നബിദിന ക്വിസ് | മീലാദ് ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും | Nabidina Quiz Malayalam Questions And Answers
🔴 തിരുനബി(സ)യുടെ ജന്മസ്ഥലം❓
✅ മക്കയിലെ സ്വഫാ കുന്നിനടുത്തുള്ള അബൂത്വാലി ബിന്റെ ഭവനം.
🔴 നബി(സ) ജനിച്ച വര്‍ഷം ഏതു പേരില്‍ അറിയപ്പെടുന്നു❓
✅ ആമുല്‍ ഫീല്‍ അഥവാ ആനക്കലഹ വര്‍ഷം.
🔴 ഏതു പ്രവാചകന്റെ പരമ്പരയിലാണ് തിരുനബി(സ)യുടെ ജനനം❓
✅ ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍.
🔴 നബി(സ) ജനിച്ച വര്‍ഷം❓
✅ ഹിജ്‌റക്ക് 53 വര്‍ഷം മുമ്പ് (ക്രി. 571).
🔴 നബി(സ) ജനിച്ച മാസം❓
✅ റബീഉല്‍ അവ്വല്‍ 12/ഏപ്രില്‍ 23
🔴 നബി(സ) ജനിച്ച ദിവസം❓
✅ റ.അവ്വല്‍ 12 തിങ്കളാഴ്ച.
🔴 നബി(സ) ജനിച്ച സമയം❓
✅ സുബ്ഹിയോടടുത്ത സമയം.
🔴 നബി(സ)യുടെ പിതാവ്❓
✅ അബ്ദുല്ല(റ).
🔴 നബി(സ)യുടെ മാതാവ്❓
✅ ആമിന ബീവി(റ).
🔴 ആമിന ബീവിക്ക് പ്രസവശുശ്രൂഷ നല്‍കിയത് ആര്❓
✅ ഔഫിന്റെ മകള്‍ ശിഫാഅ്.
🔴 ഖുര്‍ആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്❓
✅ യൂസുഫ് നബിയുടെ കഥ.
🔴 ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത❓
✅ ഹഫ്സ ബിന്‍ത് ഉമര്‍.
🔴 ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി❓
✅ യൂസുഫ് നബി (അ).
🔴 മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന് വിശ്വസിച്ചവര്‍❓
✅ മക്കയിലെ കിനാര്‍ വിഭാഗം.
🔴 ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
✅ 34 സ്ഥലങ്ങളില്‍.
🔴 ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ❓
✅ മറിയം ബീവി.
🔴 ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍❓
✅ യൂനുസ് (അ).
🔴 ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം❓
✅ മറിയം ബീവി.
🔴 ആദം നബിയുടെ രണ്ട് പുത്രന്മാര്‍❓
✅ ഹാബീല്‍, ഖാബീല്‍.
🔴 ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെട്ട പ്രവാചകന്‍❓
✅ മൂസ(അ).
🔴 "കലീമുല്ലാഹ്" എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍❓
✅ മൂസ(അ).
🔴 മൂസ(അ)യുടെ പിതാവിന്‍റെ പേര്❓
✅ ഇംറാന്‍.
🔴 യൂനുസ് നബി നിയുക്തനായ നാടിന്‍റെ പേര്❓
✅ ഈജിപ്ത്.
🔴 മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍❓
✅ സക്കരിയ്യ നബി.
🔴 കഅ്ബ പുതുക്കിപ്പണിതത് ആരാണ്❓
✅ ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും.
🔴 അഗ്നികുണ്ഡാരത്തിലേക്ക് എറിയപ്പെട്ട പ്രവാചകൻ❓
✅ ഇബ്റാഹീം നബി.
🔴 നൂഹ് നബിയുടെ പ്രബോധന കാലം എത്ര❓
✅ 950 വര്‍ഷം.
🔴 ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍❓
✅ അയ്യൂബ് നബി.
🔴 ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്❓
✅ ഹാജറ, സാറ.
🔴 റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍❓
✅ നൂഹ് നബി (അ).
🔴 ഹൂദ് നബിയെ നിയോഗിക്കപ്പെട്ട നാടിന്‍റെ പേര്❓
✅ ആദ് സമുദായം.
🔴 ശുഐബ് നബിയെ നിയോഗിക്കപ്പെട്ട നാട്❓
✅ മദ് യിൻ.
🔴 സുലൈമാന്‍ നബിയുടെ പിതാവിന്‍റെ പേര്❓
✅ ദാവൂദ് നബി.
🔴 യഹിയാ നബിയുടെ പിതാവ്❓
✅ സകരിയ്യാ നബി.
🔴 ആദ്യത്തെ വേദ ഗ്രന്ഥം❓
✅ തൗറാത്ത്.
🔴 പക്ഷികളുടെ ഭാഷ വശമുണ്ടായിരുന്ന പ്രവാചകന്‍❓
✅ സുലൈമാന്‍ നബി.
🔴 സകരിയ്യാ നബിയെ ഖുര്‍ആനില്‍ എത്ര പ്രാവശ്യം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
✅ 8 പ്രാവശ്യം.
