LSS പരീക്ഷക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0



#lssexam #lss #lsskerala #examskerala 


ലോവർ പ്രൈമറി സ്കൂൾ സ്കോളർഷിപ്പ് ( L S S ) എക്സാമിനേഷൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Things to note for LSS Exam


📢 പരീക്ഷാ തീയതി 

📢 രാവിലെ 9.30ന് മുൻപ് ഹാൾ ടിക്കറ്റിൽ സൂചിപ്പിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ എത്തണം .

📢 ഹാൾ ടിക്കറ്റ് ,പേന / പെൻസിൽ ,വച്ചെഴുതാനുള്ള സാമഗ്രി,വെള്ളം, ഉച്ചഭക്ഷണം എന്നിവ കരുതണം.

📢 രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ.

ഒന്നാം ഘട്ടം (പേപ്പർ I )  

രണ്ടാം ഘട്ടം (പേപ്പർ ॥) 

📢 40 + 40 = 80 മാർക്കിന്റെ പരീക്ഷ .

📢 80 മാർക്കിന്റെ 60 % = 48 മാർക്ക് ആകെ വാങ്ങണം.

📢 ഓരോ വിഷയത്തിനും നിശ്ചിത  സ്കോർ കരസ്ഥമാക്കണമെന്നില്ല.

അതായത് ,ഗണിതത്തിന് പൂജ്യം സ്കോർ  വാങ്ങിയാലും കുഴപ്പമില്ല.പക്ഷെ ആകെ 48 സ്കോർ വാങ്ങണം.

📢 ചോദ്യപേപ്പറിൽ തന്നെയാണ് ഉത്തരം എഴുതേണ്ടത്. മലയാളം മീഡിയം ചോദ്യവും ഇംഗ്ലീഷ് മീഡിയം ചോദ്യവും അടുത്തടുത്ത് ഉണ്ടാകും.

📢 പോർട്ടു ഫോളിയോ ,നോട്ടുബുക്കുകൾ എന്നിവ കുട്ടികൾ കയ്യിൽ കരുതണ്ട.


എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ





Tags:

lss scholarship amount how much,lss exam 2022,lss exam 2022 questions and answers,lss exam questions and answers,lss exam date 2022,lss exam 2022 questions and answers pdf,lss exam full form,lss scholarship benefits,എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ,എല് എസ് എസ് റിസല്ട്ട്എല് എസ് എസ് 2022,എല് എസ് എസ് റിസല്ട്ട്,2022,എല് എസ് എസ് മലയാളം,എല് എസ് എസ് ചോദ്യങ്ങളും ഉത്തരങ്ങളും,എല് എസ് എസ് പൊതുവിജ്ഞാനം,എല് എസ് എസ് ചോദ്യങ്ങളും ഉത്തരങ്ങളും pdf,എല് എസ് എസ് മോഡല് ക്വസ്റ്റ്യന്സ്,എല് എസ് എസ് റിസല്ട്ട്,എല് എസ് എസ് ചോദ്യങ്ങളും ഉത്തരങ്ങളും,എല് എസ് എസ് സ്കോളര്ഷിപ്പ്,എല് എസ് എസ് മോഡല് ക്വസ്റ്റ്യന്സ്,




Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top