Nanma Roopiyaya Daivame | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics

0

 #prayersongmalayalam #schoolprayersong #schoolbell

നന്മ രൂപിയായ ദൈവമേ | Nanma Roopiyaya Daivame | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song Malayalam | School Bell



നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം

സ്നേഹ രൂപിയായ ദൈവമേ, നിനക്ക് വന്ദനം

നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം

സ്നേഹ രൂപിയായ ദൈവമേ, നിനക്ക് വന്ദനം


ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും ഭവ

ഭക്തിയും വിവേകവും തരേണമേ ദയാനിധേ.

ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും ഭവ

ഭക്തിയും വിവേകവും തരേണമേ ദയാനിധേ

നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം

സ്നേഹ രൂപിയായ ദൈവമേ, നിനക്ക് വന്ദനം


ഈ കലാലയം നമുക്ക്

നിത്യവും വസിച്ചിടാൻ

എത്രയും മനോജ്ഞമായ്

സൊഗേഹമായ് ഭവിക്കണം.

ഈ കലാലയം നമുക്ക്

നിത്യവും വസിച്ചിടാൻ

എത്രയും മനോജ്ഞമായ്

സൊഗേഹമായ് ഭവിക്കണം.


നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം

സ്നേഹ രൂപിയായ ദൈവമേ, നിനക്ക് വന്ദനം

നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം

സ്നേഹ രൂപിയായ ദൈവമേ, നിനക്ക് വന്ദനം



Whach Video 👇

 





  Tags:


kids song malayalam, malayalam kids song prayer song malayalam, school prayer song malayalam, school prayer malayalam, Malayalam prayer song ഈശ്വര പ്രാർത്ഥന,nanma roopi yaya daivame lyrics,ennum ennum nirayum velichame,engumengum nirayum velichame mp3 download,ninnil ennum nirayum lyrics,എങ്ങുമെങ്ങും നിറയും വെളിച്ചമേ വരികള്,ഈശ്വര പ്രാര്ത്ഥന വരികള്,malayalam prayer for students,nanma roopi yaya daivame lyrics,prayer for kids in school malayalam,ഈശ്വര പ്രാര്ത്ഥന ഉള്ളൂര്,പ്രാര്ത്ഥന ഗീതങ്ങള്,നന്മ രൂപിയായ ദൈവമേ full lyrics,മലയാളം സ്കൂള് പ്രാര്ത്ഥന,ഈശ്വരാ കൈകൂപ്പി,School prayer songs malayalam,Malayalam Prayer song lyrics,കാണായ ലോകങ്ങള് കാക്കുന്ന ദേവാ lyrics,സ്കൂള് പ്രാര്ത്ഥനകള് lyrics,പ്രാര്ത്ഥന ഗാനം,

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top