ഓസോൺ ദിന ക്വിസ് | ചോദ്യങ്ങളും ഉത്തരങ്ങളും

0



 #ozoneday #ozonedayquiz #quizmalayalam 

ഓസോൺ ദിന ക്വിസ്  | ചോദ്യങ്ങളും ഉത്തരങ്ങളും | Ozone Day Quiz Questions and Answers


Q.   ലോക ഓസോൺ ദിനം ?

Ans :    സെപ്തംബർ 16


Q.   ഓസോൺ ദിനാചരണം ആരംഭിച്ച വർഷം?. 

Ans :    1987


Q.   ഓസോൺ കണ്ടെത്തിയതാര് ?

Ans :    ക്രിസ്റ്റ്യൻ ഫ്രഡറിക് ഷോൻബീൻ


Q.   ഓസോണിന്റെ ഒരു തന്മാത്രയിൽ ഓക്സിജന്റെ എത്ര ആറ്റങ്ങൾ ഉണ്ട് ?

Ans :    മൂന്ന്


Q.   ഓസോൺ തന്മാത്രയ്ക്ക് എത്ര സമയം നിലനില്കാൻ കഴിയും?

Ans :    ഒരു മണിക്കൂർ വരെ


Q.   ഓസോൺ പാളിക്ക് ഏറ്റവും കുറച്ച് വ്യതിയാനം സംഭവിക്കുന്നത് എവിടെയാണ് ?

Ans :    പർവതപ്രദേശങ്ങളിൽ


Q.   ഓസോൺ പ്രധാനമായും ഉണ്ടാകുന്നത് ഏത് സംയുക്തത്തിൽ നിന്നുമാണ് ?

Ans :    നൈട്രജൻ ഡൈ ഓക്സൈഡ്


Q.   ഓസോൺ ഗാഢത ഏറ്റവും കൂടുതലാകുന്നത് ഏത് കാലത്താണ് ?

Ans :    വേനൽകാലത്ത്


Q.   ഓസോണിന്റെ ഏറ്റവും ഉയർന്ന ഗാഢത യൂറോപ്പിൽ കണ്ടെത്തിയത് ഏത് കാലഘട്ടത്തിലാണ്?

Ans :    1940 -1960


Q.   സസ്യങ്ങൾ ഓസോൺ ആഗിരണം ചെയ്യുന്നത് ഏതിലൂടെയാണ് ?

Ans :    ഇലകൾ


Q.   ഓസോണിന്റെ അളവ് കുറയുന്നത് സസ്യങ്ങളെ എപ്രകാരം ബാധിക്കുന്നു ?

Ans :    വളർച്ച മുരടിക്കുന്നു


Q.   സസ്യങ്ങളിലെ ഓസോണിന്റെ ദോഷകരമായ പ്രവർത്തനം ആദ്യം റിപ്പോർട്ട് ചെയ്തതെവിടെയാണ് ?

Ans :    ലോസ് ഏഞ്ചൽസ് (1944ൽ)


Q.   മനുഷ്യനിലെ ഓസോണിന്റെ ദോഷകരമായ പ്രവർത്തനം ആദ്യം റിപ്പോർട്ട് ചെയ്തതെവിടെയാണ് ?

Ans :    ലോസ് ഏഞ്ചൽസ് (1950ൽ)