🔴 ഒരു പ്രവാചന്‍റെ രണ്ട് മക്കളും പ്രവാചകന്‍മാര്‍, അവരുടെ പേര്❓
✅ ഇബ്റാഹീം നബി ( മക്കൾ ,ഇസ്ഹാഖ് നബി, ഇസ്മാഈല്‍ നബി)
🔴 വിവാഹം കഴിക്കാത്ത നബി❓
✅ ഈസാ നബി.
🔴 യഅ്ഖൂബ് നബിയുടെ ഇളയ പുത്രന്‍❓
✅ ബിന്‍യാമീന്‍.
🔴 ബൈതുല്‍ മുഖദ്ദസ് നിര്‍മിച്ചത്❓
✅ ദാവൂദ് നബി, സുലൈമാന്‍ നബി.
🔴 സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകന്‍❓
✅ യൂസുഫ് നബി.
🔴 പിതാവില്ലാതെ ജനിച്ച രണ്ട് പ്രവാചകന്‍❓
✅ ആദം നബി, ഈസാ നബി.
🔴 ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന പ്രവാചകന്‍❓
✅ ഈസാ നബി.
🔴 സത്യ നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആനില്‍ പറയപ്പെട്ട രണ്ട് സ്ത്രീകള്‍❓
✅ നൂഹ്, ലൂത്ത് നബിമാരുടെ ഭാര്യമാർ.
🔴 നബിയുടെ ഗോത്ര നാമം❓
✅ ഖുറൈശ്.
🔴 നബിയുടെ കുടുംബ നാമം❓
✅ ബനൂ ഹാശിം.
🔴 നബിയുട പിതാമഹന്‍❓
✅ അബ്ദുല്‍ മുത്തലിബ്.
🔴 ആമിനാ ബീവിക്ക് ശേഷം നബിയെ മുലയൂട്ടിയത്❓
✅ സുവൈബ.
🔴 നബിയുടെ വളര്‍ത്തുമ്മയുടെ പേര്❓
✅ ഉമ്മു അയ്മന്‍.
🔴 ഇസ്ലാമിലെ ആദ്യ രക്തസാക്ഷി❓
✅ സുമയ്യ ബീവി.
🔴 നബിﷺയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍❓
✅ അബൂബക്കര്‍(റ).
🔴 നബിﷺ മക്കയില്‍ പ്രബോധനം നടത്തിയ കാലം❓
✅ 13 വർഷം.
🔴 നബിﷺ മദീനയില്‍ പ്രബോധനം നടത്തിയ കാലം
✅ 10 വർഷം.
🔴 ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആദ്യമായി നിര്‍ദേശിച്ചതാര്❓
✅ ഉമറുബ്നു അബ്ദില്‍ അസീസ്.
🔴 നബിﷺയുടെ വഹ്യ് എഴുത്തുകാരില്‍ പ്രധാനി❓
✅ സൈദുബ്നു സാബിത് (റ)
🔴 പ്രവാചകന്‍റെ പ്രസിദ്ധമായ ത്വാഇഫ് യാത്ര നടന്ന വര്‍ഷം❓
✅ നുബുവ്വതിന്‍റെ പത്താം വര്‍ഷം.
🔴 നബിﷺ ജനിച്ച വര്‍ഷത്തിന് ചരിത്രകാരന്മാര്‍ നല്‍കിയിരിക്കുന്ന പ്രത്യേക പേര്❓
✅ ആനക്കലഹ വര്‍ഷം.
🔴 നബിﷺ ആദ്യമായി പങ്കെടുത്ത യുദ്ധം❓
✅ ഹര്‍ബുല്‍ ഫിജാര്‍.
🔴 മദീനയുടെ പഴയ പേര്❓
✅ യസ്രിബ്.
🔴 ഹിജ്റയില്‍ നബിതങ്ങളുംﷺ അബൂബക്കര്‍(റ)വും ആദ്യം പോയ സ്ഥലം❓
✅ സൗര്‍ ഗുഹ.
🔴 പ്രവാചകനിൽ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി❓
✅ അബൂഹുറൈറ(റ).
🔴 പ്രവാചകﷺനെതിരെ ആക്ഷേപ കാവ്യങ്ങള്‍ രചിച്ച യഹൂദ കവി❓
✅ കഅ്ബുബ്നു അശ്റഫ്.
🔴 നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ❓ അവരുടെ പ്രായം❓
✅ ഖദീജാ ബിവിയെ(40 വയസ്സ്)
🔴 നബിﷺ വിവാഹം ചെയ്ത ഏക കന്യക❓
✅ ആഇശാ ബീവി.
🔴 ആഇശാ ബീവി മരണപ്പെട്ട വര്‍ഷം❓
✅ ഹിജ്റ 57.
🔴 നബിﷺ അവസാനമായി വിവാഹം ചെയ്തത്❓
✅ മൈമൂന ബിവി.
🔴 ഏത് പത്നിയിലാണ് പ്രവാചകന്ﷺ ഇബ്റാഹീം എന്ന കുട്ടി ജനിക്കുന്നത്❓
✅ മാരിയതുല്‍ ഖിബ്തിയ്യ.
