സ്വാതന്ത്ര്യ ദിന ക്വിസ് | 100 ചോദ്യങ്ങളും ഉത്തരങ്ങളും

1




#independenceday #independencedayquiz #quizmalayalam 

  സ്വാതന്ത്ര്യ ദിന ക്വിസ് | ചോദ്യങ്ങളും ഉത്തരങ്ങളും | Independence Day Quiz Questions and Answers




Q .   ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ അറിയപ്പെടുന്നത്

Ans -  ആസാദി കാ അമൃത് മഹോത്സവ്


Q .   2022 ജൂൺ 11 ന് 125 ആം ജന്മവാർഷികദിനം ആഘോഷിക്കുന്ന ഇന്ത്യൻ സ്വാതന്ത്രസമര സേനാനി

Ans -  രാം പ്രസാദ് ബിസ്മിൽ


Q .   എന്നായിരുന്നു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത്

Ans -  1947 ഓഗസ്റ്റ് 15


Q .   ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആരാണ്

Ans -  സുഭാഷ് ചന്ദ്രബോസ്


Q .   ഈസ്റ്റിന്ത്യാ കമ്പനിയുടെ അവസാനത്തെ ഗവർണർ ജനറൽ ആരായിരുന്നു?

Ans -  കാനിങ് പ്രഭു


Q .   ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരായിരുന്നു?

Ans -  മൗണ്ട് ബാറ്റൺ പ്രഭു


Q .   ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു?

Ans -  മൗണ്ട് ബാറ്റൺ പ്രഭു


Q .   1857ലെ സ്വാതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ട  സ്ഥലം എവിടെയാണ്? 

Ans -  മീററ്റ് 


Q .   1942 ലെ ക്വിറ്റ് ഇന്ത്യ സമര പ്രക്ഷോഭത്തിന്റെ നായിക ആരായിരുന്നു?

Ans -  അരുണ അസഫലി 


Q .   കേരള സിംഹം എന്നറിയപ്പെടുന്ന രാജാവ് 

Ans -  പഴശ്ശിരാജ 


Q .   ഇന്ത്യയിൽ തപാൽ സമ്പ്രദായം ആരംഭിച്ച വർഷം?

Ans -  1837


Q .   ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?

Ans -  ജവഹർലാൽ നെഹ്റു 


Q .   ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ ആരാണ്?

Ans -  രാജാറാം മോഹൻ റോയ്


Q .   1857ലെ സ്വാതന്ത്ര സമരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?

Ans -  ജാൻസി റാണി


Q .   മഹാത്മാ ഗാന്ധി ജനിച്ചത് എവിടെയാണ്?

Ans -  ഗുജറാത്തിലെ പോർബന്തറിൽ


Q .   ടിപ്പുസുൽത്താൻ ഏത് ദേശത്തെ ഭരണാധികാരിയായിരുന്നു ?

Ans -  മൈസൂർ


Q .   വന്ദേമാതരം എന്ന ഗാനം എഴുതിയത് ആരാണ്?

Ans -  ബങ്കിം ചന്ദ്ര ചാറ്റർജി


Q .   ഇന്ത്യയിലെ ഉരുക്കു മനുഷ്യൻ എന്ന പേരിൽ അറിയപ്പെടുന്നത് ആരെയാണ്?

Ans -  സർദാർ വല്ലഭായി പട്ടേൽ


Q .   ഇന്ത്യയുടെ വാനമ്പാടി എന്ന പേരിൽ അറിയപ്പെടുന്നത് ആരെയാണ്?

Ans -  സരോജിനി നായിഡു


Q .   ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം?

Ans -  1885


Q .   ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആരാണ്?

Ans -  ഡോ.ബി.ആർ അംബേദ്കർ


Q .   ഡെവിൾസ് വിൻഡ് അല്ലെങ്കിൽ ചെകുത്താന്റെ കാറ്റ് എന്ന് ഇംഗ്ലീഷുകാർ വിശേഷിപ്പിച്ചത് എന്തിനെയാണ്?

Ans -  1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം


Q .   മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം?

1857 ഏപ്രിൽ 8


Q .   മംഗൽപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്?

Ans -  ബംഗാൾ ഇൻഫൻട്രി


Q .   1857ലെ വിപ്ലവത്തിന്റെ ചിഹ്നമായി കണക്കാക്കുന്നത് എന്തിനെയാണ്?

