കേരളപ്പിറവി ദിന ക്വിസ് | Kerala Piravi Day Quiz

2



#keralapiravi #quizmalayalam #keralaquiz

കേരളപ്പിറവി ക്വിസ് | Kerala Piravi Dinam Quiz in Malayalam Questions and Answers


✍    കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?

    1956 നവംബർ 1 ന്


✍    1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?

    5


✍    കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?

    ഇഎംഎസ് നമ്പൂതിരിപ്പാട്


✍    ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്ന വർഷം ഏത്

    1957 ഏപ്രിൽ 5


✍    കേരളത്തിലെ ആദ്യ ഉപ മുഖ്യമന്ത്രി ആര്?

    ആർ. ശങ്കർ


✍    1956 -ൽ കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകൾ ഏതൊക്കെയാണ്?

    തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ


✍    1956 നവംബർ ഒന്നിന് രൂപം കൊണ്ട 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത്?

    കേരളം


✍    കേരളത്തിലെ ആദ്യത്തെ ഗവർണർ ആര്?

    ബി രാമകൃഷ്ണറാവു


✍    കേരള ഹൈക്കോടതി രൂപം കൊണ്ടത് എന്ന്?

    1956 നവംബർ 1 ന്


✍    കേരളത്തിലെ പ്രഥമ വനിതാ ഹൈക്കോടതി ജഡ്ജി ആര്?

    ജസ്റ്റിസ് അന്നാചാണ്ടി


✍    കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആര്?

    കെ ടി കോശി


✍    കടൽ മാർഗം കേരളത്തിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ?

    വാസ്കോഡിഗാമ


✍    കേരള സംസ്ഥാനം രൂപീകരിക്കുമ്പോഴ ത്തെ ഉപരാഷ്ട്രപതി ആരായിരുന്നു?

    ഡോ. എസ് രാധാകൃഷ്ണൻ


✍    കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല ഏത്?

    മലപ്പുറം


✍    ഫസൽ അലി കമ്മീഷനിലെ മലയാളിയായ അംഗം ആര്?

    സർദാർ കെ എം പണിക്കർ


✍    ഒന്നാം കേരള മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?

    11


✍    ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

    കേരളം


✍    ഐക്യകേരളം എന്ന പ്രമേയം പാസാക്കിയ നാട്ടുരാജ്യ പ്രജാ സമ്മേളനം നടന്ന സ്ഥലം ഏത്? 

    എറണാകുളം


✍    കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ആര്?

    സി അച്യുതമേനോൻ


✍    സ്ത്രീ പുരുഷ അനുപാതം കൂടിയ കേരളത്തിലെ ജില്ല ഏത്?

    കണ്ണൂർ


✍    കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

    പാലക്കാട്


✍    കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ല ഏത്?

    തിരുവനന്തപുരം


✍    കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏത്

    കല്ലട


✍    1956 നവംബർ ഒന്നിന് നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര?

    6


✍    കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം ഏത്?

    കോഴിക്കോട്


✍    പുകയില ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ജില്ല

    കാസർകോഡ്


✍    വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദി

    കബനി


✍    നിലവിൽ കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട്?

    14


✍    മലയാളം സർവ്വകലാശാല നിലവിൽ വന്ന വർഷം?

    2012 നവംബർ 1


✍    മലയാളം സർവകലാശാലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

    തിരൂർ (മലപ്പുറം)


✍    കേരളത്തിൽ സാക്ഷരതയിൽ മുമ്പിൽ നിൽക്കുന്ന ജില്ല

    കോട്ടയം


✍    ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?

    കേരളം


✍    കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷി ആര്?

    ആറാട്ടുപുഴ വേലായുധൻ


✍    കേരള ഗാനം രചിച്ചതാര്? 

    ബോധേശ്വരൻ


✍    കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്?

    ഇരവികുളം


✍    ഇന്ത്യയിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്?

    കേരളം


✍    കേരളത്തിന്റെ വിസ്തീർണ്ണം?

    38863 ച. കി. മീ


✍    കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?

    ജോസഫ് മുണ്ടശ്ശേരി


✍    കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

    ക്ലിഫ് ഹൗസ്


✍    കേരളപ്പിറവി ഏത് മലയാള മാസത്തിലാണ്?

    തുലാം മാസം


✍    കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ ആര്?

    പി എൻ പണിക്കർ


✍    ഏറ്റവും കുറവ് നഗരസഭകൾ ഉള്ള കേരളത്തിലെ ജില്ല ഏത്?

    ഇടുക്കി


✍    കേരളത്തിന്റെ വ്യവസായിക തലസ്ഥാനം ഏത്?

    എറണാകുളം


✍    കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്?

    തൃശൂർ


✍    1928 ലെ പയ്യന്നൂർ രാഷ്ട്രീയ മഹാസമ്മേളനത്തിന്റെ അധ്യക്ഷൻ

    ജവഹർലാൽ നെഹ്റു


✍    കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ്?

    കുറുവ ദ്വീപ് (വയനാട്)


✍    കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം

    ജൂലൈ


✍    കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം

    ജനുവരി


✍    കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്

    ആന


✍    കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏത്?

    മലമുഴക്കി വേഴാമ്പൽ


✍    കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

    കണിക്കൊന്ന


✍    കേരളത്തിന്റെ ഔദ്യോഗിക പാനീയം?

    കരിക്കിൻ വെള്ളം


✍    കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം ഏത്?

    തെങ്ങ്


✍    കേരളത്തിന്റെ ഔദ്യോഗിക ഫലം?

