റിപ്പബ്ലിക് ദിന സന്ദേശം

0



റിപ്പബ്ലിക് ദിന സന്ദേശം Republic Day Message 


ഇന്ത്യന്‍ ഭരണഘടനയുടെ പിറവിയുടെ ഓര്‍മ പുതുക്കി രാജ്യം റിപ്പബ്ലിക് ദിനമാഘോഷിക്കുകയാണ്. 1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടിയെങ്കിലും പൂര്‍ണാര്‍ഥത്തില്‍ ഇന്ത്യ സ്വതന്ത്രരാജ്യമായത് 1950 ജനവരി 26ന് പുതിയ ഭരണഘടന നിലവില്‍ വന്നതോടെയാണ്. റിപ്പബ്ലിക് ദിനം രാജ്യമെങ്ങും വിവിധ ആഘോഷ പരിപാടികളോടെ വര്‍ണാഭമായി കൊണ്ടാടുന്നു

ഇന്ത്യയിലെ ഓരോ പൗരന്‍മാര്‍ക്കും വേര്‍തിരിവുകളും വിവേചനങ്ങളുമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അവരവരുടെ സാമൂഹിക, സാംസ്‌കാരിക, മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും അവകാശം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഈ പരമോന്നത നിയമസംഹിതയോടാണ് ഒരുസ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനില്‍ക്കുന്നതില്‍ രാജ്യം കടപ്പെട്ടിരിക്കുന്നത്. അതിനെ സംരക്ഷിക്കേണ്ട കടമകള്‍ വിളിച്ചോതിയാണ് ഓരോ റിപ്പബ്ലിക് ദിനവും ആഘോഷിക്കപ്പെടുന്നത്.




Tags:

റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്,വായനാദിന ക്വിസ്,ഇന്ത്യ റിപ്പബ്ലിക് ആയ വര്ഷം എന്ന്,ഇന്ത്യന് റിപ്പബ്ലിക്കിന്റെ തലവന് ആര്,2021 റിപ്പബ്ലിക് ദിന അതിഥി,കേരള ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ചാന്ദ്രദിന ക്വിസ് ,Republic Day Patriotic Song For Kids, indian patriotic songs for children-lyrics in english, patriotic song for independence day, patriotic songs in english for school competition lyrics, short patriotic songs in english, indian patriotic song in english, patriotic songs for kids in english, indian patriotic songs for children-lyrics in tamil, easy patriotic songs,short speech on republic day in english,republic day speech 2021 in english for students,2 minute speech on republic day,republic day speech ukg students,republic day speech in english,republic day speech for 1st standard students,republic day speech in english for students,republic day speech in english 100 words

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top