ഇന്ത്യയിലെ ആദ്യത്തെ വനിതകള്‍ First Womans in India GK

0

 


#firstwoman #quiz #quizmalayalam

ഇന്ത്യയിലെ ആദ്യത്തെ വനിതകള്‍ First Woman in India GK



1. പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി

2. മുഖ്യമന്ത്രി : സുചേതാ കൃപലാനി

3. മന്ത്രി : ശ്രീമതി വിജയലക്ഷ്മി പണ്ഡിറ്റ്

4. ക്യാബിനറ്റ് മന്ത്രി : രാജകുമാരി അമൃത് കൌള്‍

5. ലോകസഭാ സ്പീക്കര്‍ : ഷന്നോ ദേവി

6. ഗവര്‍ണര്‍ : സരോജിനി നായിഡു

7. പോസ്റ്റ് ഗ്രാജ്വേറ്റ് : ചന്ദ്രമുഖി ബോസ്

8. യു.എന്‍ . ജനറല്‍ അസംബ്ലി പ്രസിഡന്റ് : വിജയലക്ഷ്മി പണ്ഡിറ്റ്

9. ഡല്‍ഹി സിംഹാസനത്തിലെ മുസ്ലീം വനിത : റസിയ സുല്‍ത്താന

10. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നത് : ആരതി ഗുപ്ത

11. എവറസ്റ്റ് കൊടുമുടി കയറിയത് : ബജേന്ദ്രിപാല്‍

12. ലോകം ചുറ്റിക്കറങ്ങിയത് : ഉജാല റായ്

13. ഐ.എ.എസ്.ഓഫീസര്‍ : അന്ന ജോര്‍ജ് മല്‍ഹോത്ര

14.ഐ.പി.എസ്.ഓഫീസര്‍ : കിരണ്‍ ബേദി

15. ജഡ്ജി : അന്നാ ചാണ്ടി

16. ഹൈക്കോടതി ജഡ്ജി : അന്നാ ചാണ്ടി

17. സുപ്രീം കോടതി ജഡ്ജി : എം.ഫാത്തിമാ ബീവി

18. ഹൈക്കോടതി ചീഫ് ജസ്റ്റീസ് : ലൈല സേത്ത്

19. അലോപ്പതി ഡോക്ടര്‍ : കാദംബിനി ഗാംഗുലി

20.പോസ്റ്റ് ഗ്രാജ്വേറ്റ് : ചന്ദ്രമുഖി ബോസ്

21. സേനാമെഡല്‍ ജേതാവ് : കോണ്‍സ്റ്റബിള്‍ ബിംല ദേവി

22. നോബല്‍ സമ്മാനം നേടിയത് : മദര്‍ തെരേസ

23. മിസ് ഇന്ത്യാ കിരീടം നേടിയത് : റീത്താഫരിയ

24. മിസ് യൂണിവേഴ്സ് കിരീടം നേടിയത് : സുസ്മിതാ സെന്‍

25. മിസ് വേള്‍ഡ് കിരീടം നേടിയത് : ഐശ്വര്യാ റായ്





Tags:


ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആര്,ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി ആര്,ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടര്,കേരളത്തിലെ ആദ്യ വനിതാ മന്ത്രി,കേരളത്തിലെ ആദ്യ വനിത ഗവര്ണര്,ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി,പുലിസ്റ്റര് സമ്മാനം നേടിയ ആദ്യ വനിത,ലോകഹീതവാദി’ എന്നറിയപ്പെട്ടത്,first woman in india gk,first indian woman to win,list of first in india female,who is the first woman president of india,list of first indian woman in all fields pdf,first in india (female pdf),women in indian history,first women minister of india,

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top