    ചക്ക


✍    കേരള ഭാഷാ പ്രതിജ്ഞ എഴുതിയ വ്യക്തി

    എം ടി വാസുദേവൻ നായർ


✍    കേരള സിംഹം എന്നറിയപ്പെടുന്നത് ആരാണ്?

    പഴശ്ശിരാജ


✍    കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാട്?

    48%


✍    ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

    കേരളം


✍    കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? 

    ശ്രീനാരായണഗുരു


✍    സ്ത്രീ പുരുഷ അനുപാതം കൂടിയ കേരളത്തിലെ ജില്ല ഏത്?

    കണ്ണൂർ


✍    കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

    പാലക്കാട്


✍    കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?

    ആലപ്പുഴ


✍    കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം ഏത്?

    കോഴിക്കോട്


✍    കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്?

    ഇരവികുളം


✍    കേരളത്തിലെ ആദ്യ ഡാം?

    മുല്ലപെരിയാർ


✍    തിരു കൊച്ചി സംയോജനം നടന്ന വർഷം?

    1949 ജൂലൈ 1


✍    കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?

    പെരിയാർ


✍    കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള നദി?

    ചാലക്കുടി പുഴ


✍    സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്?

    കേരളം


✍    കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?

    കെ കേളപ്പൻ


✍    ഗാന്ധിജി സന്ദർശിച്ചതിലൂടെ പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ വായനശാല ഏത്?

    സന്മാർഗ ദർശിനി വായനശാല


✍    കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

    ക്ലിഫ് ഹൗസ്


✍    കേരളത്തിലെ ആദ്യ ജൈവ ഗ്രാമം?

    ഉടുമ്പന്നൂർ


✍    ഒന്നാം കേരള മന്ത്രിസഭയിൽ അംഗമായിരുന്നതും ഇന്നും ജീവിച്ചിരിക്കുന്നതും ആയ വ്യക്തി ആരാണ്?

    കെ ആർ ഗൗരിയമ്മ


✍    ഏറ്റവും കുറവ് നഗരസഭകൾ ഉള്ള കേരളത്തിലെ ജില്ല ഏത്?

    ഇടുക്കി


✍    കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ്?

    കുറുവ ദ്വീപ് (വയനാട്)


✍    വന പ്രദേശം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല?

    ആലപ്പുഴ


✍    കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

    പയ്യന്നൂർ


✍    കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏത് ?

    നെയ്യാർ


✍    രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്?

    സുൽത്താൻബത്തേരി


✍    തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

    ഇഎംഎസ് നമ്പൂതിരിപ്പാട്


✍    കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത് ഏത്?

    കുമളി


✍    കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ?

    മുന്നാർ


✍    പ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച തിരുവിതാംകൂർ ദിവാൻ ആര്?

    വേലുത്തമ്പി ദളവ


✍    വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് എന്ന്?

    1809 ജനുവരി 11ന്


✍    കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കേരളീയ കലാരൂപം ഏതാണ്?

    കഥകളി


✍    കേരളത്തിലെ മഴനിഴൽ പ്രദേശം?

    ചിന്നാർ


✍    കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ല ഏത്?

    വയനാട്


✍    കേരളത്തിലെ നിത്യ ഹരിത വനം?

    സൈലന്റ് വാലി


✍    സാമൂതിരി പോർച്ചുഗീസുകാർക്ക് കൈമാറുകയും പോർച്ചുഗീസുകാർ ഗോവയിൽ വെച്ച് ശിരച്ഛേദം ചെയ്യുകയും ചെയ്ത ദേശാഭിമാനിയായ സാമൂതിരിയുടെ സൈനിക പടത്തലവൻ ആര്?

    കുഞ്ഞാലി മരക്കാർ നാലാമൻ


✍    ജനസംഖ്യ വളർച്ച നിരക്ക് കുറഞ്ഞ കേരളത്തിലെ ജില്ല ഏത്?

    പത്തനംതിട്ട


✍    കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?

    മുഴപ്പിലങ്ങാട്


✍    കേരളത്തിലെ ഏക ഡ്രൈവിങ് ബീച്ച്?

    മുഴുപ്പിലങ്ങാട്


✍    സാമൂതിരിമാരുടെ നാവിക സൈന്യാധിപന്മാർ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?

    കുഞ്ഞാലിമരക്കാർ


✍    വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ കേരളത്തിലെ മുനിസിപ്പാലിറ്റി ഏതാണ്?

    ഗുരുവായൂർ


✍    വിസ്തീർണം ഏറ്റവും കൂടിയ കേരളത്തിലെ മുൻസിപ്പാലിറ്റി ഏതാണ്?

    തൃപ്പൂണിത്തുറ


✍    കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത്?

    ഷോർണൂർ


✍    ‘ഓടനാട്’ എന്നറിയപ്പെടുന്ന നാട്?

    കായംകുളം


✍    കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന സ്ഥലം ഏത്?

    കണ്ണൂർ


✍    കൊടുങ്ങല്ലൂരിൽ (അശ് മകത്ത്) ജനിച്ചു എന്ന് കരുതുന്ന പ്രാചീനഭാരതത്തിലെ ജ്യോതി ശാസ്ത്ര പ്രതിഭ?

    ആര്യഭടൻ


✍    കേരളത്തിൽഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ളത് ഏത് ജില്ലയിലാണ്?

    ഇടുക്കി


✍    കേരളവുമായി അതിർത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശം ഏത്?

    പോണ്ടിച്ചേരി


✍    കേരളത്തിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ മുസ്ലിം പള്ളി എവിടെയാണ്?

    കൊടുങ്ങല്ലൂർ


✍    വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏതു ജില്ലയിലാണ്?

    പത്തനംതിട്ട


✍    കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത്?

    ഏറനാട്


✍    കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്?

