ഐ.ടി ക്വിസ് മലയാളം ഉത്തരങ്ങളും

0



#ITquiz #itmalayalam #itmalayalam

IT computer quiz questions with answers malayalam  കമ്പ്യൂട്ടര് ക്വിസ് മലയാളം , ഉത്തരങ്ങളും


🟡    പേഴ്സണല്‍ കമ്പ്യൂട്ടര്‍ എന്ന പദം ആദ്യമായി അവതരിപ്പിച്ചത് ആര്?

✅    ഹെന്‍ട്രി എഡ്വേര്‍ഡ് റോബര്‍ട്സ്


🟡    ഗൂഗിള്‍ എന്ന സെര്‍ച്ച് എന്‍ജിന്റെ സ്ഥാപകർ  ആരെല്ലാം ?

✅    ലാറി പേജ്, സെര്‍ജി ബ്രിന്‍


🟡    പ്രശസ്തമായ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റാണല്ലോ ഫേസ്ബുക്ക്. ഇതിന്റെ സ്ഥാപകനാര് ?

✅    മാര്‍ക്ക് സൂക്കര്‍ ബര്‍ഗ്


🟡    ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്റെ ഉപജ്ഞാതാവ് ?

✅    റിച്ചാര്‍ഡ് മാത്യൂ സ്റ്റാള്‍മാന്‍


🟡    മൗസ് കണ്ടുപിടിച്ചത് ആര് ?

✅    ഡഗ്ലസ് എംഗല്‍ബര്‍ട്ട്


🟡    എ.ടി.എമ്മിന്റെ ഉപജ്ഞാതാവ് ?

✅    ജോണ്‍ ഷെഫേഡ് ബാരണ്‍


🟡    വിക്കിലീക്സ് ഡോട്ട് കോം (wikileaks.com) എന്ന സൈറ്റിന്റെ സ്ഥാപകന്‍ ആര് ?

✅    ജൂലിയന്‍ അസഞ്ജ്


🟡    ഹോട്ട് മെയിൽ രൂപീകരിച്ച ഇന്ത്യക്കാരൻ ?

✅    സബീർ ഭാട്ടിയ 


🟡    ഇ-മെയില്‍ കണ്ടുപിടിച്ചതാര് ?

✅    റേ ടോംലിന്‍സണ്‍ (റെയ് മണ്ട് സാമുവല്‍ ടോംലിന്‍സണ്‍) )


🟡    ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍ രൂപകല്പന ചെയ്തതാര് ?

✅    സെമീര്‍ ക്രേ (Seymour Cray)


🟡    ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് എവിടെയാണ് ?

✅    തിരുവനന്തപുരം 


🟡    കേരളത്തിലെ ആദ്യ കമ്പ്യൂട്ടര്‍വല്‍കൃത ഗ്രാമപഞ്ചായത്ത് ?

✅    വെള്ളനാട് (തിരുവനന്തപുരം ജില്ല)


🟡    ബ്ലാക്ക്ബെറി എന്ന മൊബൈലുകള്‍ നിര്‍മ്മിക്കുന്ന കമ്പനി ?

✅    RIM (Research In Motion Limited)


🟡    ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം എന്ന് ?

✅    ഡിസംബര്‍ 2


🟡    കേരള ഗവണ്‍മെന്റിന്റെ മുഴുവന്‍ സമയ വിദ്യാഭ്യാസ ടെലിവിഷന്‍ ചാനല്‍ ?

✅     VICTERS (Versatile ICT Enabled Resource for Students)


🟡    കമ്പ്യൂട്ടര്‍ ശാസ്ത്രരംഗത്തെ ഏറ്റവും ഉന്നതമായ ബഹുമതി ഏത് ?

✅    ട്യൂറിംഗ് അവാര്‍ഡ് (Turing Award)




Tags:

കമ്പ്യൂട്ടര് ക്വിസ് മലയാളം,കമ്പ്യൂട്ടറിന്റെ പിതാവ് ആര്,ഐടി ക്വിസ്,എത്ര ബിറ്റുകള് ചേരുന്നതാണ് ഒരു ബൈറ്റ്,ഐടി ക്വിസ് ചോദ്യങ്ങള്‍,IT Quiz malayalam,IT quiz,IT Quiz with answers,It quiz questions and answers 2022,IT Quiz pdf,IT Quiz Online,IT Quiz competition,What is it quiz,computer quiz questions with answers malayalam,കമ്പ്യൂട്ടര് മനുഷ്യജീവിതത്തില് വരുത്തിയ മാറ്റങ്ങള്, കമ്പ്യൂട്ടര് പഠനം pdf,കമ്പ്യൂട്ടര് മലയാളം, കമ്പ്യൂട്ടര് psc,കമ്പ്യൂട്ടര് ക്വിസ്,കംപ്യൂട്ടര് ചരിത്രം,ഇന്ത്യയില് നിര്മ്മിച്ച ആദ്യത്തെ സൂപ്പര് കമ്പ്യൂട്ടര്?,കമ്പ്യൂട്ടറിനെക്കുറിച്ച് ഒരു ഖണ്ഡിക,കമ്പ്യൂട്ടര് മലയാളം,കംപ്യൂട്ടര് ചരിത്രം,കമ്പ്യൂട്ടര് പഠനം pdf,history of computer,ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര് കമ്പ്യൂട്ടര് ഏത്,കമ്പ്യൂട്ടര് മനുഷ്യജീവിതത്തില് വരുത്തിയ മാറ്റങ്ങള്,computer history in english,കമ്പ്യൂട്ടറിനെക്കുറിച്ച് ഒരു ഖണ്ഡിക,കമ്പ്യൂട്ടറുകളുടെ ചരിത്രം,


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top