ഗണിതശാസ്ത്രം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും

0



#mathsquiz #mathsquizmalayalam #quiz

ഗണിതശാസ്ത്രം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും Mathematics Quiz Questions and Answers


✍    ജ്യോമട്രിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

✅    യൂക്ലിഡ്


✍    ലോഗരിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

✅    ജോണ്‍ നേപ്പിയര്‍


✍    സംഗീതവും ഗണിതവും തമ്മിലുള്ള ബന്ധം ആവിഷ്കരിച്ച ഗണിത ശാസ്ത്രജ്ഞന്‍ ആര് ?

✅    പൈഥഗോറസ്


✍    ഭൗതികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മഹാനായ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞന്‍ ആര് ?

✅    ആര്‍ക്കിമിഡീസ്


✍    രണ്ട് ആധാരമായ സംഖ്യാ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവായ ഗണിതശാസ്ത്രജ്ഞന്‍ ആര് ?

✅    വില്യം ലിബ് നിസ് 


✍    ഗണിതശാസ്ത്രത്തിലെ രാജകുമാരന്‍ എന്ന പേരില്‍ അറിയപ്പെട്ട ഗണിതശാസ്ത്രജ്ഞന്‍ ആര് ?

✅    കാള്‍ ഫ്രെഡറിക് ഗോസ്


✍    ഭാരതത്തിന്റെ ദശക്രമസംഖ്യാരീതി പ്രചരിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയത്നിച്ച വിദേശ ഗണിതശാസ്ത്രജ്ഞന്‍ ആര് ?

✅    ഫിബോനാച്ചി 


✍    പൈ യുടെ മൂല്യം ശരിയായി കണക്കു കൂട്ടിയ ഇന്ത്യക്കാരന്‍ ?

✅    ആര്യഭടന്‍ 


✍    ഒന്നു മുതല്‍ നൂറുവരെയുള്ള സംഖ്യകളില്‍ എത്ര 9 ഉണ്ട് ?

✅    20


✍    2. 1,3,5,7 .... ഇവ ഒറ്റ സംഖ്യകളാണല്ലോ. 30-മത്തെ ഒറ്റ സംഖ്യ ഏത് ?

✅    59


✍    ജ്യാമിതിയിലേക്ക് രാജപാതകളൊന്നുമില്ല. എന്ന് ടോളമി ചക്രവര്‍ത്തിയോട് പറഞ്ഞ ഗണിതശസ്ത്രജ്ഞന്‍ ആര് ?

✅    യൂക്ലിഡ്


✍    ഏറ്റവും വലിയ അഞ്ചക്കസംഖ്യയും ഏറ്റവും ചെറിയ അഞ്ചക്കസംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?

✅    89,999


✍    ഒരു ക്വിന്റല്‍ എത്ര കിലോഗ്രാം ?

✅    100 കി.ഗ്രാം


✍    ഭാസ്കരാചാര്യര്‍ എഴുതിയ പ്രശസ്ത ഗണിതശാസ്ത്ര ഗ്രന്ഥം ഏത് ?

✅    ലീലാവതി


✍    ഒന്നിന് ഏകം എന്നും പത്തിന് ദശം എന്നും നൂറിന് ശതം എന്നും പറയാറുണ്ട്. ഈ ക്രമത്തില്‍ ആയിരത്തിന് പറയുന്ന പേരെന്ത്?

✅    സഹസ്രം


✍    പോസിറ്റീവും നെഗറ്റീവും അല്ലാത്ത സംഖ്യ ഏത്?

✅    പൂജ്യം





Tags:

Maths Quiz In Malayalam,ഗണിത ശാസ്ത്ര ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ,ഗണിത ശാസ്ത്ര ക്വിസ്സ്,ഗണിത ക്വിസ് pdf,ഗണിത ക്വിസ് 2022,ഗണിത ചോദ്യങ്ങളും ഉത്തരങ്ങളും,ഗണിത ക്വിസ് lp തലം,ഗണിത ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും up pdf,ഗണിത ക്വിസ് psc,ഗണിത ക്വിസ് hs,ഗണിത ക്വിസ് ചോദ്യങ്ങളും,ഗണിത ശാസ്ത്രം ക്വിസ്,ഗണിത ശാസ്ത്ര ക്വിസ്സ്,maths quiz in malayalam,maths quiz questions with answers,maths quiz in malayalam lp level,maths quiz for class 6,maths quiz questions with answers for class 10,maths quiz up level.,general maths quiz questions with answers,fun maths quiz questions with answers,general maths quiz questions with answers pdf,general knowledge maths quiz questions,maths quiz questions with answers for class 6, 7 8mathematics quiz questions and answers pdf,maths quiz questions with answers for class 10,maths quiz questions with answers for class 7,

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top