School Prayer Song Malayalam | സ്കൂൾ പ്രാർത്ഥനാ ഗാനം | Lyrical Video Song | School Bell

0


 Hi Welcome To School Bell Channel

ഈശ്വരാ കൈകൂപ്പി | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song Malayalam Eshwara Kai Koopi #prayersongmalayalam #schoolprayersong #schoolbell


Malayalam Lyrics
ഈശ്വരാ കൈകൂപ്പി നില്പു ഞാൻ നിൻ മുന്നിൽ ഈറനണിഞ്ഞ മിഴികളോടെ കാരുണ്യമെന്നിൽ ചൊരിയേണെ ഭൂവിലും കാരണനായുള്ള തമ്പുരാനേ അച്ഛനും അമ്മയും എന്തു പറഞ്ഞാലും അക്ഷരം തെറ്റാതനുസരിച്ചും ഉള്ളിൽ വെളിച്ചം പകരും ഗുരുവിനെ ഉണ്മയിൽ സ്നേഹിച്ചും ആദരിച്ചും കൂടെപ്പഠിക്കുന്ന കുട്ടികളെ തന്റെ കു‌ടെപിറപ്പുകളായ് നിനച്ചും മാതൃഭൂമിക്കായ്‌ ജീവൻ വെടിഞ്ഞോരെ മാതൃകയായിട്ടു സ്വീകരിച്ചും ഈശ്വരാ കൈകൂപ്പി നില്പു ഞാൻ നിൻ മുന്നിൽ ഈറനണിഞ്ഞ മിഴികളോടെ കാരുണ്യമെന്നിൽ ചൊരിയേണെ ഭൂവിലും കാരണനായുള്ള തമ്പുരാനേ



Englsih Lyrics


Eshwara Kaikoopi Nilpu Njan Nin Munnil Erananinja Mizhikalode Karunyamennil Choriyane Thampuraane Achanum Ammayum Enthu Paranjalum Aksharam Thettathanusarichum Ullil Velicham Pakarum Kuruvine Unmayil Snehichum Aadharichum Koodepadikunna Kuttikale Thante Koodepirapukalay Ninachum Mathrubhumikkay Jeevan Vedinjore Mathrukayayittu Swekarichum Eshwara Kaikoopi Nilpu Njan Nin Munnil Erananinja Mizhikalode Karunyamennil Choriyane Thampuraane


Watch Video Here 👇
https://www.youtube.com/watch?v=3eOGbZj7YUQ Tags: prayer songs for kids malayalam, malayalam prayer songs for kids, kids songs malayalam, school prayer songs malayalam, prayer songs for kids, kids prayer songs malayalam, devotional songs malayalam, school prayer songs for kids, best school prayer songs, prayer songs malayalam, morning prayer songs malayalam, best non stop kids prayer in the morning ,malayalam kavitha, kavitha, malayalam poems, latest malayalam kavitha, heart touching malayalam kavitha, latest malayalam kavitha free mp3, മലയാളം കവിതകൾ, മലയാളം കവിതകൾ mp3, മലയാളം കവിതകൾ mp3 download, കവിത, പുതിയ മലയാളം കവിത, സാം മാത്യു, മധുസൂദനന്‍ നായര്‍, madusoodhanan nair kavitha, Ayyappan kavitha, kumaransan kavitha, ulloor kavitha, onv kurupp kavitha, sam mathew kavitha

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top