


Q.   ദി ലൈഫ് ഓഫ് ലോർഡ് കഴ്‌സൺ* എന്ന പുസ്തകം എഴുതിയതാര് ?

Ans  - റൊണാൾഡ് ഷാ


Q.   ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം ?

Ans  - സ്വദേശി


Q.   ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത്* ഇത് ആരുടെ വാക്കുകളാണ് ?

Ans  - കഴ്‌സൺ പ്രഭു 


Q.   ഇന്ത്യൻ സ്വാതന്ത്ര നിയമത്തിനു ബ്രിട്ടീഷ് ചക്രവർത്തിയുടെ അംഗീകാരം ലഭിച്ചെതെന്ന് ?

Ans  - 1947 ജൂലൈ 18


Q.   ഭരണഘടനാ നിർമ്മാണ സമിതി പുതിയ ഭരണഘടനയെ അംഗീകരിച്ച വർഷം ?

Ans  - 1949 നവംബർ  26








Tags:


Independence day Malayalam speech,India independence day speech in Malayalam,Independence day Malayalam speech for students,Independence day speech in Malayalam for children,independence day speech,സ്വാതന്ത്രദിന പ്രസംഗം,സ്വാതന്ത്രദിന പ്രസംഗം 2021,independence day speech 2021,Independence Day Speech in Malayalam,independence day  2020,സ്വാതന്ത്ര്യ ദിന ക്വിസ് pdf,സ്വാതന്ത്ര്യ ദിന ക്വിസ് 2021 pdf,സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം 2021,സ്വാതന്ത്ര്യ ദിന ക്വിസ് lp വിഭാഗം,സ്വാതന്ത്ര്യ ദിന ക്വിസ് hs,സ്വാതന്ത്ര്യ ദിന ക്വിസ് 2022,സ്വാതന്ത്ര്യ ദിന ക്വിസ് ഓണ്ലൈന്,സ്വാതന്ത്ര്യ ദിന ക്വിസ് 2021 മലയാളം,സ്വാതന്ത്ര്യ ദിന പ്രസംഗം മലയാളം,സ്വാതന്ത്ര്യ ദിന കഥകള്,സ്വാതന്ത്ര്യ ദിന പ്രഭാഷണം,സ്വാതന്ത്ര്യ ദിന പതിപ്പ്,സ്വാതന്ത്ര്യ ദിന ചിത്രങ്ങള്,സ്വാതന്ത്ര്യ ദിന ഉപന്യാസം കുട്ടികള്ക്ക്,സ്വാതന്ത്ര്യ ദിന സന്ദേശം 2021,സ്വാതന്ത്ര്യ ദിനം ചരിത്രം


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top