ജനറല് ക്വിസ് - 'ഒന്നു മുതൽ ഇരുപത് വരെ' ഉത്തരം വരുന്നവ

0

general-quiz-answers-one-to-twenty-school-bell


ജനറല് ക്വിസ് - 'ഒന്നു മുതൽ ഇരുപത് വരെ' ഉത്തരം വരുന്നവ General Quiz Answers 'one to twenty'

#quiz #quizmalayalam #generalquiz


👉    ഒച്ചിന് എത്ര കാലുണ്ട് - 1


👉    എറ്റവും ചെറിയ അഭാജ്യ സംഖ്യ - 2


👉    ദേശീയ ഹൃദയമാറ്റ ദിനം ആഗസ്ത് മാസത്തിലെ എത് തീയതി ആണ് - 3


👉    മനുഷ്യന്റെ ഹൃദയത്തിന് എത്ര അറകൾ ഉണ്ട് - 4


👉    ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര  വലയങ്ങൾ ഉണ്ട് - 5


👉    ഒരു ഫാത്തം എത്ര അടിയാണ് - 6


👉    ശുദ്ധജലത്തിലെ PH മൂല്യം - 7


👉    സാർക്കിലെ (SAARC) അംഗരാജ്യങ്ങളുടെ എണ്ണം - 8


👉     കേരളത്തിലെ രാജ്യസഭാ സീറ്റുകൾ - 9


👉    ഇന്ത്യയിൽ സെൻസസ് എതവർഷം കൂടുമ്പോഴാണ് - 10


👉    അബ്ദുൾ കലാം എത്രാമത്തെ രാഷ്ട്രപതിയാണ് - 11


👉    രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന അംഗങ്ങൾ - 12


👉    പത്തനംതിട്ട എത്രാമതായി രൂപം കൊണ്ട ജില്ലയാണ് - 13


👉    ചൈനക്ക് എത്ര അയൽ രാജ്യങ്ങൾ ഉണ്ട് - 14


👉    കേരളത്തിലെ ആകെ ജലവൈദ്യുത പദ്ധതികൾ - 15


👉    ഒരു ഷട്ടിൽ കോക്കിൽ എത്ര തൂവലുകൾ ഉണ്ട് - 16


👉    ഇന്ത്യൻ കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ - 17


👉    ഇന്ത്യയിലെ വോട്ടിംഗ് പ്രായം എത്ര വയസ് - 18


👉    പൊട്ടാസ്യത്തിന്റെ അറ്റോമിക സംഖ്യ - 19


👉    കേരളത്തിൽ എത്ര ലോക സഭാ മണ്ഡലങ്ങൾ ഉണ്ട് - 20





Tags:

ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും ,ജനറല് ക്വിസ് ചോദ്യങ്ങള് 2022,ജനറല് നോളജ് കേരളം,ജനറല് ക്വിസ് കുട്ടികള്ക്ക്,ജനറല് നോളജ് ക്വിസ് 2023,ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2022,പൊതു വിജ്ഞാനം കേരളം,ജനറല് നോളജ് ഇന്ത്യ , ജനറല്‍ ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും | General Quiz Malayalam Questions and Answers മലയാളം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും പൊതു വിജ്ഞാനം,പൊതു വിജ്ഞാനം, General Knowledge in Malayalam, വായനാമത്സരം,find Kerala current gk in Malayalam and also exams quiz on gk questions in Malayalam kpsc quiz. Get kpsc current affairs with general knowledge question,



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top