Ans -  താമരയും ചപ്പാത്തിയും


Q .   1857ലെ വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആരെയാണ്?

Ans -  ഝാൻസി റാണി


Q .   ഝാൻസി റാണി വീരമൃത്യു വരിച്ചത്. എന്നാണ്?

Ans -  1858 ജൂൺ 18


Q .   1857ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans -  ഉത്തർ പ്രദേശ് 


Q .   ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച മീററ്റ് ഏത് സംസ്ഥാനത്താണ്?

Ans -  ഉത്തർ പ്രദേശ് 


Q .   ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം?

Ans -  1858-ലെ വിളംബരം


Q .   ബീഹാർ സിംഹം എന്നറിയപ്പെടുന്നത് ആരെയാണ്?

Ans -  കൺവർ സിങ് 


Q .   നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവായിരുന്നത് ആരാണ്?

Ans -  താന്തിയാ തോപ്പി


Q .   ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമര നേതാവ്?

Ans -  താന്തിയ തോപ്പി


Q .   താന്തിയാ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

സർ.കോളിൻ കാംബെൽ


Q .   മുഗൾ ഭരണത്തിന്റെ പൂർണമായി പതനത്തിനു കാരണമായ വിപ്ലവം ഏതായിരുന്നു?

Ans -  1857ലെ വിപ്ലവം


Q .   1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത് ആരാണ്?

Ans -  ജോൺ ലോറൻസ്


Q .   ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം?

Ans -  1885 ഡിസംബർ 28


Q .   ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു?

Ans -  WC ബാനർജി


Q .   ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു?

Ans -  അലൻ ഒക്ടോവിയൻ ഹ്യൂം


Q .   ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ വെച്ചാണ്?

Ans -  ബോംബെയിലെ ഗോകുൽദാസ് തോൽ കോളേജിൽ വെച്ച്


Q .   ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലം?

Ans -  പൂനെ 


Q .   എന്തുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പുണെയിൽ നിന്ന് ബോംബെയിലേക്ക് മാറ്റിയത്?

Ans -  പ്ലേഗ് എന്ന പകർച്ചവ്യാധി കാരണം


Q .   ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം ?

Ans -  72


Q .   ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത് ആരാണ്?

Ans -  ജി.സുബ്രഹ്മണ്യ അയ്യർ


Q .   ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി?

Ans -  ബാരിസ്റ്റർ ജി.പി.പിള്ള


Q .   ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏതായിരുന്നു?

Ans -  1901 ലെ കൽക്കട്ട സമ്മേളനം


Q .   നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?

Ans -  1912 ലെ ബങ്കിപൂർ സമ്മേളനം


Q .   ബംഗാൾ വിഭജനം നടന്നത് എന്നാണ്?

Ans -  1905 ജൂലൈ 20


Q .   ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് ഭരണത്തിന്റെ ഉത്തമ ഉദാഹരണം?

Ans -  ബംഗാൾ വിഭജനം


Q .   ബംഗാൾ വിഭജനം നടത്തിയത് ആരാണ്? 

Ans -  കഴ്സൺ പ്രഭു


Q .   എന്നാണ് ബംഗാൾ വിഭജനം നിലവിൽ വന്നത്?

Ans -  1905 ഒക്ടോബർ 16


Q .   ബംഗാൾ മുഴുവൻ വിലാപ ദിനമായി ആചരിച്ചത് എന്നാണ്?

Ans -  ഒക്ടോബർ 16


Q .   ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം?

Ans -  1911


Q .   ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആരായിരുന്നു?

Ans -  ഹർഡിഞ്ച് പ്രഭു രണ്ടാമൻ


Q .   ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം?

Ans -  സ്വദേശി പ്രസ്ഥാനം


Q .   INA യുടെ പൂർണ്ണരൂപം?

Ans -  ഇന്ത്യൻ നാഷണൽ ആർമി


Q .   INA യുടെ സ്ഥാപകൻ ആരാണ്?

Ans -  സുഭാഷ് ചന്ദ്ര ബോസ്


Q .   INA സ്ഥാപിതമായ വർഷം?