🔴 പ്രവാചകﷺ പുത്രന്‍ ഇബ്റാഹീം മരണപ്പെടുന്പോള്‍ വയസ്സെത്രയായിരുന്നു❓
✅ 2 വയസ്സ്.
🔴 നബി തങ്ങല്‍ﷺ ആഇശാ ബീവിയെ വിവാഹം ചെയ്ത വര്‍ഷം❓ മാസം❓
✅ നുബുവ്വതിന്‍റെ പത്താം വര്‍ഷം, (ശവ്വാലില്‍)
🔴 ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത❓
✅ ആഇശാ ബീവി.
🔴 നബി (സ)വഹയ് അടിസ്ഥാനത്തില്‍ വിവാഹം ചെയ്തതാരെ❓
✅ സൈനബ് ബിന്‍ത് ജഹ്ശ്.
🔴 ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം❓
✅ നുബുവ്വതിന്‍റെ പത്താം വര്‍ഷം.
🔴 മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം❓
✅ ബൈത്തുൽ മുഖദ്ദസ്.
🔴 മിഅ്റാജില്‍ നബി ﷺ നിരവധി മലക്കുകളെ കണ്ട സ്ഥലം❓
✅ സിദ്റതുല്‍ മുന്‍തഹാ.
🔴 നബി ﷺ സ്വര്‍ഗ നരകങ്ങള്‍ കണ്ട ദിവസം❓
✅ മിഅ്റാജ് ദിനം.
🔴 മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം❓
✅ സിദ്റതുല്‍ മുന്‍തഹാ.
🔴 ബദര്‍ യുദ്ധത്തില്‍ ശഹീദായ മുസ്ലിംകള്‍❓
✅ പതിനാല്.
🔴 അവസാനമായി ഇറങ്ങിയ സൂറത്ത്❓
✅ സൂറത്ത് നസ്ർ.
🔴 ഖുർആനിലെ ഏറ്റവും വലിയ ആയത്ത്?
✅ ആയതുദ്ദൈൻ.
🔴 യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം❓
✅ ബദർ യുദ്ധ ദിനം.
🔴 ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ സൂറത്ത്❓
✅ സൂറത്തു ത്വാഹാ.
🔴 നോമ്പുകാർ പ്രവേശിക്കുന്ന സ്വർഗ്ഗ കവാടം❓
✅ റയ്യാൻ.
🔴 നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി❓
✅ ഹസ്സാനുബ്‌നു സാബിത്
🔴 ജന്നത്തുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ❓
✅ ഉസ്‌മാനുബ്‌നു അഫ്ഫാൻ
🔴 നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത❓
✅ ഉമ്മു അതിയ്യ(നസീബ ബിന്‍ത് ഹാരിസ്).
🔴 നബിക്കു പിതാവില്‍ നിന്നും അനന്തരമായി ലഭിച്ചത്❓
✅ അഞ്ചു ഒട്ടകങ്ങള്‍, കുറച്ചു ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമ സ്‌ത്രീ.
🔴 ഒറ്റത്തവണ പൂര്‍ണമായി അവതരിച്ച സൂറത്ത്❓
✅ സൂറതുല്‍ അന്‍ആം.
🔴 ഖുര്‍ആനിന്റെ സൂക്ഷിപ്പുകാരി❓
✅ ഹഫ്‌സ (റ).
🔴 നബി(സ)യുടെ പേര് ഖുര്‍ആനില്‍ എത്ര പ്രാവശ്യം വന്നിട്ടുണ്ട്❓
✅ നാലു തവണ
🔴 നബി (സ) മയ്യിത്ത് നിസ്‌ക്കരിച്ച ഏക ഭാര്യ❓
✅ സൈനബ് (റ);
🔴 ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ് ഗ്രന്ഥം❓
✅ മുവത്ത(മാലികീ ഇമാം).
🔴 നബി(സ)യെ ശല്യം ചെയ്‌തയാളെ ഖുര്‍ആന്‍ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട്. ആരാണിയാള്‍❓
✅ വലീദുബ്‌നു മുഗീറ
🔴 നബി(സ) തങ്ങളുടെ ഏറ്റവും വലിയ മുഅ ജിസത്ത്❓
✅ വിശുദ്ധ ഖുർആൻ.
🔴 നബി(സ) വഫാത്തായ തീയ്യതി❓
✅ റബീഉൽ അവ്വൽ 12.
Tags:
നബിദിന ക്വിസ്| മീലാദ് ക്വിസ്സ് | Nabidina quiz | nabidinam | islamic quiz | meelad quiz,നബിദിന ക്വിസ്| മീലാദ് ക്വിസ്സ്,മീലാദ് ക്വിസ്സ്,nabidina quiz,nabidina quiz malayalam,nabidina prasangam malayalam,nabidina song,nabidina,nabidinam 2022,nabidina prasangam,nabi charithram quiz malayalam,nabidina prasangam pdf,nabidinam,,