അമ്മക്കും അച്ഛനും ആദ്യപ്രണാമം | Ammakkum Achanum Aadhyapranamam സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics

0



Ammakkum Achanum Aadhyapranamam |അമ്മക്കും അച്ഛനും ആദ്യപ്രണാമം |  സ്കൂൾ പ്രാർത്ഥനാ ഗാനം | Poovachal School Prayer | School Prayer Lyrics Video Song Malayalam | School Bell 

School Bell Youtube Channel  is a learning channel mainly focusing Primary school studens
watching videos classes may help students to improve their knowledge.
#prayersongmalayalam #schoolprayersong #schoolbell


Malayalam Lyrics


അമ്മക്കും അച്ഛനും ആദ്യപ്രണാമം 

ആചാര്യൻമാർക്കും കോടിപ്രണാമം 

ചെങ്ങാതിമാർക്കും മറ്റുള്ളോർക്കൊക്കെയും 

മംഗളം നേരുന്ന സ്നേഹപ്രണാമം 

ജന്മസൃഷ്ടാവാം ജഗതീഷപ്രണാമം 


മാനവജന്മ പിറവിക്കു നന്ദി 

നൻമുലപ്പാലിൻ കരുണക്കു നന്ദി 

താലോലമാട്ടിയ കൈകൾക്കു നന്ദി 

താരാട്ടുപാട്ടിനും കൂട്ടിനും നന്ദി 


അക്ഷരപൂവില് തേനിനു നന്ദി 

അറ്റമില്ലാത്തൊരു അറിവിനു നന്ദി 

മോഹങ്ങൾ തിരിനീട്ടും പുലരിക്കു നന്ദി 

സ്നേഹാലയമാകുമീ പാരിനു നന്ദി    

സ്നേഹാലയമാകുമീ പാരിനു നന്ദി   

സ്നേഹാലയമാകുമീ പാരിനു നന്ദി    



English Lyrics


Ammakkum Achanum Aadhyapranamam

Ajaryanmarkkum Kodipranamam

Chengathimarkkum Mattullorkokkeyum

Mangalam Nerunnu Snehapranamam


Manavajanma Piravikku Nandhi

Nanmulappalin Karunakku Nandhi

Thalolamattiya Kaikalku Nandhi

Tharattupattinum Koottinum Nandhi


Aksharapoovilu Theninu Nandhi

Attamillathorarivinu Nandhi

Mohangal Thirineettum Pularikku Nandhi

Snehalayamakumee Parinu Nandhi 

Snehalayamakumee Parinu Nandhi 

Snehalayamakumee Parinu Nandhi 


Watch Video Here 👇




Tags:

prayer song in malayalam lyrics,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,School Prayer Songs,Nanmaropiyaya daivame,malayalam kids song,നന്മ രൂപിയായ ദൈവമേ,School memories,school prathna,സ്കൂൾ ഓർമകൾ,Pravesanolsavam Song,school opening songs malayalam,school opening songs,വിരിഞ്ഞു നിന്നതാരിലും,Ammakkum Achanum Aadhyapranamam,poovachal school prayer,school inaguration,prayer song in malayalam lyrics,prayer song in malayalam,prayer song malayalam,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,prayer song kids,akhilanda mandapam aniyichorukki,അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി,akhilanda mandalam,akhilanda mandalam lyrics,അഖിലാണ്ഡമണ്ഡലം,അഖിലാണ്ഡ മണ്ഡലം,അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി,സ്കൂൾ പ്രാർത്ഥനാ ഗാനം,akhilanda mandalam aniyichorukki prayer song,ennum ennum nirayum velichame,engumengum nirayum velichame mp3 download,ninnil ennum nirayum lyrics,എങ്ങുമെങ്ങും നിറയും വെളിച്ചമേ വരികള്,ഈശ്വര പ്രാര്ത്ഥന വരികള്,malayalam prayer for students,nanma roopi yaya daivame lyrics,prayer for kids in school malayalam,ഈശ്വര പ്രാര്ത്ഥന ഉള്ളൂര്,പ്രാര്ത്ഥന ഗീതങ്ങള്,നന്മ രൂപിയായ ദൈവമേ full lyrics,മലയാളം സ്കൂള് പ്രാര്ത്ഥന,ഈശ്വരാ കൈകൂപ്പി,School prayer songs malayalam,Malayalam Prayer song lyrics,കാണായ ലോകങ്ങള് കാക്കുന്ന ദേവാ lyrics,സ്കൂള് പ്രാര്ത്ഥനകള് lyrics,പ്രാര്ത്ഥന ഗാനം,sathyamayi shudha lyrics,sathyamayi shudha snehamayi prayer song lyrics,eswara prarthana malayalam lyrics,eswara kai koopi lyrics,eswara kai koopi nilpu njan,മലയാളം സ്കൂള് പ്രാര്ത്ഥന,akhilanda mandalam lyrics malayalam,akhilanda mandalam lyrics in english


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top