#gandhi #mahatmagandhi #october2 #gandhijayanti
ഗാന്ധി ക്വിസ് മലയാളം | ചോദ്യങ്ങളും ഉത്തരങ്ങളും Mahatma Gandhi Quiz in Malayalam
Q. ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്?
മോഹൻദാസ് ഗാന്ധി
കരംചന്ദ് ഗാന്ധി
മോഹൻദാസ്
മോഹൻദാസ് കരംചന്ദ് ഗാന്ധി
Ans: മോഹൻദാസ് കരംചന്ദ് ഗാന്ധി
Q. ഗാന്ധിജിയുടെ ജന്മസ്ഥലം എവിടെയാണ്?
പോർബന്തർ (ഗുജറാത്ത്)
രാജ്കോട്ടിൽ
ഡല്‍ഹി
പാറ്റ്ന
Ans: പോർബന്തർ (ഗുജറാത്ത്)
Q. ഗാന്ധിജയന്തി എന്നാണ്?
ഒക്ടോബർ 2
ഒക്ടോബർ 3
ഒക്ടോബർ 4
ഒക്ടോബർ 5
Ans: ഒക്ടോബർ 2
Q. ഗാന്ധിജി പ്രൈമറി പഠനം നടത്തിയത് എവിടെയാണ്?
പാറ്റ്ന
ഡല്‍ഹി
രാജ്കോട്ടിൽ
കൊല്‍ക്കത്ത
Ans: രാജ്കോട്ടിൽ
Q. ഗാന്ധിജിയുടെ പിതാവിന്റെ പേര് എന്താണ്?
ഉത്തംചന്ദ് ഗാന്ധി
കരംചന്ദ് ഗാന്ധി
മോഹൻദാസ് ഗാന്ധി
ലാല്‍ജി
Ans: കരംചന്ദ് ഗാന്ധി
Q. ഇന്ത്യയുടെ രാഷ്ട്ര പിതാവ് ആരാണ്?
ഭഗത്സിംഗ്
മഹാത്മാഗാന്ധി
നെഹ്റു
സുഭാഷ് ചന്ദ്രബോസ്
Ans: മഹാത്മാഗാന്ധി
Q. ഗാന്ധിജി ജനിച്ച വര്‍ഷം?
1862
1869
1860
1865
Ans: 1869
Q. അന്താരാഷ്ട്ര അഹിംസാദിനം എന്നാണ്?
ഒക്ടോബർ 4
ഒക്ടോബർ 5
ഒക്ടോബർ 3
ഒക്ടോബർ 2
Ans: ഒക്ടോബർ 2
Q. ഐക്യരാഷ്ട്ര പൊതുസഭ, ഒക്ടോബർ രണ്ടിനെ അന്താരാഷ്ട്ര അഹിംസാദിനമായി അംഗീകരിച്ചത് എന്ന്മുതലാണ്?
2007 ജൂൺ 14
2007 ജൂൺ 15
2007 ജൂൺ 10
2007 ജൂൺ 12
Ans: 2007 ജൂൺ 15
Q. ഗാന്ധിജിയെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ചത് ആര്?
ഭഗത്സിംഗ്
പട്ടേല്‍
നെഹ്റു
സുഭാഷ് ചന്ദ്ര ബോസ്
Ans: സുഭാഷ് ചന്ദ്ര ബോസ്
Q. ഗാന്ധിജിയുടെ കുടുംബം ഏത് ജാതിയിൽ പെട്ടവർ ആയിരുന്നു
ബ്രാഹ്മണര്‍
ബനിയ
ക്ഷത്രീയർ
ശൂദ്രർ
Ans: ബനിയ
Q. ഗാന്ധിജി ഇംഗ്ലണ്ടിലേക്ക്പോയത് എന്ന്?
1885
1888
1890
1881
Ans: 1888
Q. ഗാന്ധിജിയുടെ വിവാഹം എന്നായിരുന്നു?
1881
1882
1883
1884
Ans: 1881
Q. ഗാന്ധിജിക്ക് വഴങ്ങാതിരുന്ന പഠന വിഷയം എന്തായിരുന്നു?
സയന്‍സ്
കണക്ക്
ഇംഗ്ളീഷ്
ഹിന്ദി