Ans -  1943


Q .   രവീന്ദ്രനാഥ ടാഗോർ ജനിച്ച വർഷ

Ans -  1861


Q .   ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ വനിതാ പ്രസിഡണ്ട് ആരായിരുന്നു? 

Ans -  ആനി ബസെന്റ്


Q .   അതിർത്തി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നത് ആരെയാണ്?

Ans -  ഖാൻ അബ്ദുൽ ഗാഫർ ഖാൻ


Q .   സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി ?

Ans -  ബി.ആർ അംബേദ്കർ


Q .   സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതി ആരായിരുന്നു?

Ans -  രാജേന്ദ്രപ്രസാദ്


Q .   സർദാർ വല്ലഭായി പട്ടേൽ ജനിച്ച സംസ്ഥാനം?

Ans -  ഗുജറാത്ത് 


Q .   മഹാത്മാഗാന്ധിയെ കുറിച്ച് വള്ളത്തോൾ എഴുതിയ പ്രശസ്തമായ കവിത ഏതായിരുന്നു?

Ans -  എന്റെ ഗുരുനാഥൻ


Q .   ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി?

Ans -  വാർധാ പദ്ധതി


Q .   എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ മഹത് വ്യക്തി ആരാണ്

Ans -  മഹാത്മാഗാന്ധി


Q .   ബംഗാൾ വിഭജിച്ച വൈസ്രോയ ആരായിരുന്നു?

Ans -  കഴ്സൺ പ്രഭു


Q .   മഹാത്മാ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?

Ans -  എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ


Q .   ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയ ഗവർണർ ജനറൽ ആരാണ്?

Ans -  വില്യം ബെൻഡിക്


Q .   ബംഗാൾ വിഭജനം പിൻവലിച്ച വർഷം?

Ans -  1911


Q .   ഗാന്ധി-ഇർവിന് സന്ധി ഏത് വർഷമാണ്?

Ans -  1931


Q .   ഒന്നാം കർണാട്ടിക് യുദ്ധങ്ങൾ ആരൊക്കെ തമ്മിലായിരുന്നു?

Ans -  ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും


Q .   ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് കൽക്കത്തയിൽ ആരംഭിച്ച ഗവർണർ ജനറൽ?

Ans -  വെല്ലസി പ്രഭു


Q .   വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന സവർണ്ണ ജാഥക്ക് നേതൃത്വം നൽകിയത് ആരാണ്?

Ans -  മന്നത്ത് പത്മനാഭൻ


Q .   ഇന്ത്യ ആക്രമിച്ച ആദ്യത്തെ മംഗോളിയൻ രാജാവ് ?

Ans -  ചെങ്കിസ് ഖാൻ


Q .   തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ ആരായിരുന്നു?

Ans -  സർ സി.പി രാമസ്വാമി അയ്യർ


Q .   ഇന്ത്യയിൽ പുരാവസ്തു വകുപ്പ് സ്ഥാപിച്ച വൈസ്രോയി?

Ans -  കഴ്സൺ പ്രഭു


Q .   ദ്വീരാഷ്ട്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

Ans -  മുഹമ്മദലി ജിന്ന


Q .   ഗാന്ധിജി ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ ജയിൽ?

Ans -  പുനെയിലെ യർവാദ ജയിൽ


Q .   ഇംഗ്ലണ്ടിൽ പഠനം കഴിഞ്ഞ് മടങ്ങി എത്തുന്നതുവരെ ഗാന്ധിജി അറിയാതെ പോയ ദുഃഖ വാർത്ത എന്തായിരുന്നു?

Ans -  അമ്മയുടെ വിയോഗം


Q .   1925 സബർമതി ആശ്രമത്തിൽ എത്തി ഗാന്ധിജിയുടെ അനുയായിയായ ഇംഗ്ലീഷുകാരി?

Ans -  മീരാബെൻ


Q .   സർ സയ്യിദ് അഹമ്മദ് ഖാൻ ജനിച്ചത്

ഡൽഹിയിൽ (1817)


Q .   വാർ ക്യാബിനറ്റ് സമർപ്പിക്കപ്പെട്ട വർഷം?

Ans -  ഡെൽഹിയിൽ (1817)


Q .   ലോക മഹാ യുദ്ധത്തിൽ ജപ്പാന്റെ പരാജയ ശേഷം ആരുടെ സഹായം സ്വീകരിക്കാനാണ് നേതാജി തീരുമാനിച്ചത്? 