Q.   ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിലുണ്ടാകുന്ന രോഗം ?

Ans :    ആസ്തമ


Q.   ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ?

Ans :    മലിനീകരണം


Q.   ഓസോൺ കുട കാണപ്പെടുന്ന അന്തരീക്ഷ പാളി ?

Ans :    സ്ട്രാറ്റോസ്ഫിയർ


Q.   ഓസോൺ ശിഥിലീകരണത്തിന് കാരണമാകുന്ന സംയുക്തം ?

Ans :    CFC


Q.   അന്തരീക്ഷത്തിലെത്തുന്ന ഏതു ഘടകത്തെയാണ് ഓസോൺ കുട തടഞ്ഞു നിർത്തുന്നത് ?

Ans :    അൾട്രാവയലറ്റ് രശ്മി


Q.   ഓസോൺ സുഷിരങ്ങൾ ഏറ്റവും കൂടുതൽ രൂപപ്പെടുന്നത് എവിടെയാണ് ?

Ans :    അന്റാർട്ടിക്ക


Q.   അന്റാർട്ടിക്കയിൽ ഓസോൺ സുഷിരങ്ങൾ ഏറ്റവും കൂടുതൽ രൂപപ്പെടുന്നത് ഏത് കാലത്താണ്

Ans :    വേനൽകാലത്ത്


Q.   ഓസോൺ ശിഥിലീകരണത്തിന്റെ ഫലമായി ജീവികളിലുണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ ?

Ans :    ത്വക് കാൻസർ , ഉൽപരിവർത്തനം


Q.   ഓസോണിന്റെ ഗാഢത സൂചിപ്പിക്കുന്ന യൂണിറ്റ് ?

Ans :    ഡോബ്സൻ യൂണിറ്റ്


Q.   CFC ആദ്യമായി നിർമിച്ച വർഷം ?

Ans :    1892


Q.   ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ വർഷം ?

Ans :    1970


Q.   ഓസോൺ ശിഥിലീകരണം തടയുന്നതിന് ലോകരാജ്യങ്ങൾ ഒപ്പ് വച്ച ഉടമ്പടി ?

Ans :    മോൺട്രിയോൾ പ്രോട്ടോകോൾ


Q.   മോൺട്രിയോൾ പ്രോട്ടോകോൾ ഒപ്പ് വച്ച വർഷം ?

Ans :    1987


Q.   ഓസോൺ സംരക്ഷണ ഉടമ്പടിയുടെ പേര്?

Ans :    മോൺട്രിയൽ പ്രോട്ടോകോൾ 


Q.   ഓസോൺ പാളി കണ്ട് പിടിച്ചതാര്?

Ans :    ചാൾസ് ഫാബി, ഹെൻട്രിബൂസൻ 


Q.   ഓസോൺ പാളിയിൽ വീഴുന്ന കേടുപാടുകൾക്ക് പറയുന്ന പേര്?

Ans :     ഓസോൺ സുഷിരം 


Q.   സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ തടയാസമുള കവചം?

Ans :    ഓസോൺ പാളി


Q.   ഓസോൺ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉടലെടുത്തത്?

Ans :    ലാറ്റിൻ 


Q.   ഓസോൺ കണ്ടെത്താൻ വിക്ഷേപിച്ച പേടകം?

Ans :    നിംബസ് 7 


Q.   ഓസോണിന്റെ സുഷിരം കണ്ടെത്തിയ സ്ഥലം?

Ans :    ഹാലിബേ, (അന്റാർട്ടിക്ക ) 


Q.   ഓസോൺ എന്ന വാക്കിന്റെ അർത്ഥം?

Ans :    മണക്കാനുള്ളത് 


Q.   ഓസോൺ പാളിയുടെ നിറം?

Ans :    നീല






Tags:


ഭൂമിയുടെ ഏത് ഭാഗത്താണ് ഓസോണ് സുഷിരം ആദ്യമായി കണ്ടെത്തിയത്,ഓസോണ് ദിനത്തിന്റെ പ്രാധാന്യം,ഓസോണ് ശോഷണം,ഓസോണ് സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം,ഓസോണ് പാളിയും ജീവനും,ഓസോണ് പാളി എങ്ങനെ സംരക്ഷിക്കാം,ഓസോണ് പാളിയില് ഏറ്റവും വലിയ വിള്ളല്,world ozone day,world ozone day: history,world ozone day theme 2022,world ozone day wikipedia,ozone day celebration ideas,happy world ozone day,report on world ozone day celebration,ഓസോൺ,ഓസോൺ എന്ന പ്രാണന്റെ പുതപ്പ്,ozone day,World Ozone Day,ഓസോൺ ദിന ക്വിസ്,World Ozone Day September 16,

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top