വായനാദിനം ക്വിസ് | Reading Day Quiz Malayalam

0

#വായനദിനം #readingday #readingday2022

ജൂൺ 19 വായനാദിനം ക്വിസ് | Reading Day Quiz Malayalam



Q.  ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?

Ans :  പി .എൻ പണിക്കർ


Q.  ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത് ?

Ans :  ജീവിതപ്പാത


Q.  മലയാള ഭാഷയുടെ പിതാവ് ആരാണ്?

Ans :  എഴുത്തച്ഛൻ


Q.  ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റിന്റെ പേരെന്ത് ?

Ans :  എസ് കെ പൊറ്റെക്കാട്


Q.  എം.ടി വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്ന്നൊഴുതിയ നോവല്‍ ഏതാണ് ?

Ans :  അറബിപ്പൊന്ന്


Q.  കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എന്‍.വി എഴുതിയ ദീര്ഘ കാവ്യം ?

Ans :  ഉ‍ജ്ജയിനി


Q.  " വെളിച്ചം ദുഖമാണുണ്ണീതമസ്സല്ലോ സുഖപ്രദം" ആരുടേതാണ് ഈ വരികള്‍?

Ans :  അക്കിത്തം


Q.  കേരള സാഹിത്യ പ്രവര്ത്തകക സഹകരണ സംഗത്തിന്റെ പുസ്തകവില്പനശാലകളുടെ പേരെന്ത് ?

Ans :  എന്‍ ബി എസ്


Q.  "കന്നികൊയ്ത്ത് " എന്ന കാവ്യസമാഹാരത്തിന്റെ കര്ത്താ വ് ആരാണ് ?

Ans :  വൈലോപ്പിള്ളി


Q.  ഭൂമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥ എഴുതിയത് ആരാണ്?

Ans :  വൈക്കം മുഹമ്മദ് ബഷീർ


Q.  മലയാളം അച്ചടിയുടെ പിതാവ് ആരാണ്?

Ans :  ബെഞ്ചമിൻ ബെയ്ലി


Q.  ,വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം, ആരുടെ വരികൾ?

Ans :  അക്കിത്തം അചുതൻ നമ്പൂതിരി


Q.  രാമായണം എഴുതിയത് ആര്?

Ans :  വാൽമീകി


Q.  കുമാരനാശാന്റെ "വീണപൂവ്" ആദ്യം പ്രസിദ്ധീകരിച്ചത് ഏത് ആനുകാലികത്തിലായിരുന്നു ?

Ans :  മിതവാദി


Q.  എം.ടി. വാസുദേവന്‍ നായരുടെ "നാലുകെട്ട്" ആദ്യം പ്രസിദ്ധീകരിച്ചത് ഏതു വര്ഷാമാണ് ?

Ans :  1958


Q.  ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത് ?

Ans :  നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജ്ജനത്തിന്റെ ആത്മകഥ


Q.  "വാസ്തുഹാര" എന്ന ചെറുകഥയുടെ കര്ത്താവാര് ?

Ans :  സി വി ശ്രീരാമന്‍


Q.  ആദ്യത്തെ സമ്പൂർണ്ണ മലയാള കൃതി ഏത്?

Ans :  സംക്ഷേപ വേദാർത്ഥം


Q.  വീണ പൂവ് എഴുതിയത് ആരാണ്?

Ans :  കുമാരനാശാൻ


Q.  അൽഅമീൻ, പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു?

Ans :  മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് '


Q.   , രമണൻ, എന്ന കാവ്യം എഴുതിയത് ആരാണ്?

Ans :  ചങ്ങമ്പുഴ


Q.  "കോവിലന്‍" എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആര് ?

Ans :  വിവി അയ്യപ്പന്‍


Q.  "കുറത്തി" എന്ന കവിതയുടെ കര്ത്താ വാര് ?

Ans :  കടമ്മനിട്ട രാമകൃഷ്ണന്‍


Q.  "ഇതു ഭൂമിയാണ്" എന്ന നാടകം രചിച്ചതാര് ?

Ans :  കെ ടി മുഹമ്മദ്


Q.  മഹാത്മാ ഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ് ?

Ans :  ഗുജറാത്തി


Q.  "എലിപ്പത്തായം" എന്ന ചലചിത്രത്തിന്റെ സംവിധായകന്‍ ആരാണ് ?

Ans :  അടൂര്‍ ഗോപാലകൃഷ്ണന്‍


Q.  മഹാത്മാഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?

Ans :  ഗുജറാത്തി


Q.  തകഴിയുടെ ചെമ്മീൻ അറബിയിലേക്ക് വിവർത്തനം ചെയ്തത് ആര്?

Ans :  മുഹ് യുദ്ധീൻ ആലുവായ്


Q.   ശ്രീ എൻ പണിക്കർ ജനിച്ചത് എവിടേയാണ്?

Ans :  നീലംപേരൂർ (കോട്ടയം)