Ans -  റഷ്യ 


Q .   വാർ ക്യാബിനെറ്റ് സമർപ്പിക്കപ്പെട്ട വർഷം ?

Ans -  1942 ഫെബ്രുവരി 2


Q .   ഖാൻ അബ്ദുൽ ഗാഫർ ഖാൻ അനുയായികളെ ഏത് പേരിലാണ് അറിയപ്പെടുന്നത്?

Ans -  റെഡ്ഷർട്ട് വോളണ്ടിയർമാർ


Q .   ഡച്ച് സേനാനായകനായ ഡിലനോയി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം എവിടെയാണ്?

Ans -  തമിഴ്നാട്ടിലെ ഉദയഗിരി കോട്ട


Q .   ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

Ans -  വാറൻ ഹോസ്റ്റിങ്


Q .   "സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചത് ആരാണ്?

Ans -  ഗോപാലകൃഷ്ണ ഗോഖലെ


Q .   ഒടുവിലായി ഇന്ത്യ വിട്ടുപോയ വിദേശിയർ ആരാണ്?

Ans -  പോർച്ചുഗീസുകാർ


Q .   സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടന്ന സർവ്വ മത സമ്മേളനത്തിൽ പങ്കെടുത്തത് ഏത് വർഷമാണ്? 

Ans -  1893


Q .   ഉപ്പ് സത്യാഗ്രഹത്തിലെ പ്രഥമ സത്യഗ്രഹി ആരായിരുന്നു?

Ans -  വിനോബ ഭാവെ


Q .   രവീന്ദ്രനാഥ ടാഗോറിന്റെ ഏത് പുസ്തകത്തിനാണ് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?

Ans -  ഗീതാഞ്ജലി


Q .   സൈമൺ കമ്മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം?

Ans -  1928


Q .   ശ്രീരാമകൃഷ്ണ പരമഹംസയുടെ ശിഷ്യനായിരുന്ന പ്രശസ്ത വ്യക്തി?

Ans -  സ്വാമി വിവേകാനന്ദൻ


Q .   ഏത് ഗ്രന്ഥത്തെക്കുറിച്ച് ആണ് അത് എന്റെ അമ്മയാണ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

Ans -  ഭഗവത്ഗീത


Q .   ശിപായിലഹള തുടങ്ങിവച്ചത് ആരായിരുന്നു?

Ans -  മംഗൽ പാണ്ഡ


Q .   കൃഷ്ണകാന്തിന്റെ സമാധി സ്ഥലം?

Ans -  നിഗംബോധ് ഘട്ട്


Q .   ഗാന്ധിജിയെക്കുറിച്ചുള്ള ഗാന്ധി എന്ന സിനിമയിൽ പുറത്തിറക്കിയ സിനിമയിൽ  ഗാന്ധിയായി വേഷമണിഞ്ഞ നടൻ?

Ans -  ബെൻ കിങ്സി


Q .   ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് കേരളത്തിൽ നിസ്സഹരണ പ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നു?

Ans -  കെ കേളപ്പൻ


Q .   മൂന്നു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആവുകയും പിന്നീട് ബ്രിട്ടീഷ് പാർലമെന്റിന്റെ ആദ്യത്തെ ഇന്ത്യൻ അംഗമായ മഹാൻ?

Ans -  ദാദാഭായി നവറോജി


Q .   "ഡിസ്കവറി ഓഫ് ഇന്ത്യ ആരുടെ ഗ്രന്ഥമാണ്?

Ans -  ജവഹർലാൽ നെഹ്റു


Q .   മറാത്തി ഭാഷയിൽ കേസരി എന്ന പത്രം പ്രസിദ്ധീകരിച്ചത് ആരാണ്?

Ans -  ബാലഗംഗാധര തിലകൻ


Q .   എവിടെ വച്ചാണ് മുസ്ലിംലീഗ് രൂപവത്കൃതമായത്?

Ans -  ധാക്ക


Q .   രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലത്ത് ജർമനി, ജപ്പാൻ എന്നിവിടങ്ങളിൽ പോവുകയും ജപ്പാനിൽ വച്ച് വിമാനപകടത്തിൽ മരിക്കുകയും ചെ ആരാണ് ഇദ്ദേഹം?