    കുന്നത്തൂർ (കൊല്ലം)


✍    “വരിക വരിക സഹജരെ” എന്നു തുടങ്ങുന്ന ഗാനം ഏത് സത്യാഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനമാണ്?

    ഉപ്പുസത്യാഗ്രഹം


✍    ആദ്യത്തെ മാമാങ്കം നടന്നു എന്ന് കരുതുന്ന വർഷം?

    AD – 829


✍    കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല ഏത്?

    തിരുവനന്തപുരം


✍    സ്വാതന്ത്രത്തിനു ശേഷം കേരളത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം

    പാലിയം സത്യാഗ്രഹം


✍    കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്?

    വേമ്പനാട്ട് കായൽ


✍    കേരളത്തിലെ ഏതു ജില്ലയാണ് സ്ത്രീ പുരുഷ അനുപാതം കുറഞ്ഞത്?

    ഇടുക്കി


✍    മാമാങ്കം എത്ര ദിവസത്തെ ആഘോഷം ആയിരുന്നു?

    30 ദിവസത്തെ


✍    കേരളത്തിന്റെ ഔദ്യോഗിക മത്സ്യം? 

    കരിമീൻ


✍    കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ഏത്?

    ഇടുക്കി


✍    വന പ്രദേശം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല?

    ആലപ്പുഴ


✍    അവസാനമായി രൂപം കൊണ്ട കേരളത്തിലെ ജില്ല ഏത്?

    കാസർകോട്


✍    കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല ഏത്?

    മലപ്പുറം


✍    കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല ഏത്?

    വയനാട്


✍    കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

    പയ്യന്നൂർ


✍    കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏത് ?

    നെയ്യാർ


✍    കേരളത്തിലെ ഏറ്റവും താഴ്ന്ന പ്രദേശം ഏത്?

    കുട്ടനാട്


✍    കേരളത്തിലെ ഏറ്റവും വലിയ തുറമുഖം ഏത്?

    കൊച്ചി


✍    കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി?

    മഞ്ചേശ്വരം പുഴ


✍    തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

    ഇഎംഎസ് നമ്പൂതിരിപ്പാട്


✍    കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത് ഏത്?

    കുമളി


✍    കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏതാണ്? 

    തിരുവനന്തപുരം


✍    കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല ഏത്?

    ഇടുക്കി


✍    പ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച തിരുവിതാംകൂർ ദിവാൻ ആര്?

    വേലുത്തമ്പി ദളവ


✍    വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് എന്ന്?

    1809 ജനുവരി 11ന്


✍    കേരളത്തിലെ മഴനിഴൽ പ്രദേശം?

    ചിന്നാർ


✍    കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ല ഏത്?

    വയനാട്


✍    കേരളത്തിലെ നിത്യ ഹരിത വനം?

    സൈലന്റ് വാലി


✍    സാമൂതിരി പോർച്ചുഗീസുകാർക്ക് കൈമാറുകയും പോർച്ചുഗീസുകാർ ഗോവയിൽ വെച്ച് ശിരച്ഛേദം ചെയ്യുകയും ചെയ്ത ദേശാഭിമാനിയായ സാമൂതിരിയുടെ സൈനിക പടത്തലവൻ ആര്?

    കുഞ്ഞാലി മരക്കാർ നാലാമൻ


✍    ജനസംഖ്യ വളർച്ച നിരക്ക് കുറഞ്ഞ കേരളത്തിലെ ജില്ല ഏത്?

    പത്തനംതിട്ട


✍    കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?

    മുഴപ്പിലങ്ങാട്


✍    കേരളത്തിലെ ഏക ഡ്രൈവിങ് ബീച്ച്?

    മുഴുപ്പിലങ്ങാട്


✍    സാമൂതിരിമാരുടെ നാവിക സൈന്യാധിപന്മാർ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?

    കുഞ്ഞാലിമരക്കാർ


✍    വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ കേരളത്തിലെ മുനിസിപ്പാലിറ്റി ഏതാണ്?

    ഗുരുവായൂർ


✍    വിസ്തീർണം ഏറ്റവും കൂടിയ കേരളത്തിലെ മുൻസിപ്പാലിറ്റി ഏതാണ്?

    തൃപ്പൂണിത്തുറ


✍    മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

    തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ


ആധുനിക കേരളത്തിലെ നവോത്ഥാന നായകൻ?

    ശ്രീനാരായണഗുരു


✍    കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? ചെറുതുരുത്തി

‘ഓടനാട്’ എന്നറിയപ്പെടുന്ന നാട്?

    കായംകുളം


✍    മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം ഏത്?

    2013 മെയ് 23


✍    കേരളത്തിലെ റെയിൽവേ ഇല്ലാത്ത ജില്ലകൾ ഏതൊക്കെ?

    വയനാട്, ഇടുക്കി


✍    കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം എത്രയാണ്?

    2 (പാലക്കാടും തിരുവനന്തപുരവും )


✍    കേരളത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട യൂറോപ്യൻ കോട്ട?

    ഫോർട്ട് മാനുവൽ


✍    മികച്ച കർഷകന് കേരള സർക്കാർ നൽകുന്ന അവാർഡ് ഏത്?

    കർഷകോത്തമ


✍    കേരളത്തിന്റെ സാംസ്കാരിക ഗാനം ഏത്?

    “ജയ ജയ കോമള കേരള ധരണി”


✍    “ജയ ജയ കോമള കേരള ധരണി” എന്നു തുടങ്ങുന്ന ഗാനം എഴുതിയതാര്?

    ബോധേശ്വരൻ


✍    കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന സ്ഥലം ഏത്?