Q.   ഏതു കൃതിയുടെ ഭാഗമാണ് ഭഗവദ് ഗീത ?

Ans :  മഹാഭാരതം


Q.   "ദശകുമാര ചരിതം" എന്ന സംസ്കൃത കൃതിയുടെ കര്ത്താ വാരാണ് ?

Ans :  ദണ്ഡി


Q.   നടന്‍ ഗോപിയ്ക്ക് "ഭരത് അവാര്ഡ്്" കിട്ടിയത് ഏത് ചലചിത്രത്തിലെ അഭിനയത്തിനാണ് ?

Ans :  കൊടിയേറ്റം


Q.  സി. വി രാമന്‍ പിള്ള രചിച്ച സാമൂഹിക നോവല്‍ ഏതാണ് ?

Ans :  പ്രേമാമൃതം


Q.   "സൂരി നമ്പൂതിരിപ്പാട്" ഏത് നോവലിലെ കഥാപാത്രമാണ് ?

Ans :  ഇന്ദുലേഖ


Q.   "കേരള കലാമണ്ഡലത്തിന്റെ" ആസ്ഥാനം എവിടെയാണ് ?

Ans :  ചെറുതുരുത്തി


Q.   "അമ്മ" എന്ന റഷ്യന്‍ നോവല്‍ എഴുതിയത് ആരാണ് ?

Ans :  മാകസിംഗോര്‍ക്കി


Q.  "ഹരിപ്രസാദ് ചൌരസ്യ" ഏത് സംഗീതോപകരണത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത് ?

Ans :  പുല്ലാങ്കു‍ഴല്‍


Q.   "രാത്രിമഴ" എന്ന കവിതാസമാഹാരം ആരുടേതാണ് ?

Ans :  സുഗതകുമാരി


Q.   "കേരളത്തിലെ പക്ഷികള്‍" എന്ന പുസ്തകം എഴുതിയത് ആരാണ് ?

Ans :  ഇന്ദുചൂഡന്‍ (സലിം അലി)


Q.   "ആനവാരി രാമന്‍ നായര്‍" എന്ന കഥാപാത്രത്തെ സൃഷ്ടച്ച എഴുത്തുകാരന്‍ ആരാണ് ?

Ans :  വൈക്കം മുഹമ്മദ് ബഷീര്‍


Q.   "ഗന്ധി" സിനിമയില്‍ ഗാന്ധിജിയുടെ ഭാഗം അഭിനയിച്ച നടന്‍ ആരായിരുന്നു ?

Ans :  ബെന്‍ കിംഗ്സലി


Q.    ദ ഹിന്ദു എന്ന ഇംഗ്ലീഷ് പത്രം ഏത് രാജ്യത്തിന്റെ താണ്?

Ans :  ഇന്ത്യ


Q.    കേരളത്തിന്റെ ഭരണഭാഷ ?

Ans :  മലയാളം


Q.   സാരെ ജഹാം സെ അച്ഛാ എന്ന ദേശഭക്തിഗാനം ഏത് ഭാഷയിലാണ് രചിച്ചിട്ടുള്ളത്?

Ans :  ഉറുദു


Q.  വായിക്കപ്പെടുന്നത്‌ ,എന്ന അർത്ഥത്തിലുള്ള മുസ്ലിംകളുടെ പുണ്യ ഗ്രൻഥം ഏത്?

Ans :  വിശുദ്ധ ഖുർആൻ


Q.   ആറമുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ് ?

Ans :  പമ്പ


Q.   എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ മഹാൻ?

Ans :  ഗാന്ധിജി


Q.   e - reading എന്നതിൽ e, കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

Ans :  electronic


Q.    മഹാഭാരതം രചിച്ചത് ആര്?

Ans :  വേദവ്യാസൻ


Q.   ഏ. കെ ഗോപലന്റെ നേതൃത്വത്തില്‍ മലബാറില്‍ നിന്ന് മദിരാശിയിലേക്ക് 750നാഴിക നടന്ന് 32 പേര്‍ ചേര്ന്ന് നടത്തിയ ജാഥ ഏതു പേരിലാണ് അറിയപ്പെടുന്നത് ?

Ans :  പട്ടിണി ജാഥ..... 





Tags:

വായനാ ദിനം ,വായന ദിനം ആരുടെ ജന്മദിനം,വായന ദിനം കുറിപ്പ്,വായന ദിനം പ്രസംഗം മലയാളം,ലോക വായനാ ദിനം,വായന ദിനം 2021,വായന ദിനം ലേഖനം,വായനാ ദിനം എന്നാണ്,വായന ദിനം പ്രസംഗം മലയാളം pdf,വായനാ ദിനം ക്വിസ്,വായനാദിന ക്വിസ് മത്സരം 2021,വായന ദിനം 2021,ഗ്രന്ഥശാല ക്വിസ്,വായനദിന ക്വിസ് 2021,വനിതാ ദിനം ക്വിസ്,ദേശീയ വായന മാസം,വായനാദിനം ക്വിസ് pdf,ആരുടെ ജന്മദിനമാണ് വായന ദിനമായി,reading day in kerala,reading day in india,reading day 2021,world reading day,importance of reading day,reading day wikipedia,reading day 2022,reading importance for students,what are the 10 importance of reading?,importance of reading pdf,importance of reading wikipedia,importance of reading for kids,importance of reading in pandemic,8 reasons why reading is important,reading day 2022


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top