പരിസ്ഥിതി ദിനം സ്കൂളിൽ എങ്ങനെ ആചരിക്കാം

0



 #OnlyOneEarth  #environmentday #environmentday2022

 പരിസ്ഥിതി ദിനം സ്കൂളിൽ എങ്ങനെ ആചരിക്കാം World Environment Day Celebration ideas for school


പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ നടത്താൻ സാധിക്കുന്നതായ പ്രവർത്തനങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു അനുയോജ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കാം...


1. ക്വിസ് മത്സരം സംഘടിപ്പിക്കാം 

2. വൃക്ഷ / ഔഷധ / പച്ചക്കറി തൈകൾ നടാം

3. വേസ്റ്റ് പേപ്പർ ഉപയോഗിച്ച് ക്‌ളാസിലേയ്ക്ക് ആവശ്യമായ പഠനോപകരണങ്ങളും അലങ്കാര ഉപകരണങ്ങളും നിർമ്മിക്കാം 

4. പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കാം

5. ചിത്രരചന മത്സരം സംഘടിപ്പിക്കാം

6. സെമിനാർ സംഘടിപ്പിക്കാം

7. പ്ലാസ്റ്റിക് ബോധവത്കരണ ക്‌ളാസ് സംഘടിപ്പിക്കാം

8. ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കാം

9. മുൻ വർഷങ്ങളിൽ school ൽ ചെയ്ത പ്രവ: ചിത്രം / video വീണ്ടും കാണാൻ അവസരം നൽകുന്നു.

10. കുട്ടികൾ മരത്തൈ നടുന്ന ചിത്രം group ൽ ഇടുന്നു

11. മരത്തിന് പേര് നൽകുന്നു.

12. എന്റെ മരം വരയ്ക്കാം / നിറം നൽകാം 

13.  മരത്തെക്കുറിച്ച് കഥ / കവിത എഴുതിയത്

14. പരിസ്ഥിതി ദിന സന്ദേശങ്ങൾ/പരിസ്ഥിതി ദിന കവിതകൾ

15. മരത്തിന്റെ  വളർച്ച - കലണ്ടർ എഴുതാൻ നിർദ്ദേശം

16. പത്രവാർത്തകൾ ശേഖരിച്ചത് 



Tags:

2022 ലെ പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന പ്രസംഗം മലയാളം, Environmental Day Pledge , പരിസ്ഥിതി ദിന ക്വിസ് ,പരിസ്ഥിതി ദിന  പ്രതിജ്ഞ,ഈ വർഷത്തെ  പരിസ്ഥിതിദിന സന്ദേശം എന്താണ് ,പരിസ്ഥിതി ദിന സന്ദേശം,2022 ലെ പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിനം quotes in malayalam,പരിസ്ഥിതി ദിന പ്രസംഗം മലയാളം,ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വര്ഷം ഏത്,പരിസ്ഥിതി ദിനം കുറിപ്പ്,ലോക പരിസ്ഥിതി ദിനം എന്ന്,ലോക പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യ,2022 ലെ പരിസ്ഥിതി ദിന സന്ദേശം,2021 ലെ പരിസ്ഥിതി ദിന സന്ദേശം,2022 environment day theme,world environment day 2022 theme and host country,2022 പരിസ്ഥിതി ദിന തീം,environment day school activity,kerala school environment day special,




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top