സ്കൂൾ തുറന്നു ,വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0

 




Ø  മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കുക.

Ø  മാസ്‌ക്കില്‍ ഇടക്കിടെ സ്പര്‍ശിക്കരുത്


Ø  സംസാരിക്കുമ്പോഴുംചുമക്കുമ്പോഴുംതുമ്മുമ്പോഴും മാസ്‌ക് താഴ്ത്തരുത്.


Ø  കൈകള്‍ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോസാനിറ്റൈസര്‍ പുരട്ടുകയോ ചെയ്യുക.


Ø  സ്‌കൂളിലും പരിസരങ്ങളിലും കൂട്ടം കൂടി നില്ക്കരുത്.


Ø  പനിചുമതൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കോ വീട്ടിലെ അംഗങ്ങള്‍ക്കോ ഉണ്ടെങ്കില്‍ സ്‌കൂളില്‍ വരരുത്.


Ø  ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അധ്യാപകരോട്/രക്ഷകര്‍ത്താക്കളോട് പറയുക.


Ø  സ്‌കൂളില്‍ ആര്‍ക്കെങ്കിലും കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ലഘുവായ ലക്ഷണങ്ങള്‍ ആണെങ്കിലും പരിശോധന നടത്തണം. പോസിറ്റീവായാല്‍ ക്വാറന്റൈനില്‍ പോകണം.

Ø  ആഹാരംകുടിവെള്ളംപഠന സാമഗ്രികള്‍ എന്നിവ കൈമാറരുത്.

Ø  ചുമരുകള്‍കൈവരികള്‍ തുടങ്ങിയ ഇടങ്ങളില്‍ ആവശ്യമില്ലാതെ സ്പര്‍ശിക്കരുത്.

Ø  Ø  ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പ്  ഉപയോഗിച്ച് കഴുകണം.

Ø  Ø  സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങണം.

Ø  Ø  വീട്ടില്‍ എത്തിയാല്‍ ഉടന്‍ ധരിച്ച വസ്ത്രങ്ങള്‍ സോപ്പ് വെള്ളത്തില്‍ മുക്കിവെച്ചതിന് ശേഷം കുളിക്കുക.

Ø  Ø  അധ്യാപകരുടെയും മാതാപിതാക്കളുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top