ഒന്നേ ഒന്നേ ഒന്നേ വാ | Graphical Lyrical Video | Onne Onne Onee Vaa | Class 1 Song | School Bell

0



താന താന തന്നാ നാ തന താന തന്ന തന്നാ നാ താന താന തന്നാ നാ തന താന തന്ന തന്നാ നാ ഒന്നേ ഒന്നേ ഒന്നേ വാ ഓടിച്ചാടി നടക്കാൻ വാ രണ്ടേ രണ്ടേ രണ്ടേ വാ രാരാ രീരി പാടാൻ വാ മൂന്നേ മൂന്നേ മൂന്നേ വാ മൂളിപ്പാടി നടക്കാൻ വാ നാലേ നാലേ നാലേ വാ നാണം കൂടാതാടാൻ വാ അഞ്ചേ അഞ്ചേ അഞ്ചേ വാ അയ്യയ്യയ്യാ പാടാൻ വാ


Watch Video Here 👇


#firstbell #schoolbell #kidsroom #kids #classroom #school
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top