Ans -  സുഭാഷ് ചന്ദ്ര ബോസ്


Q .   ഗാന്ധിജിയെ ഏറെ സ്വാധീനിച്ച ഗ്രന്ഥമായ "അൺ ടു ദ ലാസ്റ്റ് ന്റെ കർത്താവ് ആരാണ്? 

Ans -  ജോൺ റസ്കിൻ


Q .   "ഒന്നുകിൽ ആവശ്യപ്പെട്ട കാര്യങ്ങൾ നിർവഹിച്ച ഞാൻ മടങ്ങും. അല്ലെങ്കിൽ എന്റെ മൃതശരീരം അറബിക്കടലിൽ ഒഴുകുന്നത് കാണാം ഗാന്ധിജി ഇത് പറഞ്ഞത് എപ്പോഴാണ്?

Ans -  ദണ്ഡിയാത്ര തുടങ്ങും മുമ്പ്


Q .   മിന്റോ മോർലി ഭരണ പരിഷ്കാരത്തിന്റെ അടിസ്ഥാന നയം എന്തായിരുന്നു?

Ans -  ഭിന്നിപ്പിച്ചു ഭരിക്കുക


Q .   ഏതു യുദ്ധത്തിന്റെ ഫലമായാണ് മലബാർ മുഴുവനും ബ്രിട്ടീഷ് അധീനതയിലായി

Ans -  മൂന്നാം മൈസൂർ യുദ്ധം


Q .   സൈനിക സഹായ വ്യവസ്ഥയിൽ ആദ്യമായി ഒപ്പുവച്ച ഭരണാധികാരി?

Ans -  ഹൈദരാബാദ് നൈസാം


Q .   1857 ൽ ഒളിപ്പോർ സമ്പ്രദായങ്ങളിലൂടെ ബ്രിട്ടീഷ് സൈന്യത്തെ നേരിട്ട നേതാവ്?

Ans -  താന്തിയ തോപ്പി


Q .   ആനി ബസന്റ് സ്ഥാപിച്ച സംഘടന ഏതാണ്?

Ans -  ബ്രഹ്മവിദ്യാസംഘം


Q .   1929 ൽ ലാഹോറിൽ വച്ചു നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?

Ans -  ജവഹർലാൽ നെഹ്റു


Q .   1931 ൽ സിവിൽ ആജ്ഞാ ലംഘന പ്രക്ഷേഭണം പിൻവലിക്കപ്പെട്ടത് ഏത് സന്ധി അനുസരിച്ചായിരുന്നു?

Ans -  ഗാന്ധി-ഇർവിൻ സന്ധി 


Q .   ഇന്ത്യ ഭരണം ബ്രിട്ടീഷ് ഗവൺമെന്റ് നേരിട്ട് ഏറ്റെടുത്തത് വിക്ടോറിയ രാജ്ഞിയുടെ വിളംബരം മൂലമായിരുന്നു. ഏത് വർഷമായിരുന്നു ആ വിളംബരം?

Ans -  1858


Q .   ഖിലാഫത്ത് പ്രസ്ഥാനം ആയി ബന്ധപ്പെട്ട കേരളത്തിൽ ഉണ്ടായ ഒരു പ്രധാന സംഭവ വികാസം ആയിരുന്നു അത്. ഏതാണ് ആ സംഭവം?

Ans -  മാപ്പിള ലഹള


Q .   ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്  എന്തിനെയാണ്?

Ans -  1854 ലെ വുഡ്സ് ഡെസ്പാച്ച്


Q .   1836 കേരളത്തിൽ സമത്വ സമാജം" സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ്?

Ans -  വൈകുണ്ഠസ്വാമി


Q .   ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ച കമ്യൂണിസ്റ്റ് നേതാവ്?

Ans -  എം.എൻ റോയ്


Q .   ഇന്ത്യയിൽ ടെലഗ്രാം സംവിധാനം ആരംഭിച്ചത് ആരാണ്?  

Ans -  ഡൽഹൗസി പ്രഭു


Q .   വെല്ലസ്ലി പ്രഭു സ്വയം വിശേഷിപ്പിച്ചത് ഏത് പേരിലായിരുന്നു?

