കേരളപ്പിറവി ദിന സന്ദേശം | Kerala Piravi Day Message

1

 


#keralapiravi #keralapiravimessage #keralamessage

കേരളപ്പിറവി ദിന സന്ദേശം | Kerala Piravi Day Message In Malayalam



നവംബർ 1 കേരളപ്പിറവി ദിനം 

ഭാഷ അടിസ്ഥാനത്തിൽ വിഭജിക്കപെട്ടതിനെ തുടർന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ രൂപീകരിക്കപ്പെട്ട ദിനം മാമല നാടിൻറെ ജന്മദിനം .1947 ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് ശേഷവും വിവിധ രാജ കുടുംബങ്ങളുടെ കീഴിലമർന്ന കേരള ജനതയ്ക്ക് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ രൂപീകരിക്കപ്പെടാൻ വർഷങ്ങൾ പിന്നെയും കാത്തിരിക്കേണ്ടതായി  വന്നു. ആ കാത്തിരിപ്പിന്റെ സഫലതയാണ് നാം ഇന്ന് ആഘോഷിക്കുന്നത് . ദേശത്തെയും ഭാഷയെയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാൻ ഇതിൽപരം നല്ലൊരുദിനം വേറെയില്ല .മലയാളം ഭാഷ ദിനമായും നമ്മൾ ആചരിക്കുന്നത് ഇന്നാണ് .

സർക്കർ തലത്തിൽ നവംബർ 1 മുതൽ 7 വരെ ഭരണ ഭാഷ വാരമായി ആചരിക്കാറുണ്ട് . പരശുരാമൻ മഴു എറിഞ്ഞു നേടിയതാണ് കേരളമെന്നും , കേരം തിങ്ങുന്ന നാടാണ് കേരളമെന്നും ചേരന്മാരുടെ നാടായ ചേരളമാണ് കേരളം ആയതെന്നുമുള്ള  ഐതിഹ്യങ്ങൾ മുറതെറ്റാതെ നാടെങ്ങും മുഴങ്ങി കേൾക്കുന്ന ഒരു ദിനം കൂടിയാണിന്ന് .മലയാളി എന്ന ഒറ്റ വികാരം എല്ലാവരിലും വരുന്ന ദിനം . ആരോഗ്യമേഖലയിലും വിദ്യാഭ്യാസത്തിലും,സാങ്കേതികവിദ്യയിലും, ദാരിദ്ര്യ നിർമാർജനത്തിനും കേരളമോഡൽ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് . സ്വന്തം ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കാത്ത ജനതയെ പെട്ടെന്ന് തന്നെ ആർക്കും അടിമകളാക്കാം .പാശ്ചാത്യ  സംസ്കാരത്തിൻറെയും ഭാഷയുടേയും പിന്നാലെ പായുന്ന പുതുതലമുറയ്ക്ക് അവരുടെ വേരുകൾ അറ്റു പോകാതിരിക്കട്ടെ .

നന്മയുടെ കേളികൊട്ടുയരുന്ന കേരളത്തിൻറെ പുതുയുഗ പിറവിക്കായി നവോഥാന പ്രവർത്തനങ്ങൾക്ക് പ്രജോദനമാകാൻ മാനവ മനസ്സ് ഒരുമിക്കട്ടെ നിക്കട്ടെ അതോടൊപ്പം നമുക്ക് മറക്കാതിരിക്കാം മലയാളഭാഷയെ മലയാളത്തിലെ മഹത്വത്തെ , സ്നേഹത്തെ ,വാത്സല്യത്തെ

എല്ലാവർക്കും നല്ലൊരു ദിനം കൂടി ആശംസിക്കുന്നു  ഒരിക്കൽ കൂടെയും കേരളപ്പിറവി ആശംസിക്കുന്നു 

നന്ദി 








Tags:

