ഗുരുവിൻ്റെ മഹത് വചനങ്ങൾ

0

 


#SreeNarayanaGuru #guru #sng

 ശ്രീനാരായണ ഗുരുവിന്റെ മഹത് വചനങ്ങൾ Sree Narayana Guru Memorable Quotes



👉    " ​മതമേതായാലും മനുഷ്യൻ നന്നായാൽ മതി​ "


​👉    “വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”​


​👉    “വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”​


​👉    "ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”​


​👉    “നിസ്വാർത്ഥകമായ സേവനത്തിനു എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും”​


​👉    “മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”​


​👉    “ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”​


👉    ​“വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”.​


​👉    "ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”​


​👉    "ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം”​


​👉    “കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല്”​


​👉    “നാം ദൈവത്തിന്റെ പ്രതിപുരുഷന്‍ മാത്രം, ശരീരം വെറും ജഡം”​


​👉    “അനാവശ്യമായ ധനവ്യയം ഒരു മംഗളകർമ്മത്തിനും പാടില്ലാ”​


👉    ​“എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”​


👉    ​“അവനവനാത്മ സുഖത്തിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം”.​ 





Tags:


ശ്രീനാരായണഗുരു ജനിച്ചത് എവിടെ എന്ന്,ശ്രീനാരായണ ഗുരു Notes,ശ്രീ നാരായണ ഗുരു psc,ശ്രീനാരായണ ഗുരു സന്ദര്ശിച്ച ഏക വിദേശ രാജ്യം,ഗുരുവിന്റെ ഗുരു എന്നറിയപ്പെടുന്നത് ആര്,ശ്രീനാരായണ ഗുരുവിന്റെ ആത്മീയ പിന്ഗാമിയായി തിരഞ്ഞെടുത്തത് ആരെയാണ്,ശ്രീനാരായണ ഗുരു ജയന്തി,ശ്രീനാരായണ ഗുരു സന്ദേശം,ശ്രീനാരായണ ഗുരു Notes,ശ്രീനാരായണ ഗുരു നമുക്ക് നല്കിയ മഹത്തായ സന്ദേശങ്ങള്,ശ്രീനാരായണ ഗുരു സമ്പൂര്ണ്ണ കൃതികള് pdf,ശ്രീനാരായണ ഗുരു ജയന്തി,ശ്രീനാരായണ ഗുരു mock test,ശ്രീനാരായണ ഗുരു സമാധി,

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)
To Top