    കണ്ണൂർ


✍    കേരള നിയമസഭയുടെ ആദ്യ സ്പീക്കർ ആര്?

    ആർ ശങ്കരനാരായണൻ തമ്പി


✍    കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആര്?

    ജോസഫ് മുണ്ടശ്ശേരി


✍    കൊടുങ്ങല്ലൂരിൽ (അശ് മകത്ത്) ജനിച്ചു എന്ന് കരുതുന്ന പ്രാചീനഭാരതത്തിലെ ജ്യോതി ശാസ്ത്ര പ്രതിഭ?

    ആ ര്യ ഭ ടൻ


✍    കേരളത്തിലെ ആദ്യത്തെ റെയിൽ പാത എവിടെ നിന്ന് എവിടെ വരെ?

    ബേപ്പൂർ മുതൽ തിരൂർ വരെ (1861)


✍    കേരളത്തിന്റെ തനത് നൃത്തരൂപം ഏത്?

    മോഹിനിയാട്ടം


✍    ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ഏത്?

    പാലക്കാട്


✍    ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏത്?

    കണ്ണൂർ


✍    കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല ഏതാണ്?

    കൊല്ലം


✍    കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ എത്രയാണ്?

    5


✍    കേരളത്തിൽഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ളത് ഏത് ജില്ലയിലാണ്?

    ഇടുക്കി


✍    കേരളത്തിലെ ആദ്യ സർവകലാശാല ഏത്?

    കേരള സർവകലാശാല


✍    കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത്?

    ദേശീയപാത – 66


✍    കേരളത്തിലെ ആദ്യത്തെ ഗവർണർ ആര്?

    ബി രാമകൃഷ്ണറാവു


✍    കർഷക ദിനം എന്നാണ്?

    ചിങ്ങം ഒന്ന്


✍    ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന കൃതിയുടെ രചയിതാവാര്?

    ഇഎംഎസ് നമ്പൂതിരിപ്പാട്


✍    കേരളത്തിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ മുസ്ലിം പള്ളി എവിടെയാണ്?

    കൊടുങ്ങല്ലൂർ


✍    മലയാളം സർവ്വകലാശാല നിലവിൽ വന്ന വർഷം ഏത്?

    2012 നവംബർ 1


✍    കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

    തുമ്പ (തിരുവനന്തപുരം)


✍    കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

    ഇടുക്കി


✍    കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ ഒരു ഐതിഹാസിക സത്യാഗ്രഹം നടന്നത്. ഏതാണ് ആ സത്യാഗ്രഹം?

    ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹം (1931 നവംബർ 1)


✍    വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏതു ജില്ലയിലാണ്?

    പത്തനംതിട്ട


✍    നവംബർ ഒന്നിന് രൂപം കൊണ്ട കേരളത്തിലെ ജില്ലകൾ ഏതൊക്കെയാണ് ?

    വയനാട് 1980 നവംബർ 1  , പത്തനംതിട്ട1982 നവംബർ 1


✍    കേരളത്തിൽ എത്ര കോർപ്പറേഷനുകൾ ഉണ്ട്?

    6 (തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ)


✍    കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപംകൊണ്ട കോർപ്പറേഷൻ ഏത്?

    കണ്ണൂർ


✍    കേരളത്തിലെ ആദ്യത്തെ തൂക്കുപാലം ഏത്?

    പുനലൂർ തൂക്കുപാലം


✍    കേരളത്തിൽ ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തത് ഏതു നൂറ്റാണ്ടിൽ?

    എട്ടാം നൂറ്റാണ്ടിൽ


✍    കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത്?

    ഏറനാട്


✍    കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏത്?

    ലാറ്ററൈറ്റ് മണ്ണ്


✍    കേരളത്തിൽനിന്നുള്ള ക്ലാസിക്കൽ കലാരൂപങ്ങൾ ഏതൊക്കെ?

    കഥകളി, മോഹിനിയാട്ടം


✍    മാലിക് ഇബ്നു ദിനാർ കേരളത്തിൽ എത്തിയ വർഷം ഏത്?

    630


✍    രണ്ട് ക്ലാസിക്കൽ കലാരൂപങ്ങൾ ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ഏത്?

    കേരളം


✍    കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?

    ആനമുടി


✍    “വരിക വരിക സഹജരെ” എന്നു തുടങ്ങുന്ന ഗാനം ഏത് സത്യാഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനമാണ്?

    ഉപ്പുസത്യാഗ്രഹം


✍    ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളത്തിന്റെത്?

    1.18%


✍    കേരളത്തിന്റെ ആകെ വിസ്തീർണ്ണം?

    38, 863 ച.കി.മീ


✍    കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

    ശാസ്താംകോട്ട കായൽ


✍    കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?

    പള്ളിവാസൽ


✍    ആദ്യത്തെ മാമാങ്കം നടന്നു എന്ന് കരുതുന്ന വർഷം?

    AD – 829


✍    ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്?

    പി ടി ചാക്കോ


✍    കേരളത്തിന്റെ കിഴക്കേ അതിരായ പർവ്വതനിര ഏതാണ്?

    പശ്ചിമഘട്ടം


✍    കേരളത്തിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം?

    44


✍    കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ ഏതൊക്കെ?

    കബനി, ഭവാനി, പാമ്പാർ


✍    കേരളത്തിലെ കായലുകളുടെ എണ്ണം?

    34


✍    ശങ്കരാചാര്യർ ജനിച്ച വർഷം?

    788


✍    കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല ഏത്?

    തിരുവനന്തപുരം


✍    കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഏതാണ്?