Ans: കണക്ക്
Q. കുട്ടിക്കാലത്ത് ഗാന്ധിജിക്ക് ഉണ്ടായിരുന്ന ഓമനപ്പേര് എന്താണ്?
മോനു
മോനിയ
മനു
അനു
Ans: മോനിയ
Q. ഗാന്ധിജിയുടെ അച്ഛൻ അന്തരിച്ചത് എന്ന്?.
1899
1888
1856
1885
Ans: 1885
Q. ഗാന്ധിജിയുടെ മുത്തച്ഛൻ ആരാണ്?
കാബാ ഗാന്ധി
മോഹന്‍ദാസ് ഗാന്ധി
കരംചന്ദ്ഗാന്ധി
ഉത്തംചന്ദ് ഗാന്ധി
Ans: ഉത്തംചന്ദ് ഗാന്ധി
Q. ഗാന്ധിജിയുടെ ആദ്യത്തെ കുട്ടി
മോനിയ
മോഹന്‍ ഗാന്ധി
ഹരിലാൽ ഗാന്ധി
മണിലാൽ ഗാന്ധി
Ans: ഹരിലാൽ ഗാന്ധി
Q. ഗാന്ധിജി ആദ്യമായ ജയിൽശിക്ഷ അനുഭവിച്ചത് എവിടെ വച്ചായിരുന്നു?
ബോംബെ
ന്യുയോര്‍ക്ക്
ലണ്ടന്‍
ജോഹന്നാസ്ബർഗ്
Ans: ജോഹന്നാസ്ബർഗ്
Q. ഗാന്ധിജിയുടെ മാതാവിന്റെ പേര് എന്തായിരുന്നു?
പുത്ലിബായ്
ലക്ഷ്മീഭായി
മനുഭായി
രമാഭായി
Ans: പുത്ലിബായ്
Q. ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നു വിശേഷിപ്പിക്കുന്നത്ഏത് രാജ്യത്തെയാണ് ?
ചൈന
റഷ്യ
ദക്ഷിണാഫ്രിക്ക
ഇന്ത്യ
Ans: ദക്ഷിണാഫ്രിക്ക
Q. ഡർബനിൽ നിന്ന് 14 മൈൽ അകലെ ഏത് ആശ്രമാണ് ഗാന്ധിജി സ്ഥാപിച്ചത്?
ഗാന്ധിഗ്രാം
ഫീനിക്സ്
ടോൾസ്റ്റോയ് ഫാം
സബര്‍മതി
Ans: ഫീനിക്സ്
Q. കാബ ഗാന്ധി എന്നറിയപ്പെട്ടത്?
ഉത്തംച്ചന്ദ് ഗാന്ധി
കരംചന്ദ് ഗാന്ധി
ലാൽജി ഗാന്ധി
ഗാന്ധിജി
Ans: കരംചന്ദ് ഗാന്ധി
Q. ഒട്ടാ ബാപു എന്നറിയപ്പെട്ടത്?
ഉത്തംച്ചന്ദ് ഗാന്ധി
ലാൽജി ഗാന്ധി
കരംചന്ദ് ഗാന്ധി
ഗാന്ധിജി
Ans: ഉത്തംച്ചന്ദ് ഗാന്ധി
Q. കസ്തൂർബയുടെ പിതാവ്?
സമര്‍ദാസ്
ഗോകുൽദാസ് മകാൻജി
ഭഗവാന്‍ദാസ്
രാംദാസ്
Ans: ഗോകുൽദാസ് മകാൻജി
Q. നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി ഏത് കോടതിയിലാണ് അഭിഭാഷക വൃത്തി ആരംഭിച്ചത്?
ബാംഗ്ളൂര്‍
മുംബയിലെ രാജ്‌കോട്ട്
ഡല്‍ഹി
കൊല്‍ക്കത്ത
Ans: മുംബയിലെ രാജ്‌കോട്ട്
Q. ഗാന്ധിജി നിയമം പഠിച്ചത് എവിടെ?
വിക്രമശില
നളന്ദാ
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി
ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി
