മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിന സന്ദേശങ്ങള്‍

0


 
#OnlyOneEarth  #environmentday #environmentday2022

മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിന സന്ദേശങ്ങള്‍ | Environmental Day Messages from Previous Years


2022 : World Environment Day 2022 theme, ‘Only One Earth’, focuses on living sustainably in harmony with nature ( 2022 ലെ ലോക പരിസ്ഥിതി ദിന തീം, 'ഒരേ ഒരു ഭൂമി', പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു)


 2021ലെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം പാരിസ്ഥിതിക വ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ്. 2030 വരെ അതിനായി ഒരുദശകം നീളുന്ന പദ്ധതിതന്നെ യു. എന്‍. മുന്നോട്ടുവെക്കുന്നു...


2020 : Celebrate Biodiversity -ജൈവവൈവിധ്യം ആഘോഷിക്കൂ


2019: 'Beat air Pollution' എന്നതാണ് 2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ചൈനയാണ് ആതിഥേയ രാജ്യം


2018:  പ്ലാസ്റ്റിക് മലിനീകരണം തടയുക (Beat Plastic Pollution)


2017 "Connecting People to nature – in the city and on the land, from the poles to the equator"എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം... കാനഡയാണ് ആതിഥേയ രാജ്യം.


2016  "Fight against the illegel trade in wild life" (വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്)  എന്നതാണ് 2016 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.അംഗോളയാണ് ആതിഥേയ രാജ്യം.. 


2015   700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ


2014 നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not the sea level)


2012 ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? (Green Economy: Does it include you?)


2011 വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത്


2010 അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി


2009 നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ


2008 ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന്


2007 മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം


2006 കരഭൂമിയെ മരുഭൂമിയാക്കരുതേ (Don't Desert Dry Lands)


2005 നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി (Green Cities, For the Planet)


2004 ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive)


2003 വെള്ളം, അതിനുവേണ്ടി 2000കോടി ജനങ്ങൾ കേഴുന്നു (Water, two billion people are crying for it)


2002 ഭൂമിക്കൊരവസരം നൽകുക (Give Earth a Chance)


2001 ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക (Connect with the World Wide Web of Life)


2000 2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top