    മലമ്പുഴ


✍    കേരള ചരിത്രത്തിലെ ഏത് പ്രധാനപ്പെട്ട സംഭവമാണ് നവംബർ ഒന്നിന് ആരംഭിച്ചിട്ടുള്ളത്

    ഗുരുവായൂർ സത്യാഗ്രഹം (1931 നവംബർ 1)


✍    കൊടുങ്ങല്ലൂരിലെ മുസിരിസ് തുറമുഖം അപ്രത്യക്ഷമാവുകയും കൊച്ചിയിലൊരു സ്വാഭാവിക തുറമുഖം രൂപം കൊണ്ടതും എങ്ങനെ? ഏത് വർഷം?

    1341-ലെ വെള്ളപ്പൊക്കത്തിൽ


✍    കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം എത്രയാണ്?

    941


✍    കേരളത്തിലെ ഏതു ജില്ലയാണ് സ്ത്രീ പുരുഷ അനുപാതം കുറഞ്ഞത്?

    ഇടുക്കി


✍    കേരളത്തിലെ ഏറ്റവും വലിയ കായൽ?

    വേമ്പനാട്ടുകായൽ


✍    മാമാങ്കം എത്ര ദിവസത്തെ ആഘോഷം ആയിരുന്നു?

    30 ദിവസത്തെ


✍    കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം പണികഴിപ്പിച്ച ആദ്യ അണക്കെട്ട് ഏത്?

    പീച്ചി അണക്കെട്ട് (തൃശ്ശൂർ)


✍    കേരളത്തിലെ ഏറ്റവും വലിയ നദി?

    പെരിയാർ


✍    കേരളത്തിലെ ഏറ്റവും ചെറിയ നദി?

    മഞ്ചേശ്വരം പുഴ


✍    കേരളത്തിലെ ഏതു മുഖ്യ മന്ത്രിയുടെ കാലത്താണ് കോഴിക്കോട് ജില്ല രൂപീകൃതമായത്?

    ഇഎംഎസ് 1956-ൽ


✍    വിമോചന സമരം നടന്ന വർഷം ഏത്?

    1959


✍    കേരള ഭൂപരിഷ്കരണ ബില്ല് പാസായ വർഷം?

    1963


✍    നേര്യമംഗലം ജലവൈദ്യുത പദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ട്?

    മുതിരപ്പുഴ


✍    1981-ൽ സാംസ്കാരിക വകുപ്പിന് കീഴിൽ കുട്ടികൾക്കായി രൂപംകൊണ്ട ഇൻസ്റ്റിറ്റ്യൂട്ട് ഏത്?

    കേരള ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട്


✍    കേരളത്തിന്റെ ഔദ്യോഗിക പാനീയം?

    ഇളനീർ


✍    ലോംഗ് ജംമ്പിൽ ഏറ്റവും കൂടിയ ദൂരം ചാടിയ ആദ്യത്തെ ഏഷ്യക്കാരൻ

    ടി. സി. യോഹന്നാൻ 1974- ൽ 8. 07 മീറ്റർ


✍    ഏഷ്യൻ ഗെയിംസിൽ ആദ്യ മെഡൽ നേടിയ മലയാളി ആര്?

    ഒ. എൽ. തോമസ്


✍    ഇന്ത്യയ്ക്കുവേണ്ടി യൂറോപ്യൻ വോളിബോൾ ലീഗിൽ കളിച്ച ആദ്യത്തെ ഏഷ്യക്കാരൻ?

    ജിമ്മി ജോർജ്


✍    തങ്കശ്ശേരി കോട്ട ഏതു ജില്ലയിൽ?

    കൊല്ലം


✍    1858- ൽ സ്ത്രീകൾ നടത്തിയ ഐതിഹാസിക സമരം ഏത്?

    മാറുമറയ്ക്കൽ സമരം


✍    പുന്നപ്ര വയലാർ സമരം നടന്ന വർഷം ഏത്?

    1946


✍    മലയാളത്തിലെ ആദ്യ ചരിത്ര നാടകം ഏതാണ്?

    സീതാലക്ഷ്മി (ഇ. വി. കൃഷ്ണപിള്ള)


✍    ആദ്യത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയതാര്?

    ശാരദ


✍    2019- ലെ ബഷീർ അവാർഡ് നേടിയ കൃതി ഏത്? ആർക്കാണ് ലഭിച്ചത്?

    മറയ – (ചെറുകഥകൾ) ടി പത്മനാഭൻ


✍    2019-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയതാര്? കൃതി ഏത്?

    വി. മധുസൂദനൻ നായർ- അച്ഛൻ പിറന്ന വീട്


✍    ഭവനരഹിതർക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏത്?

    ലൈഫ്


✍    “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” ആരുടെ വരികൾ?

    അക്കിത്തം അച്യുതൻനമ്പൂതിരി


✍    2020- ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്?

    പോൾ സക്കറിയ


✍    കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മുഖപത്രം?

    ഗ്രന്ഥാലോകം


✍    ഇന്ത്യയിൽ ആദ്യമായി കൊവിഡ് 19 റിപ്പോർട്ട് ചെയ്ത ജില്ല ഏത്?

    തൃശ്ശൂർ


✍    “ഇന്ന് കിഴക്കൻ കാറ്റുമില്ല കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളിൽ എന്റെ ഭാഷയുടെ സ്ഥായം വക കൊട്ടിയടങ്ങുന്നു. എന്റെ ഭാഷ, മലയാളം ആ വലിയ ബധിരത യിലേക്ക് നീങ്ങുന്നു. എനിക്ക് എന്റെ ഭാഷ തിരിച്ചുതരൂ” ആരുടെ വാക്കുകൾ?

    ഒ. വി വിജയൻ


✍    കേരളത്തിലെ ഏറ്റവും അധികം അണക്കെട്ടുള്ള നദി ഏതാണ്?