Ans: ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി
Q. ഗാന്ധിജി ബ്രഹ്മചര്യം ജീവിതവ്രതമാക്കിയതെന്ന്?
1909
1908
1907
1906
Ans: 1906
Q. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ?
ഇന്ത്യൻ ഒപ്പീനിയൻ
ബംഗാള്‍ ഗസറ്റ്
ദീപിക
നാഷണല്‍ഹെറാള്‍ഡ്
Ans: ഇന്ത്യൻ ഒപ്പീനിയൻ
Q. ‘ഇന്ത്യൻ ഒപ്പീനിയൻ‘ എന്ന പത്രം ആരംഭിച്ചതെന്ന്?
1903 ജൂൺ 8
1903 ജൂൺ 5
1903 ഫെബ്രുവരി 14-
1903 ജൂൺ 4
Ans: 1903 ജൂൺ 4
Tags:
Gandhi Jayanti,gandhi jayanti 2021,gandhi jayanti speech,gandhi jayanti 2022,gandhi jayanti 2021 how many years,151 gandhi jayanti,gandhi jayanti celebration in school,gandhi jayanti essay,gandhi jayanti speech in malayalam pdf,ഗാന്ധിജി പ്രസംഗം മലയാളം pdf,ഗാന്ധി ജയന്തി കുറിപ്പ്,ഗാന്ധിജി കുറിപ്പ് മലയാളം,ഗാന്ധിജി പ്രസംഗം മലയാളം കുട്ടികള്ക്ക്,സ്വാതന്ത്ര്യ ദിന പ്രസംഗം,mahatma gandhi speech,ഗാന്ധിജി പ്രസംഗം മലയാളം 2021,ഗാന്ധിജി മരിച്ച ദിവസം,ഗാന്ധിജി മരിച്ച വര്ഷം,ഗാന്ധിജി ജനിച്ച വര്ഷം,ഗാന്ധിജിയുടെ ജനനം,ഗാന്ധിജി പ്രസംഗം മലയാളം pdf,ഗാന്ധിജിയുടെ മക്കളുടെ പേര്,ഗാന്ധിജിയുടെ ഭാര്യയുടെ പേര്,ഗാന്ധിജിയുടെ ബാല്യകാലം,ഗാന്ധിജി കുറിപ്പ്,ഗാന്ധിജി ക്വിസ്,ഗാന്ധിജി ജനിച്ചത് എവിടെ,ഗാന്ധിജിയുടെ മക്കളുടെ പേര്,ഗാന്ധിജിയും കേരളവും,ഗാന്ധിജിയുടെ അമ്മ,ഗാന്ധിജിയുടെ കഥകള്,ഗാന്ധിജിയുടെ ജനനം,short note on mahatma gandhi in malayalamshort note on gandhiji,mahatma gandhi biography,mahatma gandhi history in english,mahatma gandhi - wikipedia,mahatma gandhi, (born),what did mahatma gandhi do,mahatma gandhi education,mahatma gandhi religion,ഗാന്ധി ക്വിസ്,ഗാന്ധിജയന്തി ദിന ക്വിസ്,gandhi jayanti 2021,Gandhi Jayanti Quiz 2021,gandhi jayanti quiz,gandhi questions malayalam,ഗാന്ധിജി ക്വിസ് 2022,ഗാന്ധിജി ക്വിസ് മലയാളം.