ഇരുളിൽ തെളിയുന്ന തിരിനാളമാകണേ | സ്കൂൾ പ്രാർത്ഥനാ ഗാനം

0


Irulil Theliyunna Thirinalam | ഇരുളിൽ തെളിയുന്ന തിരിനാളമാകണേ | School Prayer song Malayalam | സ്കൂൾ പ്രാർത്ഥനാ ഗാനം | | Lyrical Video Song | School Bell School Bell Youtube Channel is a learning channel mainly focusing Primary school studens watching videos classes may help students to improve their knowledge. #prayersongmalayalam #schoolprayersong #schoolbell ഇരുളിൽ തെളിയുന്ന തിരിനാളമാകണേ ഇരവു പിളരുന്ന കിരണമായ് തീരണേ ഇല്ലായ്‌മയിൽ തെല്ലു വല്ലായ്‌മയില്ലാതെ നല്ലതെല്ലാർക്കുമേ ചെയ്യുവാനാകണേ ഇല്ലായ്‌മയിൽ തെല്ലു വല്ലായ്‌മയില്ലാതെ നല്ലതെല്ലാർക്കുമേ ചെയ്യുവാനാകണേ അറിവറിഞ്ഞീടുവാൻ വഴി തുറക്കേണമേ നേരിനു നേരെയീ മിഴിവിടർന്നീടണേ അറിവറിഞ്ഞീടുവാൻ വഴി തുറക്കേണമേ നേരിനു നേരെയീ മിഴിവിടർന്നീടണേ ഉള്ളുകാണാൻ കണ്ണ് ഉള്ളിലുണ്ടാകണേ ഉള്ളുതേങ്ങുന്നവർക്കുള്ളം കൈയാകണേ ഉള്ളുകാണാൻ കണ്ണ് ഉള്ളിലുണ്ടാകണേ ഉള്ളുതേങ്ങുന്നവർക്കുള്ളം കൈയാകണേ കർമ്മ മാർഗ്ഗങ്ങളിൽ മുന്നോട്ടു പോകുവാൻ ധർമ്മം വെളിച്ചമായ് മുന്നിലുണ്ടാകണേ കർമ്മ മാർഗ്ഗങ്ങളിൽ മുന്നോട്ടു പോകുവാൻ ധർമ്മം വെളിച്ചമായ് മുന്നിലുണ്ടാകണേ


Watch Video Here 👇


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top