    പെരിയാർ


✍    ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് വിളിക്കുന്ന നദി ഏത്

    പെരിയാർ


✍    കേരളത്തിലെ പ്രധാന ആന പരിശീലന കേന്ദ്രം?

    കോടനാട്


✍    കേരള പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

    കൊല്ലം


✍    കേരളത്തിലെ വടക്കേ അറ്റത്തെ അസംബ്ലി മണ്ഡലം?

    മഞ്ചേശ്വരം


✍    കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

    പന്നിയൂർ


✍    കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?

    തിരുവനന്തപുരം


✍    കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എവിടെയാണ്?

    മുളങ്കുന്നത്തുകാവ്


✍    ‘പാപനാശം’ എന്നറിയപ്പെടുന്ന കടൽത്തീരം എവിടെയാണ്?

    വർക്കല (തിരുവനന്തപുരം)


✍    ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏതാണ്?

    പത്തനംതിട്ട


✍    ഇന്ത്യയിലെ (കേരളത്തിലെയും) ആദ്യ ടെക്നോപാർക്ക് സ്ഥാപിക്കപെട്ടത് എവിടെയാണ്?

    കാര്യവട്ടം (തിരുവനന്തപുരം)


✍    പഴശ്ശിരാജ എന്നറിയപ്പെടുന്നത് ആരാണ്?

    കോട്ടയം കേരളവർമ്മ


✍    കേരളത്തിലെ ആദ്യത്തെ മുസ്ലിം രാജവംശം ഏത്?

    അറക്കൽ രാജവംശം


✍    കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെയാണ്?

    ശ്രീകാര്യം (തിരുവനന്തപുരം)


✍    കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല ഏതാണ്?

    പാലക്കാട്


✍    ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം എവിടെയാണ്?

    ചെമ്പഴന്തി (തിരുവനന്തപുരം)


✍    കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല ഏതാണ്?

    കോട്ടയം


✍    കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ് ആയിരുന്ന സാമൂതിരി ആരായിരുന്നു?

    മാനവേദൻ


✍    കേരളത്തിലെ ആദ്യ പേപ്പർ മിൽ എവിടെയാണ് സ്ഥാപിച്ചത്?

    പുനലൂർ


✍    തിരമാലയിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി സ്ഥാപിതമായത് എവിടെയാണ്?

    വിഴിഞ്ഞം (തിരുവനന്തപുരം)


✍    ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം എവിടെയാണ്?

    ഓച്ചിറ


✍    കേരളത്തിലെ ആദ്യ കയർ ഗ്രാമം? 

    വയലാർ (ആലപ്പുഴ)


✍    സ്വന്തം പേരിൽ നാണയം ഇറക്കിയ ആദ്യ കേരളീയ രാജാവ് ആര്?

    രവിവർമ്മ കുലശേഖരൻ


✍    കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ആരാണ്?

    കെ ആർ ഗൗരിയമ്മ


✍    ബേക്കൽ കോട്ട സ്ഥിതിചെയ്യുന്നത് എവിടെയാണ്?

    കാസർകോഡ്


✍    കുണ്ടറ (കൊല്ലം)ഏതു വ്യവസായത്തിന് പ്രസിദ്ധം?

    കളിമണ്ണ്


✍    ‘കിഴക്കിന്റെ വെനീസ്’ എന്നറിയപ്പെടുന്നത്?

    ആലപ്പുഴ


✍    കുമാരനാശാന്റെ ജന്മദേശം എവിടെയാണ്?

    കായിക്കര (തിരുവനന്തപുരം)


✍    ‘ദക്ഷിണ ഭാഗീരഥി’ എന്നറിയപ്പെടുന്ന നദി ഏത്?

    പമ്പ


✍    ആറന്മുള വള്ളംകളി നടക്കുന്നത് ഏതു നദിയിലാണ്?

    പമ്പ


✍    ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം?

    മാരാമൺ കൺവെൻഷൻ


✍    പമ്പാതീരത്തു നടക്കുന്ന മാരാമൺ കൺവെൻഷൻ ഏതു മാസത്തിലാണ്?

    ഫിബ്രവരി


✍    മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

    ഭാരതപ്പുഴ


✍    മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യ നോവൽ ഏത്?

    ഇന്ദുലേഖ (ഒ ചന്തുമേനോൻ)


✍    രണ്ടാം ബര്ദോളി എന്നറിയപ്പെടുന്ന സ്ഥലം?

    പയ്യന്നൂർ


✍    ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്?

    ശബരിമല മകരവിളക്ക്


✍    കേരളത്തിലെ ആഫ്രിക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത്?

    വയനാട്


✍    ഏറ്റവും കൂടുതൽ മരിച്ചീനി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

    തിരുവനന്തപുരം


✍    കേരളത്തിലെ ആദ്യ തപാൽ ഓഫീസ് എവിടെയാണ് സ്ഥാപിതമായത്?

    ആലപ്പുഴ


✍    കെ. എസ്. ആർ. ടി യുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

    തിരുവനന്തപുരം


✍    സംസ്ഥാന മന്ത്രിയായ ശേഷം സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി ആര്?

    വി. ആർ. കൃഷ്ണയ്യർ


✍    പ്രകൃതിയുടെ കവി’ എന്നറിയപ്പെടുന്നത്?

    ഇടശ്ശേരി ഗോവിന്ദൻ നായർ


✍    ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി ഏത്?

    മട്ടാഞ്ചേരി (എറണാകുളം)


✍    കേരളത്തിലെ ഏറ്റവും വലിയ ചുരം ഏത്?

    പാലക്കാട് ചുരം


✍    കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?

    ആനമുടി


✍    ആനമുടി സ്ഥിതി ചെയ്യുന്നത് എവിടെ?

