അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി | Akhilanda Mandalam | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song Malayalam | School Bell

1

 


അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി | akhilanda mandalam aniyichorukki | School Prayer Song | Lyrical Video | School Bell School Bell Youtube Channel is a learning channel mainly focusing Primary school studens watching videos classes may help students to improve their knowledge. #prayersongmalayalam #schoolprayersong #schoolbell Malayalam Lyrics
അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും പരമപ്രകാശമേ ശരണം നീയെന്നും സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി അവികല സൗഹൃദ ബന്ധം പുലര്‍ത്തി അതിനൊക്കെയാധാര സൂത്രമിണക്കി കുടികൊള്ളും സത്യമേ ശരണം നീയെന്നും ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍ ഒരു ജാതി ഒരു മതമൊരുദൈവമേവം പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍ അഖിലാധി നായകാ തവ തിരുമുമ്പില്‍ അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍ സമരാദി തൃഷ്ണകളാകവേ നീക്കി സമതയും ശാന്തിയും ക്ഷേമവും തിങ്ങി ജനതയും ജനതയും കൈകോര്‍ത്തിണങ്ങി ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി നരലോക മെപ്പേരുമാനന്ദം തേടി വിജയിക്കനിന്‍ തിരുനാമങ്ങള്‍ പാടി

English Lyrics

Akhilanda Mandalam Aniyichorukki Athinullil Ananda Deepam Koluthi Paramanu Poruleelum Sphuranamai Minnum Parama Prakashamey Sharanam Nee Ennum suragola lakshangal aniyittu nirthi avikala souhrida bandham pularthi (suraloga..) athinokke aadhaara soothraminakki nilakollum sathyame saranam nee nithyam Akhilanda Mandalam Aniyichorukki Athinullil Ananda Deepam Koluthi durithangal koothaadum ulakathil ninte paripoorna thejassu vilayaadi kaanmaan orujaathi oru mathamoru daivamevam parisudha vedantham saphalamay theeram akhiladhi naayaka vaa thirumbil abhayamaay nithyavum paniyunnu njangal Akhilanda Mandalam Aniyichorukki Athinullil Ananda Deepam Koluthi Samaradi Thrishnakal Aakavey Neengi Samathayum Shanthiyum Kshemavum Thingi Janathayum Janathayum Kai Korthinangi Janitha Soubhagyathin Geetham Muzhangi Naralokam Eppozhum Anandam nedi Vijayikka Nin Thiru Namangal Paadi


Watch Video Here 👇




Tags:

prayer song in malayalam lyrics,prayer song in malayalam,prayer song malayalam,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,prayer song kids,akhilanda mandapam aniyichorukki,അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി,akhilanda mandalam,akhilanda mandalam lyrics,അഖിലാണ്ഡമണ്ഡലം,അഖിലാണ്ഡ മണ്ഡലം,അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി,സ്കൂൾ പ്രാർത്ഥനാ ഗാനം,akhilanda mandalam aniyichorukki prayer song,ennum ennum nirayum velichame,engumengum nirayum velichame mp3 download,ninnil ennum nirayum lyrics,എങ്ങുമെങ്ങും നിറയും വെളിച്ചമേ വരികള്,ഈശ്വര പ്രാര്ത്ഥന വരികള്,malayalam prayer for students,nanma roopi yaya daivame lyrics,prayer for kids in school malayalam,ഈശ്വര പ്രാര്ത്ഥന ഉള്ളൂര്,പ്രാര്ത്ഥന ഗീതങ്ങള്,നന്മ രൂപിയായ ദൈവമേ full lyrics,മലയാളം സ്കൂള് പ്രാര്ത്ഥന,ഈശ്വരാ കൈകൂപ്പി,School prayer songs malayalam,Malayalam Prayer song lyrics,കാണായ ലോകങ്ങള് കാക്കുന്ന ദേവാ lyrics,സ്കൂള് പ്രാര്ത്ഥനകള് lyrics,പ്രാര്ത്ഥന ഗാനം,sathyamayi shudha lyrics,sathyamayi shudha snehamayi prayer song lyrics,eswara prarthana malayalam lyrics,eswara kai koopi lyrics,eswara kai koopi nilpu njan,മലയാളം സ്കൂള് പ്രാര്ത്ഥന,akhilanda mandalam lyrics malayalam,akhilanda mandalam lyrics in english



Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment
To Top