ചാന്ദ്രദിനം ക്വിസ് Chandra Dinam Quiz Malayalam

0



ചാന്ദ്രദിനം ക്വിസ്  Chandra Dinam Quiz Malayalam


1. സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗം?

2. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?

3. സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?

4. സൂര്യനിലെ ദ്രവ്യത്തിന്റെ അവസ്ഥ?

5. ഭൂമിയിൽ കണ്ടെത്തും മുൻപേ സൂര്യനിൽ കണ്ടെത്തിയ മൂലകം?

6. സൗരയൂഥത്തിന്റെ ഏകദേശ പ്രായം?

7. ഹിമ ഭീമന്മാർ എന്നറിയപ്പെടുന്നത്?

8. സൗരയൂഥത്തിലെ ഏറ്റവും പിണ്ഡമുള്ളഅംഗം?

9. ഏറ്റവും സാന്ദ്രതയേറിയ ഗ്രഹം?

10. സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹം?

11. ഏറ്റവും തണുത്ത ഗ്രഹം?

12. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ?

13. യൂറാനസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

14. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം?

15. സൗരയൂഥത്തിലെ ഏറ്റവും വലിപ്പുമേറിയ അംഗം?

16. ഏറ്റവും വലിയ കുള്ളൻഗ്രഹം?

17. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം?

18. പടിഞ്ഞാറ് സൂര്യനുദിക്കുന്ന ഗ്രഹങ്ങൾ?

19. മനോഹരമായ വലയങ്ങൾ ഉള്ളഗ്രഹം?

20. ഏറ്റവും വേഗത്തിൽ സൂര്യനെ വലം വെക്കുന്ന ഗ്രഹം?

21. ഭൂമിയിലേതിനു സമാനമായ ദിനരാത്രങ്ങൾ ഉള്ളഗ്രഹം?

22. ഗ്രഹങ്ങളെ ചുറ്റുന്ന ആകാശഗോളങ്ങൾ?

23. പച്ചഗ്രഹം എന്നറിയപ്പെടുന്നത്?

24. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?

25. ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേര് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണുള്ളത്?

26. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം?

27. ഗ്രഹപദവി നഷ്ടപ്പെട്ട ആകാശഗോളം?

28. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ?

29. ഏറ്റവും വലിയ കുള്ളൻ ഗ്രഹം?

30. ഇറിസിനെ ചുറ്റുന്ന ഗോളം ഏത്?

31. ചന്ദ്രനെക്കുറിച്ചുള്ള പഠനം?

32. ചന്ദ്രന് ഭൂമിയെ ഒരുവട്ടം ചുറ്റാൻ ആവശ്യമായ സമയം?

33. ഭൂമിയിൽ വേലിയേറ്റത്തിനു കാരണമാവുന്നത്?

34. ചന്ദ്രനിലെ ആകാശത്തിന്റെ നിറം?

35. ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ആദ്യ പേടകം?

36. ചന്ദ്രനിൽആദ്യമായി സോഫ്ട് ലാൻഡിംഗ് നടത്തിയ പേടകം?

37. മനുഷ്യനെയും കൊണ്ട് ചന്ദ്രനെ വലംവെച്ച ആദ്യപേടകം?

38. ആദ്യമായി ചന്ദ്രനിലിറങ്ങിയ വ്യക്തി?

39. ഇതേ സമയം മാതൃപേടകത്തിലിരുന്ന് ചന്ദ്രനെ വലംവെച്ച മൂന്നാമൻ ആര്?

40. ചന്ദ്രനിൽ ഇറങ്ങിയ അവസാന വ്യക്തി?

41. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?

42. ആകാശഗോളങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര്?

43. ലെയ്കയെ ബഹിരാകാശത്തെത്തിച്ച പേടകം?

44. ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ?

45. യൂറി ഗഗാറിൻ സഞ്ചരിച്ച പേടകം?


 ഉത്തരങ്ങൾ


(1)സൂര്യൻ 

(2)ഹൈഡ്രജൻ 

(3) 8 മിനിട്ട് 20 സെക്കന്റ് 

(4)പ്ളാസ്മ 

(5)ഹീലിയം 

(6)4.6 ബില്യൺ വർഷം 

(7)യുറാനസ്, നെപ്ട്യൂൺ 

(8)സൂര്യൻ

(9)ഭൂമി 

(10)ബുധൻ 

(11)നെപ്ട്യൂൺ 

(12)ബുധൻ, ശുക്രൻ 

(13)വില്യം ഹെർഷൽ 

(14)വ്യാഴം 

(15)സൂര്യൻ 

(16)ഇറിസ് 

(17)സിറസ്

(18)ശുക്രൻ, യുറാനസ് 

(19) ശനി 

(20)ബുധൻ 

(21)ചൊവ്വ 

(22)ഉപഗ്രഹങ്ങൾ 

(23)യുറാനസ് 

(24)ഫോബോസ് 

(25)ശനി 

(26)ശനി 

(27)പ്ലൂട്ടോ 

(28)പ്ലൂട്ടോ, ഇറിസ്, സിറസ്, ഹൗമിയ, മാക്കിമാക്കി 

(29)ഇറിസ്

(30)ഡിസ്ഹോമിയ 

(31)സെലനോളജി 

(32)27 ദിവസം 7 മണിക്കൂർ 43 സെക്കൻസ് 

(33)ചന്ദ്രന്റെ ആകർഷണം 

(34)കറുപ്പ് 

(35)ലൂണ 2(36)ലൂണ 9 

(37)അപ്പോളോ 8 

(38)നീൽ ആംസ്ട്രോംഗ് 

(39)മൈക്കൽ കോളിൻസ് 

(40) യൂജിൻ സെർണാൻ 

(41)ഗലീലിയോ 

(42)ജോഹന്നാസ് കെപ്ലർ 

(43)സ്പുട്നിക് -2 

(44)യൂറി ഗഗാറിൻ 

(45)വോസ്റ്റോക്ക് -1.





Tags:

ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2021, വായനാദിനം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2020, റിപ്പബ്ലിക് എന്ന ആശയം വന്നത് ഏത് രാജ്യത്തില് നിന്നാണ്, കേരള ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും, റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്, ചന്ദ്ര ദിന ക്വിസ് 2021, 2020 ല് റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി ആരായിരുന്നു, 1947 മുതല് 1950 വരെ ഇന്ത്യയുടെ ഭരണ തലവന് ആരായിരുന്നു, republic day quiz in malayalam, 25 questions on republic day, independence day quiz questions and answers, republic day quiz ppt, republic day quiz in malayalam questions and answers, republic day questions and answers in malayalam, multiple choice questions on republic day, republic day quiz in english 2021,ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2020,റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്,വായനാദിന ക്വിസ്,ഇന്ത്യ റിപ്പബ്ലിക് ആയ വര്ഷം എന്ന്,ഇന്ത്യന് റിപ്പബ്ലിക്കിന്റെ തലവന് ആര്,2021 റിപ്പബ്ലിക് ദിന അതിഥി,കേരള ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ചാന്ദ്രദിന ക്വിസ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top