    മുന്നാർ (ഇടുക്കി)


✍    ബ്രഹ്മപുരം ഡീസൽ താപനിലയം ഏത് ജില്ലയിലാണ്?

    എറണാകുളം


✍    ഇന്ന് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴയ പത്രം ഏത്?

    ദീപിക


✍    അഗസ്ത്യകൂടം ഏതു ജില്ലയിലാണ്?

    തിരുവനന്തപുരം


✍    കണ്ണൂരിന്റെ പുരാതന നാമം എന്തായിരുന്നു?

    നൂറ


✍    ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ഏത്?

    ഇടുക്കി


✍    കേരളത്തിലെ ആദ്യത്തെ അച്ചടി ശാല ഏത്?

    സിഎംഎസ് പ്രസ്സ് (കോട്ടയം)


✍    കോട്ടയത്ത് സി എം എസ് പ്രസ് സ്ഥാപിച്ചത് ആര്? വർഷം ഏത്?

    ബെഞ്ചമിൻ ബെയിലി (1821)


✍    കേരളത്തിലെ ഏറ്റവും നീളംകൂടിയ മുഴുപ്പിലങ്ങാടി ബീച്ച് എവിടെയാണ് ?

    കണ്ണൂർ


✍    കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്?

    കോട്ടയം- കുമളി


✍    പാഴ്ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?

    കശുമാവ്


✍    അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സംഘടിത സമരം?

    വൈക്കം സത്യാഗ്രഹം (1924 -25)


✍    ഐതിഹ്യമാലയുടെ കർത്താവ് ആര്?

    കൊട്ടാരത്തിൽ ശങ്കുണ്ണി


✍    സൈലന്റ് വാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ?

    പാലക്കാട്


✍    കുറച്യാ കലാപം നടന്ന വർഷം?

    1812


✍    കേരളത്തിലെ ആദ്യ കോളേജ്

     എം. എസ്. കോളേജ് (കോട്ടയം)


✍    കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം ഏത്?

    തട്ടേക്കാട്


✍    സുൽത്താൻ ബത്തേരിയുടെ പഴയ പേര്

    ഗണപതി വട്ടം


✍    കേരള ഹൈക്കോടതിയുടെ ആസ്ഥാനം?

    എറണാകുളം


✍    അറബിക്കടലിലെ റാണി എന്നറിയപ്പെടുന്നത്?

    കൊച്ചി


✍    കൊച്ചി തുറമുഖത്തിന്റെ ശില്പി?

    റോബർട്ട് ബ്രിസ്റ്റോ


✍    ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം സ്ഥിതി ചെയ്യുന്നത് എവിടെ?

    ഇടുക്കി


✍    വാസ്കോഡിഗാമ കോഴിക്കോടിനടുത്ത് കാപ്പാട് എന്ന സ്ഥലത്ത് കപ്പലിറങ്ങിയ വർഷം?

    1498


✍    വാസ്കോഡി ഗാമ കാപ്പാട് എത്തിയ കപ്പൽ?

    സാവോ ഗബ്രിയേൽ


✍    ഇന്ത്യയിൽ രാജ്യാന്തര പദവി ലഭിച്ച ആദ്യത്തെ തീർത്ഥാടന കേന്ദ്രം?

    മലയാറ്റൂർ കുരിശുമുടി (2005)


✍    പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?

    പി ടി ഉഷ


✍    കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം ഏത്?

    പൂക്കോട്


✍    വി കെ കൃഷ്ണമേനോൻ മ്യൂസിയം എവിടെയാണ്?

    കോഴിക്കോട്


✍    പഴശ്ശി സ്മാരകം എവിടെയാണ് സ്ഥിതിചെയ്യുന്നത്?

    മാനന്തവാടി


✍    കേരള ചരിത്ര മ്യൂസിയവും, ചങ്ങമ്പുഴ സ്മാരകവും സ്ഥിതിചെയ്യുന്നത് എവിടെയാണ്?

    ഇടപ്പള്ളി (എറണാകുളം)


✍    ഏതു നദിയുടെ തീരത്താണ് തിരുനാവായ?

    ഭാരതപ്പുഴ


✍    കേരളത്തിലെ ഏറ്റവും താഴ്ന്ന പ്രദേശം?

    കുട്ടനാട്


✍    കേരളത്തിൽ മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?

    തിരുവനന്തപുരം


✍    ലോകത്തിലെ ഏറ്റവും പുരാതനമായ തേക്കുതോട്ടം?

    കനോലി പ്ലോട്ട് (നിലമ്പൂർ, മലപ്പുറം)


✍    കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?

    പെരിയാർ


✍    കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്?

    മലമ്പുഴ (പാലക്കാട്)


✍    കൊച്ചി അന്തർദേശീയ വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെയാണ്? .

    നെടുമ്പാശ്ശേരി (എറണാകുളം)


✍    എഫ് . എ. സി. ടി സ്ഥിതിചെയ്യുന്നത് എവിടെ?

    ഉദ്യോഗമണ്ഡൽ (എറണാകുളം)


തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?

    ശക്തൻതമ്പുരാൻ


✍    ‘ദക്ഷിണ ഗുരുവായൂർ’ എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?

    അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം


✍    ‘കേരളത്തിലെ കാശ്മീർ’ എന്നറിയപ്പെടുന്നത്?

    മൂന്നാർ


✍    കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?

    പീച്ചി (തൃശ്ശൂർ)


✍    വരയാടുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം? 

    ഇരവികുളം (ഇടുക്കി)


✍    തൃശ്ശൂർ പൂരം ആരംഭിച്ചതാര്?

    ശക്തൻതമ്പുരാൻ


✍    കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം ഏത്?

