#onam #onam2022 #maveli #onachollukal
👉 കാണം വിറ്റും ഓണം ഉണ്ണണം
👉 അത്തം കറുത്താല്‍ ഓണം വെളുക്കും
👉 അത്തം പത്തിന് പൊന്നോണം
👉 അത്തം ചിത്തിര ചോതി അന്തിക്കിത്തറ വറ്റ്അ തീക്കൂട്ടാന്‍ താള്
അമ്മെടെ മൊകത്തൊരു കുത്ത്
👉 ഉത്രാടം ഉച്ചയാകുന്പോള്‍ അച്ചിമാര്‍ക്കു വെപ്രാളം
👉 ഉണ്ടെങ്കില്‍ ഓണം ഇല്ലെങ്കിൽ പട്ടിണി
👉 ഓണവും വിഷുവും വരാതെ പോകട്ടെ
👉 ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
👉 ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുന്പിളില് തന്നെ കഞ്ഞി.
👉 ഓണം പോലെയാണോ തിരുവാതിര
👉 ഓണം വരാനൊരു മൂലം വേണം
👉 ഓണം മുഴക്കോലു പോലെ
👉 ഓണമുണ്ട വയറേ ചൂളം പാടിക്കിട
👉 ഓണമുണ്ട വയര്‍ ചൂളം പാടും
👉 ഓണത്തിനിടയ്ക്കോ പുട്ടുകച്ചവടം
👉 ഓണത്തിന് ഉറുന്പും കരുതും
👉 ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി
👉 ഓണത്തേക്കാള് വലിയ മകമുണ്ടോ?
👉 ഏഴോണവും ചിങ്ങത്തിലെ തിരുവോണവും ഒന്നിച്ചു വന്നാലോ!
👉 ചിങ്ങമാസത്തില്‍ തിരുവോണനാള്‍ പൂച്ചയ്ക്കു വയറുവേദന
👉 തിരുവോണം തിരുതകൃതി
👉 തിരുവോണത്തിനില്ലാത്തതു തീക്കട്ടയ്ക്കെന്തിന്?
👉 രണ്ടോണം കണ്ടോണം മൂന്നോണം മുക്കിമൂളി നാലോണം നക്കീം തൊടച്ചും അഞ്ചോണം പിഞ്ചോണം
👉 വാവു വന്നു വാതിലു തുറന്ന് നിറ വന്നു തിറം കൂട്ടി പുത്തരി വന്നു പത്തരിവച്ചു ഓണം വന്നു ക്ഷീണം മാറി.
👉 ഉള്ളതുകൊണ്ട് ഓണം പോലെ
👉 ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
👉 ഓണാട്ടൻ വിതച്ചാൽ ഓണത്തിനു പുത്തരി.
👉 ഉത്രാടം ഉച്ചയാകുമ്പോൾ അച്ചിമാർക്ക് വെപ്രാളം.
👉 ഓണം വരാനൊരു മൂലം വേണം.
Tags:
Onam songs 2020,കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ,Onappattukal,Onam 2020,Onam songs,Onam Songs for Kids,ഓണം കുറിപ്പ്,ഓണം സന്ദേശം,ഓണം ഉപന്യാസം,ഓണം സാഹിത്യം,ഓണം ഐതീഹ്യം,ഓണം ചോദ്യങ്ങള്‍,ഓണം സന്ദേശം കുട്ടികള്‍ക്ക്,ഓണം കഥ,ഓണം 2022 calendar,മലയാളം കലണ്ടർ 2022,onam festival 2022,onam festival 2021,onam festival is celebrated in,onam festival food,onam festival in malayalam,onam festival in hindi,onam story,onam festival 2022,onam 2021,onam story,onam wikipedia,onam date,happy onam,5 sentences about onam in english,Onam songs 2022,Onam songs 2023,കുട്ടികള്‍ക്കുള്ള ഓണപ്പാട്ടുകള്‍,ഓണപ്പാട്ടുകള്‍ കവിത,ഓണപ്പാട്ട് വരികള്‍,ഓണം പാട്ടുകള്‍ pdf,മാവേലി പാട്ടുകള്‍,മാവേലി നാട് വാണീടും കാലം ആരുടെ വരികള്‍,ഓണം വിവരണം മലയാളം,ഓണപാട്ടു,onapattukal,ഓണച്ചൊല്ലുകള്‍