ജിഞ്ചിലിക്കം കൊട്ടാം ഞാൻ | Jinjilikkam Kottam Njan | Lyrical Video | Kilikonchal Anganwadi Song

0



ജിഞ്ചിലിക്കം കൊട്ടാം ഞാൻ ദില്ലന പാടാം ഞാൻ കറുത്ത പെണ്ണെ കാക്കമ്മേ ഒരു പട്ടു പാടോമോ ഓ ഹോയ് പട്ടു പാടോമോ ജിഞ്ചിലിക്കം കൊട്ടാം ഞാൻ ദില്ലന പാടാം ഞാൻ കറുത്ത പെണ്ണെ കാക്കമ്മേ ഒരു പട്ടു പാടോമോ ഓ ഹോയ് പട്ടു പാടോമോ തേന്മാവിൻ കൊമ്പത്ത്‌ തേൻപഴം നീ കൊത്തുമ്പോൾ തേന്മാവിൻ കൊമ്പത്ത്‌ തേൻപഴം നീ കൊത്തുമ്പോൾ തേൻവരിക്ക ചക്കച്ചുള എന്റെ ചേച്ചി എനിക്ക് തരുമല്ലോ ചേച്ചി എനിക്ക് തരുമല്ലോ
Watch Video Here 👇
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top