    കേരളം


✍    ‘ദക്ഷിണ ദ്വാരക’ എന്നറിയപ്പെടുന്നത്? 

    ഗുരുവായൂർ


✍    കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?

    വെള്ളായനിക്കര (തൃശ്ശൂർ)


✍    1930 -ൽ കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?

    വള്ളത്തോൾ നാരായണമേനോൻ


✍    കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം എത്രയാണ്?

    5





Tags:

kerala piravi in malayalam,kerala piravi history in malayalam,kerala piravi songs,kerala piravi 2021,kerala piravi 2020,kerala piravi ideas,kerala piravi colash,november 1 kerala piravi,kerala piravi history in malayalam,കേരള ചരിത്രം,കേരള പിറവി പോസ്റ്റര്,കേരള പിറവി ദിനം 2021,കേരള ചരിത്രവും സംസ്കാരവും,കേരള പിറവി ദിനം എന്ന്,കേരളം ചോദ്യങ്ങള്,kerala piravi month and date,കേരള ചരിത്രം നൂറ്റാണ്ടുകളിലൂടെ,കേരള ചരിത്രം book pdf,കേരള ചരിത്രം book,കേരളത്തിലെ ജില്ലകള്,കേരള ചരിത്രം ക്വിസ്,മഹാശിലാ സംസ്കാരം കുറിപ്പ്,കേരള സംസ്കാരം,എന്‍റെ കേരളം (ക്ലാസ് 2) | Ente Keralam Class 2 Malayalam Rhymes |  Lyrical Video Song | School Bell,kerala piravi song,കേരളപ്പിറവി,കേരളപ്പിറവി പാട്ട്,malayalam song,kerala piravi song for kids,kerala song,kerala scenery,kerala,november 1,keralappiravi song,kerala piravi song for kids in malayalam,best kerala piravi song,short kerala piravi song,keralapiravi songs,kerala piravi songs,kerala piravi song with lyrics,with lyrics,വരികളോടു കൂടി,kerala piravi song for students,kerala piravi songs for students,kerala piravi kavitha malayalam,Rukkus fun world,kerala piravi song,കേരളപ്പിറവി,കേരളപ്പിറവി പാട്ട്,malayalam song,kerala piravi song for kids,kerala song,kerala scenery,kerala,november 1,keralappiravi song,kerala piravi song for kids in malayalam,best kerala piravi song,short kerala piravi song,keralapiravi songs,kerala piravi songs,kerala piravi song with lyrics,with lyrics,വരികളോടു കൂടി,kerala piravi song for students,kerala piravi songs for students,kerala piravi kavitha malayalam,എൻറെ നാട്,ente naadu,എന്റെ നാട്,kerala piravi quiz questions in malayalam,kerala piravi songs,kerala piravi songs malayalam,kerala piravi songs for kids,കേരള പിറവി pattukal,Ente Nadu Kerala Nadu Song,കേരളപ്പിറവി,കേരളപ്പിറവി പാട്ട്,kerala piravi song for kids,kerala song,kerala,november 1,best kerala piravi song,short kerala piravi song,keralapiravi songs,kerala piravi song with lyrics,kerala piravi song for students,kerala piravi kavitha malayalam,kerala piravi in malayalam,kerala piravi history in malayalam,kerala piravi songs,kerala piravi 2021,kerala piravi 2020,kerala piravi ideas,kerala piravi colash,november 1 kerala piravi,kerala piravi history in malayalam,കേരള ചരിത്രം,കേരള പിറവി പോസ്റ്റര്,കേരള പിറവി ദിനം 2021,കേരള ചരിത്രവും സംസ്കാരവും,കേരള പിറവി ദിനം എന്ന്,കേരളം ചോദ്യങ്ങള്,kerala piravi month and date,കേരള ചരിത്രം നൂറ്റാണ്ടുകളിലൂടെ,കേരള ചരിത്രം book pdf,കേരള ചരിത്രം book,കേരളത്തിലെ ജില്ലകള്,കേരള ചരിത്രം ക്വിസ്,മഹാശിലാ സംസ്കാരം കുറിപ്പ്,കേരള സംസ്കാരം,kerala piravi pattu,new keraka piravi sings for kids,simple kerala piravi songs,latest kerala piravi songs,kerala piravi 2020,best kerala piravi songs,keralapiravi pattukal,songs for kids in malayalam about kerala piravi,new special kerala piravi songs,കേരളപിറവി പാട്ടുകൾ,എളുപ്പത്തിൽ പാടാവുന്ന കേരള പിറവി പാട്ടുകൾ,ചെറിയ കുട്ടികൾക്ക് കേരള പിറവി പാട്ടുകൾ,simple malayalam kerala piravi pattukal,keralapiravi pattukal 2020,Kerala Song,Kerala piravi song,onam song,for kids,kerala,paradise,kera nirakal aadum,kerala places,kerala ,song,nirakalaadum,nirakaladum,nirakal,jalotsavam,ente keralam,എന്റെ കേരളം,എന്‍റെ കേരളം,Class 2,കേരളപ്പിറവി ദിനം,kerala piravi songs,kerala piravi songs malayalam,കേരള പിറവി pattukal,കേരളപ്പിറവി ഗാനം,ente keralam class 2,എന്റെ കേരളം ക്ലാസ്സ് 2,പാടും പുഴകളും തോടും മോടി,padum puzhakalum thodum,കേരള പിറവി കവിത,Ente Nadu Kerala Nadu Song,കേരളപ്പിറവി പാട്ട്,kerala piravi song for kids,kerala song,november 1,best kerala piravi song,kerala piravi song with lyrics,ente keralam song,padum puzhakalum song


Post a Comment

2 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment
To Top