Nanmayakunna Kanthi kanuvaan | നന്മയാകുന്ന കാന്തി കാണുവാന്‍ | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song Malayalam | School Bell

0



School Bell Youtube Channel is a learning channel mainly focusing Primary school studens watching videos classes may help students to improve their knowledge. #prayersongmalayalam #schoolprayersong #schoolbell



നന്മയാകുന്ന കാന്തി കാണുവാന്‍ 

കണ്ണിനാകേണമേ

നല്ലവാക്കിന്റെ ശീലു 

ചൊല്ലുവാന്‍ നാവിനാകേണമേ

സ്നേഹമാകുന്ന ഗീതമോ 

എന്റെ കാതിനിണയാകണേ

സത്യം എന്നുള്ള ശീലമോടെ 

എന്നെ  ശാന്തി അറിയേണമേ

ഭൂമിയമ്മയെന്നറിയുവാനുള്ള 

ബോധമുണ്ടാക്കണേ 

ജീവജാലങ്ങളാകെയും 

ജന്മ ബന്ധുവാകേണമേ

ജാതിഭേതങ്ങള്‍ എന്ന 

ശാപമോ ദൂരെ മറയേണമേ

ലോകമൊന്നെന്ന പാഠമെന്നുമെന്‍ 

മനസ്സിലെഴുതേണമേ



prayer song in malayalam lyrics,prayer song in malayalam,prayer song malayalam,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,prayer song kids,prayer,school prathna,Eshwara Kai Koopi,akhilanda mandapam aniyichorukki,അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി,akhilanda mandalam,akhilanda mandalam lyrics,അഖിലാണ്ഡമണ്ഡലം,അഖിലാണ്ഡ മണ്ഡലം,അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി,സ്കൂൾ പ്രാർത്ഥനാ ഗാനം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top