Ans -  ബംഗാൾ ടൈഗർ


Q .   പോർട്ട് ബ്ലെയറിൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ചിട്ടുള്ള കുറ്റൻ ജയിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്?

Ans -  കാലാപാനി


Q .   1901 ൽ തിരുവിതാംകൂർ സന്ദർശിച്ച ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു?

Ans -  കഴ്സൺ പ്രഭു


Q .   ലാലാ ലജ്പത് റായി അന്തരിച്ചത് എന്നാണ്?

Ans -  1928 നവംബർ 17


Q .   സുഭാഷ് ചന്ദ്രബോസിനെ "ദേശ് നായക് എന്ന് വിളിച്ചത് ആരാണ്?

Ans -  രവീന്ദ്രനാഥ ടാഗോർ


Q .   താന്തിയാതോപ്പിയുടെ യഥാർത്ഥ പേര് എന്തായിരുന്നു?

Ans -  രാമചന്ദ്ര പാണ്ഡുരംഗ


Q .   2022 August 15 ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്

Ans -   75-മത്


Q .   പപ്പായ ആദ്യമായി ഇന്ത്യയിൽ വിദേശികൾ?

Ans -  പോർച്ചുഗീസുകാർ 


Q .   ഇന്ത്യയിലെ ഒടുവിലത്തെ ഫ്രഞ്ച് അധീന പ്രദേശം?

Ans -  മാഹി


Q .   ഇന്ത്യയിൽ ആദ്യമായി കനേഷുമാരി കണക്കെടുപ്പ് നടന്ന വർഷം?

Ans -  1871


Q .   ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട?

Ans -  പള്ളിപ്പുറം കോട്ട (1803)


Q .   ജാലിയൻവാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മീഷൻ?

Ans -  ഹണ്ടർ കമ്മീഷൻ 






Tags:


Independence day Malayalam speech,India independence day speech in Malayalam,Independence day Malayalam speech for students,Independence day speech in Malayalam for children,independence day speech,സ്വാതന്ത്രദിന പ്രസംഗം,സ്വാതന്ത്രദിന പ്രസംഗം 2021,independence day speech 2021,Independence Day Speech in Malayalam,independence day  2020,സ്വാതന്ത്ര്യ ദിന ക്വിസ് pdf,സ്വാതന്ത്ര്യ ദിന ക്വിസ് 2021 pdf,സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം 2021,സ്വാതന്ത്ര്യ ദിന ക്വിസ് lp വിഭാഗം,സ്വാതന്ത്ര്യ ദിന ക്വിസ് hs,സ്വാതന്ത്ര്യ ദിന ക്വിസ് 2022,സ്വാതന്ത്ര്യ ദിന ക്വിസ് ഓണ്ലൈന്,സ്വാതന്ത്ര്യ ദിന ക്വിസ് 2021 മലയാളം,സ്വാതന്ത്ര്യ ദിന പ്രസംഗം മലയാളം,സ്വാതന്ത്ര്യ ദിന കഥകള്,സ്വാതന്ത്ര്യ ദിന പ്രഭാഷണം,സ്വാതന്ത്ര്യ ദിന പതിപ്പ്,സ്വാതന്ത്ര്യ ദിന ചിത്രങ്ങള്,സ്വാതന്ത്ര്യ ദിന ഉപന്യാസം കുട്ടികള്ക്ക്,സ്വാതന്ത്ര്യ ദിന സന്ദേശം 2021,സ്വാതന്ത്ര്യ ദിനം ചരിത്രം,independence day speech,സ്വാതന്ത്രദിന പ്രസംഗം,സ്വാതന്ത്രദിന പ്രസംഗം 2022,Independence Day Speech in Malayalam,independence day 2022,august 15 speech,independence day quiz,independence day song malayalam lyrics,independence day song for kids,സ്വാതന്ത്ര്യദിന പാട്ട്,സ്വാതന്ത്ര്യ ദിന പാട്ട്,independence day song malayalam,സ്വാതന്ത്ര ദിനം പോസ്റ്ററുകൾ,Independence Day Posters,Independence day kerala,സ്വാതന്ത്ര ദിനം 2022,സ്വാതന്ത്ര ദിനം



Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment
To Top