kerala piravi in malayalam,kerala piravi history in malayalam,kerala piravi songs,kerala piravi 2021,kerala piravi 2020,kerala piravi ideas,kerala piravi colash,november 1 kerala piravi,kerala piravi history in malayalam,കേരള ചരിത്രം,കേരള പിറവി പോസ്റ്റര്,കേരള പിറവി ദിനം 2021,കേരള ചരിത്രവും സംസ്കാരവും,കേരള പിറവി ദിനം എന്ന്,കേരളം ചോദ്യങ്ങള്,kerala piravi month and date,കേരള ചരിത്രം നൂറ്റാണ്ടുകളിലൂടെ,കേരള ചരിത്രം book pdf,കേരള ചരിത്രം book,കേരളത്തിലെ ജില്ലകള്,കേരള ചരിത്രം ക്വിസ്,മഹാശിലാ സംസ്കാരം കുറിപ്പ്,കേരള സംസ്കാരം,എന്‍റെ കേരളം (ക്ലാസ് 2) | Ente Keralam Class 2 Malayalam Rhymes |  Lyrical Video Song | School Bell,kerala piravi song,കേരളപ്പിറവി,കേരളപ്പിറവി പാട്ട്,malayalam song,kerala piravi song for kids,kerala song,kerala scenery,kerala,november 1,keralappiravi song,kerala piravi song for kids in malayalam,best kerala piravi song,short kerala piravi song,keralapiravi songs,kerala piravi songs,kerala piravi song with lyrics,with lyrics,വരികളോടു കൂടി,kerala piravi song for students,kerala piravi songs for students,kerala piravi kavitha malayalam,Rukkus fun world,kerala piravi song,കേരളപ്പിറവി,കേരളപ്പിറവി പാട്ട്,malayalam song,kerala piravi song for kids,kerala song,kerala scenery,kerala,november 1,keralappiravi song,kerala piravi song for kids in malayalam,best kerala piravi song,short kerala piravi song,keralapiravi songs,kerala piravi songs,kerala piravi song with lyrics,with lyrics,വരികളോടു കൂടി,kerala piravi song for students,kerala piravi songs for students,kerala piravi kavitha malayalam,എൻറെ നാട്,ente naadu,എന്റെ നാട്,kerala piravi quiz questions in malayalam,kerala piravi songs,kerala piravi songs malayalam,kerala piravi songs for kids,കേരള പിറവി pattukal,Ente Nadu Kerala Nadu Song,കേരളപ്പിറവി,കേരളപ്പിറവി പാട്ട്,kerala piravi song for kids,kerala song,kerala,november 1,best kerala piravi song,short kerala piravi song,keralapiravi songs,kerala piravi song with lyrics,kerala piravi song for students,kerala piravi kavitha malayalam,kerala piravi in malayalam,kerala piravi history in malayalam,kerala piravi songs,kerala piravi 2021,kerala piravi 2020,kerala piravi ideas,kerala piravi colash,november 1 kerala piravi,kerala piravi history in malayalam,കേരള ചരിത്രം,കേരള പിറവി പോസ്റ്റര്,കേരള പിറവി ദിനം 2021,കേരള ചരിത്രവും സംസ്കാരവും,കേരള പിറവി ദിനം എന്ന്,കേരളം ചോദ്യങ്ങള്,kerala piravi month and date,കേരള ചരിത്രം നൂറ്റാണ്ടുകളിലൂടെ,കേരള ചരിത്രം book pdf,കേരള ചരിത്രം book,കേരളത്തിലെ ജില്ലകള്,കേരള ചരിത്രം ക്വിസ്,മഹാശിലാ സംസ്കാരം കുറിപ്പ്,കേരള സംസ്കാരം,kerala piravi pattu,new keraka piravi sings for kids,simple kerala piravi songs,latest kerala piravi songs,kerala piravi 2020,best kerala piravi songs,keralapiravi pattukal,songs for kids in malayalam about kerala piravi,new special kerala piravi songs,കേരളപിറവി പാട്ടുകൾ,എളുപ്പത്തിൽ പാടാവുന്ന കേരള പിറവി പാട്ടുകൾ,ചെറിയ കുട്ടികൾക്ക് കേരള പിറവി പാട്ടുകൾ,simple malayalam kerala piravi pattukal,keralapiravi pattukal 2020,Kerala Song,Kerala piravi song,onam song,for kids,kerala,paradise,kera nirakal aadum,kerala places,kerala ,song,nirakalaadum,nirakaladum,nirakal,jalotsavam,ente keralam,എന്റെ കേരളം,എന്‍റെ കേരളം,Class 2,കേരളപ്പിറവി ദിനം,kerala piravi songs,kerala piravi songs malayalam,കേരള പിറവി pattukal,കേരളപ്പിറവി ഗാനം,ente keralam class 2,എന്റെ കേരളം ക്ലാസ്സ് 2,പാടും പുഴകളും തോടും മോടി,padum puzhakalum thodum,കേരള പിറവി കവിത,Ente Nadu Kerala Nadu Song,കേരളപ്പിറവി പാട്ട്,kerala piravi song for kids,kerala song,november 1,best kerala piravi song,kerala piravi song with lyrics,ente keralam song,padum puzhakalum song


Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment
To Top